🦇🦇The vampire 🦇🦇 🦋The story of the beauty and the beast 🦋 Part-2 🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇 രാവിലെ തന്നെ ഹോസ്റ്റൽ മുറിയുടെ ഡോറിൽ ആരോ തട്ടുന്നത് കേട്ടാണ് ബെല്ല വാതിൽ തുറന്നത് പുറത്ത് അവളെ നോക്കി കൊണ്ട് ഒരു പെൺകുട്ടി ഉണ്ടായിരുന്നു പൂച്ചകണ്ണുള്ള ഒരു സുന്ദരിക്കുട്ടി അവൾ ബെല്ലയോട് അനുവാദം പോലും ചോദിക്കാതെ മുറിയുടെ അകത്തേക്ക് കയറി. Hai i am ann. Hai i am bella 🥰. തനിക്ക് എന്നെ മനസ്സിലായില്ല അല്ലേ. മ്മ്. ഞാൻ ഇവിടെ കോളേജിൽ ഫസ്റ്റ് ഇയർ എംബിബിസ് സ്റ്റുഡന്റ് ആണ് താനും ആ ക്ലാസിൽ അല്ലേ. മ്മ്. ഞാൻ ഇവിടെ ഇല്ലായിരുന്നു വീട്ടിൽ വരെ പോയതാ ഇന്നു രാവിലെ വന്നത്താ. മ്മ്. താനെന്താടോ മൂളി കൊണ്ട് മാത്രം ഇരിക്കുന്ന