സൂര്യപ്രകാശം ഭൂമിയെങ്ങും പരന്നു...അപ്പോഴും നല്ല ഉറക്കത്തിലാണ് ആനന്ദ്.... പെട്ടന്ന് അവന്റെ ഉറക്കം കളയും പോലെ എന്തോ ഒരു ശബ്ദം അവന്റെ ചെവിയിൽ മുഴങ്ങി ... " ഓ...നാശം എന്താണത് ?