Aksharathalukal

SILVER-🖤

SILVER-🖤

4.8
54.9 K
Crime Horror Suspense Thriller
Summary

സ്വന്തം അപ്പയുടെ ജീവനറ്റ ശരീരത്തോട് ചേർന്നവൾ പൊട്ടി കരഞ്ഞു.... പലരും അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.... പക്ഷെ അതിലൊന്നും അവൾക് സമാധാനം ഒട്ടും തന്നെ കിട്ടീല.... അവസാനം അവളെ അപ്പയെ സ്മശാനത്തിൽ മറമാടുമ്പോളും അവൾക് കരഞ്ഞു കൊണ്ട് നോക്കി നിൽക്കാനെ സാധിച്ചൊള്ളു.... ഇനി തനിക് ആരുമില്ല എന്നാ സത്യം അവളിൽ സങ്കടം ഇരട്ടിച്ചു....

About