ഞാൻ ഒന്ന് അനിയനെ മുന്നിൽ നിന്ന് മാറ്റി അവളെ നോക്കി..... ഒരു കൊട്ട പച്ചക്കറിയുമായി എറിയാനുള്ള പൊസിഷനിൽ നിൽക്കുന്നു.....
ഇനി അതും കൂടി താങ്ങാനുള്ള ശേഷി എനിക്കില്ല.... ഞാൻ എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് അനിയൻ എന്റെ കയ്യും പിടിച്ച് മുറ്റത്തേക്കിറങ്ങി ഓടി....
" ഷമ്മിക്ക് പ്രാന്താവുന്നേന് മുന്നേ ഓടിക്കോടാ....🏃"(അനിയൻ)
ഓടി വീടിന്റെ പുറകിൽ എത്തിയപ്പോ അവൾ ഇളിച്ചോണ്ട് മുന്നിൽ നിൽക്കുന്നു.....😁
കൈയ്യിൽ കുറച്ച് പടക്കവുമുണ്ട്.....