Aksharathalukal

💖പുനർവിവാഹം💖

💖പുനർവിവാഹം💖

4.5
227.6 K
Classics Drama Love
Summary

"അബിയേട്ടാ ഇതാ പാല്..." " പാല്....നിന്റെ മറ്റവന് കൊണ്ട് കൊടുക്കെടി" എന്ന് പറഞ്ഞ് ഒരൊറ്റ തട്ടായിരുന്നു, അവളുടെ കയ്യിലെ പാൽ ഗ്ലാസ്സ് നിലം പതിച്ചു ചിന്നം ചിതറി. ' പൊളി ഫസ്റ്റ് നൈറ്റിൽ റൊമാൻസ് കളിച്ചിരിക്കുന്നതിന് പകരം നടക്കേണ്ട സീൻ തന്നെ..' അച്ചുവിന്റെ ആത്മ. അവനിൽ നിന്നും ഇതിനുമപ്പുറം പ്രതീക്ഷിച്ചിരുന്ന അശ്വതിക്ക് അവന്റെ പ്രവർത്തിയിൽ വലിയ അത്ഭുതവും സങ്കടവും ഒന്നും തന്നെ തോന്നിയില്ല എങ്കിലും അവൾക്ക് ദേഷ്യം ഇരച്ചു കയറി.