Aksharathalukal

❤ധനുമാസരാവ്

❤ധനുമാസരാവ്

4.7
107.2 K
Love
Summary

അവന്റെ നനുത്ത വിരലുകൾ അവളുടെ മുഖമാകെ തഴുകി നടന്നു. അവ മെല്ലെ അവളുടെ മുടി മാടിയൊതുക്കി ചെവിക്കു പിറകിലേക്കാക്കി... അവന്റെ കണ്ണുകളുടെ കാന്തികതയിൽ അടിമപ്പെട്ട് അവൾ നിന്നു..അവൻ അവളുടെ മുഖം കൈകളാൽ കോരിയെടുത്തു... അവന്റെ മുഖം താഴ്ന്ന്‌ വന്നതും അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു പോയി..... ചുണ്ടുകൾ തമ്മിൽ കൊരുക്കാനൊരുങ്ങി......