Aksharathalukal

പ്രണയാർദ്രം💕 - 1

പ്രണയാർദ്രം💕 - 1

4.7
116.2 K
Drama Love Others Thriller Suspense Action Comedy
Summary

''അമ്മേ... അമ്മാവൻ പറഞ്ഞ കല്യാണത്തിന് നിക്ക് സമ്മതമാണ്" തല താഴ്ത്തികൊണ്ടവൾ പറഞ്ഞു. തന്റെ കുഞ്ഞിന്റെ അവസ്ഥ ഓർത്ത് ആ മാതൃഹൃദയം ഒന്ന് പിടഞ്ഞു. നിറകണ്ണുകളോടെ അവളെ നോക്കുന്ന സുലോചനയ്ക്ക് നേർത്ത ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ടവൾ  തിരിഞ്ഞു നടന്നു. ''ചേച്ചി.... ഈ കല്യാണം വേണ്ട ഒരു *രണ്ടാം കെട്ടുകാരൻ*അതും പോരാഞ്ഞിട്ട് ഒരു കുഞ്ഞും*... വേണ്ട ചേച്ചി നമ്മൾക്ക് എങ്ങനെയെങ്കിലും ജോലി എടുത്ത് കടം വീട്ടാം... എനിക്കിനി പഠിക്കുവൊന്നും വേണ്ട... "

Chapter