🔔ണിം ണിം ണിം 🔔 "എന്റെ ഈശ്വര ഈ പെണ്ണ് ഇത് വരെ എണീറ്റിലെ സമയം 10:30 കഴിഞ്ഞാലോ " അവളെ ഇന്ന് ഞാൻ 😠😠 നിങ്ങൾക് കാര്യം മനസിലായിലെ 10:30 കഴിഞ്ഞിട്ടും എഴുനെൽകാത്ത നമ്മുടെ നായികയെ എഴുനെല്പിക്കാ??