❤️❤️ദേവായാമി 🖤🖤ഭാഗം 15🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤നാഗ മനയിൽ എത്തിയ അനന്തനെ സ്വീകരിക്കാനായി അവിടെ ചാരൂ മീനാക്ഷിയും കേശവനും ഉണ്ടായിരുന്നു.വന്നോ എന്റെ കുട്ടി എത്ര നാളായി എന്റെ മോനെ കണ്ടിട്ട്. (മീനാക്ഷി).മീനാക്ഷി നേര്യ തിന്റെ തുമ്പു കൊണ്ട് കണ്ണുകൾ തുടച്ചു.എന്തിനാ അമ്മേ കരയുന്നേ ഞാൻ ഇങ്ങ് വന്നില്ലേ ഡോക്ടർ ആനന്ദൻ.മോനെ അകത്ത് വാ എന്താ നിന്റെ ദേഹം ഒക്കെ നടന്നിരിക്കുന്നത് മോൻ തന്നെയാണ് വന്നേ. ( കേശവൻ ).അച്ഛാ അത് വെള്ളം വീണത് പിന്നെ ഞാൻ തന്നെ വന്നേ റെയിൽവേ സ്റ്റേഷനിൽ ആരെയും കണ്ടില്ല അതാ ഞാൻ തന്നെ വന്നേ .നാണു നീയല്ലേ അനന്തനെ കൂട്ടിക്കൊണ്ടുവരാൻ ഏറ്റത്( കേശവൻ ).ത