Aksharathalukal

നിന്നോട് കൂടെ💕

നിന്നോട് കൂടെ💕

4.9
35.3 K
Comedy Fantasy Love
Summary

ദൈവമേ കാത്തോളണേ.... ഞാൻ പ്രാർത്ഥിച്ചോണ്ട് ഓരോ ചുവട് വെച്ചു..... ചുറ്റും ശത്രുക്കളാണ്.... ഏത് നിമിഷം വേണമെങ്കിലും അവരെന്നെ വെട്ടി വീഴ്ത്താം.... അങ്ങനെ അവരെന്നെ വെട്ടിയാൽ പിന്നെ എനിക്കൊരു തിരിച്ചു വരവുണ്ടാവില്ല....