🖤🖤 ദേവയാമി 🖤🖤ഭാഗം -13🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤മഞ്ഞുപെയ്യുന്ന പുലരിയിൽ ദേവന്റെ നെഞ്ചോട് പറ്റിച്ചേർന്നു കിടക്കുകയായിരുന്നു യാമി അവളെ ചുറ്റിവരിഞ്ഞ് ദേവന്റെ കൈകളും ഉണ്ടായിരുന്നു അവളുടെ കാച്ചെണ്ണ മണമുള്ള തലമുടിയുടെ വാസന ദേവനെ മറ്റൊരു മാസ്മരിക ലോകത്തേക്ക് എത്തിച്ചിരുന്നു രാവിലെ എണീറ്റ് താണ് പക്ഷേ അവളെ ഉണർത്താൻ തോന്നിയില്ല അറിയാം മനസ്സിൽ കുറച്ചെങ്കിലും ഇഷ്ടം ഉണ്ടെന്ന് പക്ഷേ അവൾ പുറത്തു കാട്ടിയില്ല ദേവൻ യാമിയുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി പെട്ടെന്നാണ് യാമി ഒന്ന് കണ്ണുകൾ ചിമ്മി അത് പിന്നെ ഒന്നും കൂടെ ദേവന് ചേർന്നു കിടന്നു പക്ഷേ നിമിഷനേരംകൊണ്ട