ഒരാഴ്ചകൾക്ക് ശേഷം.ഡി.മം.ഡീ പാർവതി.എന്താടി വട്ടെ.നിന്റെ കെട്ടിയവൻ എവിടെ കാണാനില്ലല്ലോ ഇപ്പൊ.ആ.ആയോ.എനിക്ക് അറിയില്ല മൂന്നുദിവസം മുൻപ് പോയതാ പിന്നെ കാണുന്നില്ല.നീ തിരക്കുന്നില്ലേ.എന്തിനു.എന്തിനെന്നോ പാറു നീ എന്നെ നോക്ക്.അഹ് നോക്കി പറ.രാധുവിനു നേരെ തിരിഞ്ഞിരുന്നു കൊണ്ട് പാർവതി ചോദിച്ചു.നിനക്ക് അദ്ദേഹം വന്നത് ഇഷ്ടപ്പെട്ടില്ല.ഇഷ്ടപ്പെടാതെ ഒരുപാട് ഇഷ്ടമായി.സത്യം.മം പക്ഷേ ഒരു മാറ്റമുണ്ട്.എന്താ.ഒരു ഭർത്താവ് എന്ന നിലയിൽ അല്ല.പിന്നെ എന്താ.ഒരു ഭർത്താവ് എന്ന നിലയിൽ അയാൾ തിരിച്ചു വന്നത് കൊണ്ട് എനിക്ക് സന്തോഷം ഒന്നുമില്ല പക്ഷേ അയാൾ അച്ഛൻ എന്ന നിലയിൽ വന്നത