Aksharathalukal

Aksharathalukal

വിഷ്ണുവേദ

വിഷ്ണുവേദ

4.5
172
Horror Love Thriller Suspense
Summary

💜💜 വിഷ്ണു വേദ💜💜ഭാഗം 23💜🖤💜🖤💜🖤💜🖤💜🖤💜🖤💜🖤💜🖤💜🖤രണ്ടുമണിക്കൂർ കൊണ്ടവർ അഗ്രഹാരത്തിൽ എത്തിയിരുന്നു  അവരെ സ്വീകരിക്കാനായി പുറത്ത് ശ്രാവൻ ഉണ്ടായിരുന്നു.വാ എല്ലാവരും യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ ( ശ്രാവൺ ).ഒരു കുഴപ്പം ഇല്ലായിരുന്നു പിന്നെ ഇത് എന്റെ ഫ്രണ്ട്സ് ഇവരുടെ പേര്( വിഷ്ണു ).പേര് ഞാൻ പറയാം എന്റെ പേര് ദേവൻ ഇവളുടെ പേര് രുക്കു ( ബെഞ്ചമിൻ).സെറയെ ചൂണ്ടി ബെഞ്ചമിൻ ശ്രാവണി നോട് പറഞ്ഞു ബെഞ്ചമിൻ പേരുമാറ്റി പറഞ്ഞത് അത്ഭുതത്തോടെ നോക്കി നിൽക്കുകയായിരുന്നു സ്രാവണ ഒഴിച്ച്  ബാക്കി എല്ലാവരും.തന്റെ പേരെന്താ ( ബെഞ്ചമിൻ)സോറി എ

About