Aksharathalukal

സഖി 💕

സഖി 💕

4.6
61.1 K
Classics Drama Fantasy Love Inspirational Suspense
Summary

"എടിയേ.." "മ്മ് "ആമിയേ …." "ആഹ്.." "എടി അമ്മിക്കുട്ടീ….." "എന്നതാ മനുഷ്യാ…." "നിന്റെ വായേൽ ഈ സാധനം കിടക്കണ്ടയിട്ടാണോ കുരിപ്പേ നീ തേനീച്ച മൂളനെപ്പോലെ മൂളിക്കൊണ്ടിരുന്നേ…." "എന്റെ വായിൽ നാക്കുണ്ടോന്നറിയാനാണോ നിങ്ങൾ എന്റെ പേര് വിളിച്ചു കളിച്ചോണ്ടിരുന്നേ…" തീരത്തെ പുൽകികൊണ്ടിരുന്ന തിരയിൽ നിന്നും കണ്ണുകൾ ഉയർത്തി അവൾ ചോദിച്ചു. അസ്‌തമയ സൂര്യനേക്കാൾ ചുവപ്പുണ്ടായിരുന്നു അവളുടെ മൂക്കിൽ സ്ഥാനം പിടിച്ച ആ ചുവന്ന കല്ലുള്ള മൂക്കുത്തിക്ക്..