Aksharathalukal

💖*SOULMATE*💖

💖*SOULMATE*💖

4.7
172.5 K
Classics Drama Fantasy Love
Summary

""""എവിടെക്കാ ഇന്ന് ഒരുങ്ങിക്കെട്ടി ഇറങ്ങിയേക്കുന്നെ..... ആരുടെ കൂടെ കിടക്കാനാ ഈ പോക്ക്.... """" """ദെ തള്ളേ.... നിങ്ങടെ സ്വഭാവം ആണ് എല്ലാർക്കും എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അത് അങ്ങ് മാറ്റിയെക്ക്..... പിന്നെ ഞാൻ എവിടെ പോകുന്നു.... എന്തിന് പോകുന്നു ആരുടെ കൂടെ പോകുന്നു എന്നൊക്കെ നിങ്ങൾ അന്വേഷിക്കണ്ട.... മനസിലായല്ലോ..."""' """പിന്നെ ഞാൻ അല്ലാതെ ആരാടി ഒരുമ്പട്ടവളെ അന്വേഷിക്കണ്ടത്.... എന്റെ ചേച്ചിയുടെ മോൾ അല്ലേ നീ.... ആ നീ എങ്ങനെ പോകുന്നു എവിടേക്ക് പോകുന്നു എന്നൊക്കെ അന്വേഷിച്ചില്ലെങ്കിൽ കുടുംബത്തിന്റെ മാനം കളഞ്ഞു കുളിക്കും നീ..... അസത്ത്...""""