Aksharathalukal

ശിവ കാശി 💕💫

ശിവ കാശി 💕💫

4.5
10.6 K
Love
Summary

Part 1 "നിചൂ... നേരം വെളുത്തിട്ട് ഇപ്പോ എത്ര വട്ടായി നിന്നെ വിളിക്കണൂ ന്ന് അറിയോ.. ഇങ്ങനെ ഒരു ഉറക്ക പ്രാന്തി.. ഇന്ന് സ്കൂളിൽ ഒന്നും പോണ്ടേ നിനക്ക്.. എടി നിച്ചൂൂ ..എണീക്കാൻ "