"ദീപൂ.. മോനേ.. പോവല്ലേ ഡാ. അമ്മ... അമ്മയിനി ഒരിക്കലുമങ്ങനെയൊന്നും പറയില്ല..ഈയമ്മയോട് ക്ഷമിക്ക് മോനേ.." ആ അമ്മയുടെ കണ്ണുകൾ നിർത്താതെ പെയ്തു കൊണ്ടിരുന്ന