Aksharathalukal

*പ്രണയം* - PROMO

PROMO...*
 
 
നഷ്ടപ്രണയങ്ങൾ എന്നും തീരാ ദുഖം തന്നെ ആണ്...എന്ന് കരുതി ആരും ജീവിതം വച്ച് കളിക്കരുത്...!
 
ചിലപ്പോൾ നഷ്ടപ്പെട്ടതിൻ്റെ കാൾ നല്ല ഒന്ന് വന്നു ചേരാൻ ആകും ചില നഷ്ടങ്ങൾ ഉണ്ടാകുന്നത്...!
 
 
നിറഞ്ഞ പുഞ്ചിരിയോടെ അവൻ വാക്കുകൾ അവസാനിപ്പിച്ചു...
...................................................
 
 
 
കണ്ണുകൾ നിർതത്തെ പെയ്യുമ്പോഴും അവൾക് ഒരു കുഞ്ഞു പ്രതീക്ഷ ഉണ്ടായിരുന്നു...അവളുടെ പ്രണയം അവൻ സ്വീകരിക്കും എന്ന് തന്നെ അവള് വിശ്വസിച്ചു...
 
 
 
 
 
........................................................
 
ഇന്ന് ക്ഷേക്ത്രതിൽ ഉത്സവം ആണ്... ചെണ്ടമുട്ട് കേൾക്കാം നന്നായി...!
 
 
മുഖത്ത് ഒരു ചെറു ചിരിയും ആയി *ചിപ്പി അവളുടെ വീട്ടിൽ നിന്നും ഇറങ്ങി...!
 
 
എത്ര മാറിയിരിക്കുന്നു ഇന്ന് ...!
തനിക്കും തൻ്റെ ജീവിതത്തിലും വന്ന മാറ്റങ്ങളുടെ കണക്കുകൾ അവള് ഓർത്ത് കൊണ്ടിരുന്നു...!
 
 
ഇന്ന് അവള് സുമംഗലി ആണ് കിരണിൻ്റെ പാതി ആണ്..!
 
 
അവൻ്റെ കൈകളിൽ കൈ കോർത്ത് അവള് ആ ക്ഷേക്ത്രത്തിലേക് നടന്നു...
 
 
 
 
💔
കുഞ്ഞു കഥ ആണെ...ഇഷ്ടം ആകുമോ എന്ന് അറിയില്ല...!ഒരുപാട് ഒന്നും ഉണ്ടാകില്ല....!എന്നാണ് എൻ്റെ ഒരു ഇത്....!😁അഭിപ്രായം പറയണേ...plz...!
*പ്രണയം* - പാർട്ട് 1

*പ്രണയം* - പാർട്ട് 1

4.2
29722

പാർട്ട് 1 ഡാ കണ്ണാ നീ എവിടെ പോയതാട കൊപ്പെ എത്ര നേരം ആയി കെടന്നു വിളികണ്....! ഡാ അത് ഞാൻ ഇല്ലെ ഒന്ന് ഉറങ്ങി പോയി ...! ഫ 😤... നീ പറഞ്ഞിട്ട് അല്ലേട കൊപ്പേ ഞാൻ ഈ കുളിച്ചൊരുങ്ങി ഇറങ്ങിയത്...! ഡാ നീ ഇങ്ങനെ ഹീറ്റ് ആകാതെ...ഞാൻ ധാ ഇപ്പൊ വരന്നു...! തീച്ചമുണ്ടി തുടങ്ങാൻ ഇനി കുറച്ച് നേരം കൂടെ ഉള്ളൂ ഡാ ....വേഗം വാ...അവിടെ നിൽകാൻ കൂടെ സ്ഥലം കാണത്തില്ല...!വേഗം ഇറങ്ങിയ...ഞാൻ നിൻ്റെ വീടിന് മുമ്പിൽ ഉണ്ട്...! ഓകെ ഓകെ ദാ വന്നു...! ഇത് *അതർവ് എന്ന കണ്ണൻ*...!അവനോട് സംസാരിച്ചത് അവൻ്റെ ചങ്കും കരളും ആയ *ആഷിക് എന്ന ആചി*... കണ്ണന് ഒരു ചേട്ടൻ ആണ് അവിനാഷ് എന്ന അവി...അച്ഛൻ ഇല്ല ...അമ്മ മാധവി ഒരു സാധാരണ വീട