🖤🖤ദേവായാമി 🖤🖤ഭാഗം-16🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤തറവാട്ടിലെ ജോലിക്കിടയിലും തന്നെ തേടിയെത്തുന്ന അനന്തന്റെ മിഴികൾ ഭദ്ര കണ്ടിട്ടും കണ്ടില്ല എന്ന് നടിച്ചു ഒരാഴ്ച വേഗമാണ് കടന്നു പോയത് അനന്തന്റെ മനസ്സിൽ ഭദ്ര യോട് പ്രണയം എന്ന വികാരം പൂവിട്ടു അനന്തൻ സംസാരിക്കാൻ ചെല്ലുമ്പോൾ ഒക്കെ ഭദ്ര ഒഴിഞ്ഞുമാറുകയാണ് ചെയ്തത് ഭദ്ര ശിവ കാവിൽ വിളക്ക് വെക്കാൻ വന്നു കണ്ണുകളടച്ച് നാഗത്താൻ മാരോട് പ്രാർത്ഥിച്ചു കുഞ്ഞൂട്ടൻ ഉണ്ടായിരുന്നു അപ്പോൾ തനിക്ക് എന്ത് സങ്കടം വന്നാലും സന്തോഷം വന്നാലും ആദ്യ ഓടിയെത്തുന്നത് കുഞ്ഞൂട്ടൻ അടുത്തേക്കാണ് തന്റെ സംരക്ഷകൻ എന്നതിലുപരി ത