Aksharathalukal

മേലാളന്റെ പുലയപ്പെണ്ണ് - തുടർക്കഥ - ഭാഗം -1

മേലാളന്റെ പുലയപ്പെണ്ണ് - തുടർക്കഥ - ഭാഗം -1

4.7
5.9 K
Drama
Summary

 സൂര്യന്റെ ചെങ്കതിർ ഭൂമിയിൽ പതിക്കാൻ തുടങ്ങിയിരിക്കുന്നു.  കൊയ്ത്ത് കഴിഞ്ഞ പാടം, അടുത്ത വിളവിനായി ഉഴുതുമറിക്കുക യായിരുന്നു കോരൻ.....  നനവ് കുറഞ്ഞ മണ്ണിൽ ഒരാവർത്തി ഉഴുതിട്ടും, മണ്ണിന്റെ കട്ടകൾ പൊടിയുന്നു ഉണ്ടായിരുന്നില്ല...... അതുകൊണ്ടുതന്നെ രണ്ടുമൂന്ന് ആവർത്തി ഉഴുതിട്ടാണ് മണ്ണ് പൊടിഞ്ഞതുതന്നെ.....