Aksharathalukal

കൊതിച്ചതും വിധിച്ചതും

കൊതിച്ചതും വിധിച്ചതും

4.7
77.5 K
Love Others
Summary

നാജി മോളെ ഇറങ്ങാൻ ആയില്ലേ. " നാജിയുടെ ഉമ്മ സൈനബ അടുക്കളയിൽ നിന്ന് വിളിച്ചു ചോദിച്ചു. ഒഴുകിയിറങ്ങിയ കണ്ണുനീരിനെ തുടച്ചുകൊണ്ടവൾ അനിയത്തി നാഫിയെ ചേർത്ത് നിർത്തി കവിളിൽ ചുംബിച്ചു. "ദീദി... " ഇടറിയ സ്വരത്തിൽ നാഫി വിളിച്ചു. " ദീ ഇറങ്ങാണ് മോളെ. ഫോൺ വിളിക്കാൻ കഴിയൊന്നു ഒന്നും ദീ.... ക്ക് അറിയില്ല.... സമയം അനുസരിച്ചു ദീ.... ന്റെ കുട്ടിനെ വിളിക്കാട്ടോ. " വാക്കുകൾ പലപ്പോഴും ഇടയ്ക്ക് മുറിഞ്ഞു പോയിരുന്നെങ്കിലും നാജി അവളോട്‌ യാത്ര പറഞ്ഞു.