Aksharathalukal

രണ്ടാംക്കെട്ട്

രണ്ടാംക്കെട്ട്

4.3
343.1 K
Love Others Suspense Thriller
Summary

മുൻ ഭർത്താവ് അനിയത്തിയായ അമ്മുവിനെ ചേർത്തു പിടിച്ചു ചുംബിക്കുന്നത് കാണുന്നത് പെണ്ണു കാണാൻ വരുന്നവരുടെ മുന്നിലേക്ക് ഞാൻ ഒരുങ്ങി ഇറങ്ങുമ്പോളായിരുന്നു....!!! അവരുടെ നല്ല നിമിഷങ്ങൾ നശിപ്പിക്കണ്ട എന്ന് ഒാർത്ത് തൊണ്ടക്കുഴിയിൽ വിങ്ങിയ കരച്ചിൽ അടക്കി മുകളിലെ മച്ചിന്റെ വശത്തേക്ക് ഒാടുമ്പോളാണ് അടുക്കളയിൽ നിന്നും അമ്മയുടെ വിളി വരുന്നത്..