അധ്യായം 1 "ലതേ നീ അറിഞ്ഞാരുന്നോ ഇന്നലേം ആ വിശ്വനാഥൻ കുടിച്ചിട്ട് വന്ന് സുധയെയും ആ കൊച്ചിനേം ഒരുപാട് ഉപദ്രവിച്ചു എന്ന്......" "ഉള്ളതാണോ ചേച്ചി..