'' സനേഹതണൽ (കോട്ടയം )അതെ ഇവിടെനിന്നും ആണ് ഈ കഥ തുടങ്ങാൻ നല്ലത് കാരണം ഈ ബോഡിൽ എഴുതിയതുപോലെ ആരോരുമില്ലാതെ അനാഥയായ എനിക് സ്നേഹത്തിന്റെ ഒരു തണൽ ആയത് ഇവിടം ആണ്""മദർ മേരി അതായത് ഈ സ്നേഹതണല