Aksharathalukal

*𝐋𝐎𝐕𝐄 𝐒𝐓𝐎𝐑𝐈𝐄𝐒*

*𝐋𝐎𝐕𝐄 𝐒𝐓𝐎𝐑𝐈𝐄𝐒*

4.7
39.1 K
Comedy Fantasy Love Others Suspense
Summary

അമ്മായി.... ഞാൻ എത്തിട്ടോ 😊..... ഹാ വന്നല്ലോ എന്റെ ആദി മോള്.... ജാനകി ആദിയുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചോണ്ട് പറഞ്ഞു ☺️. ആദി അതിന് നന്നായി ഇളിച്ചു കൊടുത്തു 😁. നിള എവിടെ അമ്മായി. ആദി ചുറ്റും നോക്കി കൊണ്ട് ചോദിച്ചു.