Aksharathalukal

നിന്നിലെ പ്രണയം ❤️

നിന്നിലെ പ്രണയം ❤️

4.9
7 K
Drama Fantasy Love
Summary

"പൊന്നൂ... ഡീ പൊന്നുവേ " "ആഹ് നീ വന്നോ... വരുന്ന കാര്യം വിളിച്ചു പോലും പറഞ്ഞില്ലല്ലോഡാ... ആഹ് അല്ലെങ്കിലും എപ്പോഴാ പറഞ്ഞിട്ടുള്ളത് തോന്നുമ്പോൾ വരും തോന്നുമ്പോൾ പോകും "ഗിരിയുടെ കയ്യിലുള്ള പാക്കറ്റ് വാങ്ങി കൊണ്ട് ജാനകിയമ്മ പറഞ്ഞു...