Aksharathalukal

ദേവദർശൻ...🖤

ദേവദർശൻ...🖤

4.6
379.3 K
Classics Drama Love
Summary

""ഡീ... പുല്ലേ...ദർശൻ പണ്ടേ വെടക്ക് ആണ്... അത് നീയെന്നല്ല സാക്ഷാൽ ദൈവം തമ്പുരാൻ നേരിട്ട് വന്നു പറഞ്ഞാൽ പോലും മാറാൻ പോകുന്നില്ല.... അതുകൊണ്ട് സമയം മെനകെടുത്താതെ വന്ന വഴി വിട്ടോ..."" അലറി കൊണ്ട് അവൻ പറയുന്നത് കേട്ട് അവൾ കയ്യിൽ ഉണ്ടായിരുന്ന ബാഗ് എടുത്തു മുറ്റത്തേക്ക് ഇറങ്ങി.. പിറകെ അവനും... """"ഇനി മേലിൽ നിന്നെ ഈ പരിസരത്തു കണ്ടുപോയാൽ നിന്റെ മുട്ട്കാൽ ഞാൻ തല്ലി ഓടിക്കും....കേട്ടോടി.. """ അത് കൂടെ കേട്ടതും അവൾ ചുണ്ടും കോട്ടി കുറച്ചു കൂടെ മുന്നോട്ട് നടന്നു... അടുത്ത വീടിന്റെ മതിൽകെട്ടുകൾക്കു

Chapter