എല്ലാവരും ദേഷ്യത്തോടെ നോക്കുമ്പോഴും ജേക്കബിന്റെ കണ്ണുകൾ തേടിയത് റെനീശ്‍മീയേ ആയിരുന്നു അത് മനസ്സിലാക്കിയ പോലെ കുഞ്ഞു കിടന്ന മുറിയിലേക്ക് എഡ്‌വേഡ് കൈ ചൂണ്ടിക്കാണിച്ചു ജേക്കബ് ഒരു നിമിഷം ബെല്ലയെ നോക്കിയശേഷം മുറിക്കകത്തേക്ക് നടന്നു അവിടെ ബെഡിൽ കിടന്നുറങ്ങുകയായിരുന്നു കുഞ്ഞ് റെനനമീ ജേക്കബ് കുഞ്ഞിനെ കൈകളിലേക്ക് എടുത്തശേഷം ഒരു നിമിഷം അവളുടെ കാപ്പികണ്ണുകളിലേക്ക് തന്നെ നോക്കിനിന്നു അപ്പോഴാണ് തന്റെ പിറകിൽ ആരും ഉണ്ടെന്നു തോന്നിയ അവൻ തിരിഞ്ഞു നോക്കിയപ്പോൾ ബെല്ല പിറകിൽ നിൽക്കുന്നത് കണ്ടത് ജേക്കബ് ഒരു നിമിഷം ചിന്തിച്ച ശേഷം കുഞ്ഞിനെ കട്ടിലിലേക്ക് ക