💕💕THE VAMPIRE💕💕 Part -11 ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ എഡ്‌വേഡിന്റെ ചുമലിൽ തലചായ്ച്ച് ഇരിക്കുകയായിരുന്നു ബെല്ല. എഡ്‌വേഡ് ബെല്ലയുടെ മുഖം കൈകുമ്പിളിൽ എടുത്തു അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങൾ ലക്ഷ്യമാക്കി നീങ്ങി പെട്ടന്ന് അവന്റെ കണ്ണുകൾ രക്തവർണ്ണം ആവാൻ തുടങ്ങി എഡ്‌വേഡ് ബെല്ലയെ മാറ്റിനിർത്തിയ ശേഷം ഫോൺ കയ്യിൽ എടുത്ത് കുറച്ചു മാറി നിന്ന് സംസാരിച്ചു അവൻ ഫോൺ കട്ട് ചെയ്തതും ബെല്ല അവന്റെ അടുത്തേക്ക് ചെന്