Aksharathalukal

❣️soul of love❣️

❣️soul of love❣️

4.5
202.9 K
Fantasy Love Suspense Thriller
Summary

മേലാസകനം കടുത്തവേദന അനുഭവപ്പെട്ടാണ് അവൾ മയക്കത്തിൽ നിന്ന് ഉണർന്നത് ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി, തന്റെ ശരീരത്തിൽ നിന്ന് അടർന്നു മാറിയ വസ്ത്രങ്ങളും ചിതറി കിടക്കുന്ന മദ്യക്കുപ്പികളും അവളിൽ ഒരു അംശം പോലും പേടി ഉളവാക്കിയില്ല,ഒരു തുള്ളി കണ്ണുനീർ പോലും അവളിൽ നിന്ന് പൊഴിഞ്ഞില്ല.. ഇന്നേക്ക് മൂന്ന് ദിവസമായി താൻ എല്ലാം നഷ്ടപ്പെട്ടവളെ പോലെ ഇവടെ കഴിയുന്നു ഒരു പെണ്ണ് എന്നനിലയിൽ ആ അസുരൻ തന്നെ സ്വന്തമാക്കി, ആവും വിധം രക്ഷപെടാൻ നോക്കി സാധിച്ചില്ല...