❤️🖤🖤ദേവായമി❤️🖤🖤എങ്ങോട്ടാണെന്നു അറിയില്ല പക്ഷെ ഓടുക തന്നെ മനസിന്റെ കോണിൽ നിന്നു ആരോ വിളിച്ചു പറയുന്നതായി അവൾക് തോന്നി ആരോ പിറകിൽ നിന്ന് വിളിക്കുന്നുണ്ട് പക്ഷെ തിരിഞ്ഞു നോക്ക??