പത്തവർഷത്തിന് ശേഷം ഇന്നാണ് അജയ്‌നെ കാണുന്നത്. സ്കൂളിൽ ഒരുമിച്ചായിരുന്നു ഞങ്ങൾ." നീ തടിച്ചു.... നിറമൊക്കെ പോയി... ചിരിയും മങ്ങിയപോലെ.. "അതിന് അവൾ അവനോട് ഒന്നു ചിരിച്ചു" നീയും തടിച്ചു.... "