Aksharathalukal

CHAMAK OF LOVE - Part 2

1CHAMAK OF LOVE✨
 (പ്രണയത്തിന്റെ തിളക്കം )
 
Part:2 
__________________________
 
Written by :✍️salva
__________________________
 
എന്റെ കണ്ണുകൾ ആദ്യം ഉടക്കിയത് അവളുടെ കണ്ണുകളിൽ ആയിരുന്നു
 
ആ കണ്ണുകൾ കണ്ട് എന്റെ ശരീരത്തിലൂടെ വിയർപ് റ്റുള്ളികൾ ഒലിച്ചിറങ്ങി.ആ കണ്ണുകൾ കറുപ്പിൽ grey കലർണതായിരുന്നു 
 
ജീനും ടോപ്പും ഇട്ട ഷോർട് hair ഉള്ള ഒരു പെൺകുട്ടി
 
പൊതുസ്‌ഥലത് വെച്ച് ഒരാളെ മർദ്ധിക്കുന്നോ? 🤨 (ലെവൾ )
 
എന്നെയല്ലേ അതിൽ തനിക്കെന്താ??? (അജു)
 
ഡോ...
 
അവർ തമ്മിൽ തർക്കിക്കുന്നുണ്ടായിരുന്നു. പക്ഷെ എന്റെ ശ്രദ്ധ മുഴുവൻ അവളുടെ കണ്ണുകളിൽ ആയിരുന്നു
 
താൻ തല്ലുകയോ കൊല്ലുകയോ എന്ത് വേണമെങ്കിലും ചെയ്തോ but അത് പൊതു സ്‌ഥലത്തു വെച്ചാവരുത് എന്ന് മാത്രം. (ലെവൾ )
 
 
"നാച്ചു എന്താ പ്രശ്നം?"
 
വേറെ ഒരു പെൺകുട്ടി അങ്ങോട്ട്‌ വന്നു
 
അപ്പൊ തന്നെ നാച്ചു (ആദ്യം വന്ന പെൺകുട്ടി ) അവളോട് എന്തൊക്കെയോ പറഞ്ഞു
 
അപ്പോൾ തന്നെ ഓൾ ന്റെ അടുത്ത് വന്ന് ന്റെ കോളറിൽ കേറി പിടിച്ചു
 
അപ്പോഴാണ് ഞാൻ ഓളെ face ശ്രദ്ധിച്ചത്
 
"She also have that eyes"
ബ്രൗൺ hair ക്യൂട്ട് face but കട്ടകലിപ്പ്
 
തന്നോടാ ചോദിക്കുന്നത് പൊതു സ്‌ഥലത്തു വെച്ച് ഒരാളെ മർദ്ധിക്കുമോ. (രണ്ടാമത് വന്ന ലെവൾ )
 
എനിക്ക് പ്രശ്നമില്ലെന്ന് പറഞ്ഞില്ലേ.. 😠 (അജു )
 
തനിക്ക് പ്രശ്നമില്ലെന്ന് വെച്ച്? അവൾ ചുറ്റും നോക്കി. ചുറ്റും എത്ര കുട്ടികൾ ഉണ്ടെന്ന് നോക്ക് അവരൊക്കെ തന്നെ പോലെയുള്ള ആൾക്കാരെ കണ്ടാ പഠിക്കുക. അത് ഭാവിയിൽ അവരിൽ അക്രമ സ്വഭാവം ഉണ്ടാക്കും.
ഇതൊക്ക ന്റെ കണ്ണിൽ നോക്കിയാണ് പറയുന്നത് പക്ഷെ എനിക്ക് അവളുടെ കണ്ണുകൾ കണ്ടിട്ട് ഉള്ളിൽ ഒരായിരം ചോദ്യങ്ങളും ഒപ്പം ഭയവും വന്നു
 
ഡോ.. അന്തം വിട്ട് കുന്തം പോലെ നിന്നിട്ട് കാര്യമില്ല. തെറ്റു ചെയ്തിട്ട് ന്യായികരിക്കാൻ നോക്കുന്നു ഓരോരോ ജന്മങ്ങൾ 😤
 
തന്നോടാ പറയുന്നേ..
ഓൾ ന്റെ നേരെ കൈ വീശി
 
പെട്ടെന്ന് ഞാൻ സ്വബോധത്തിലേക് തിരിച്ചു വന്നു
 
ഡീ..ഡീ.. താൻ എത്രയോ നേരമായല്ലോ നിന്ന് പ്രസംഗിക്കുന്നു. തനിക്ക് ഞാൻ ആരാന്ന് അറിയോ?
 
താൻ ആരായാലും എനിക്കെന്താ?
 
I'm acp of mumbai " അധികം വിളച്ചിൽ എടുത്താൽ ഒരു FIR എഴുതി വിടും. പിന്നേ താനൊക്കെ ലോക്കപ്പിൽ ആണ്.
 
അപ്പോൾ ന്റെ കോളറിൽ ഉണ്ടായിരുന്ന ഓളെ കൈ മെല്ലെ അഴഞ്ഞു വന്നു.
എന്നിട്ട് നാച്ചുവിനെ നോക്കി.
 
പെട്ടന്ന് എവിടെ നിന്നോ ഓടി വന്ന ഒരാൾ ഞങ്ങളെ പാസ്സ് ചെയ്തു പോയി. അതിനെ പിന്നാലെ ഓടി വന്ന ഒരാൾ ലെവളെ തട്ടി ഇട്ടു.
 
അയാളെ കണ്ടു ഞാൻ നെട്ടി കോഴിക്കോട് ലെ main ഗുണ്ട ടീമിലെ jose.
ഓൾ പെട്ടെന്ന് തന്നെ തലതാഴ്ത്തി മണലിൽ കൈ കുത്തി എണീച്ചു അയാളെ നെഞ്ചിൽ കൈ വെച്ച് പിഞ്ഞോട്ട് തള്ളി
 
ഏതവളാടി താൻ?😠
 
അവൾ മെല്ലെ തല ഉയർത്തി തല ചെരിച്ചു അയാളെ നോക്കി.
അവളുടെ മുഖം കണ്ടതും അയാളെ കണ്ണിൽ ഭയം വന്നു നിറഞ്ഞു. മുഖത്തുടെ വിയർപ്പ് തുള്ളികൾ ഒലിച്ചിറങ്ങി
 
അഹ്.. അഹ്.. അയാൾ ശ്വാസം വലിച്ചു വിട്ട് കൊണ്ട് ശബ്ദമുണ്ടാക്കി.
അയാൾ പേടിച് പിന്തിരിഞ്ഞു ഓടി
 
ഓൾ ഒന്നും നടക്കാത്ത പോലെ ഞ്ഞെ നോക്കി.
ഞമ്മൾ എവിടെ ആണ് പറഞ്ഞു നിർത്തിയത്? (ലെവൾ )
 
അവൻ mumbai acp ആണു പോലും. So നമുക്കെതിരെ FIR ഫയൽ ചെയ്യും (നാച്ചു )
 
"Omg FIR " സർ please അങ്ങനെ ഒന്നും ചെയ്യരുത്. എന്റെ ഭാവി വെള്ളത്തിൽ ആവും. നമുക്ക് കാര്യങ്ങൾ കോംപ്രമൈസ് ചെയ്യാം.
 
അതും പറഞ്ഞു ഓൾ അടുത്തുള്ള ഐസ് ചുരണ്ടി വിൽക്കുന്ന ആളെ അടുത്ത് പോയി രണ്ട് കപ്പിൽ spicy ഐസ് ചുരണ്ടി വാങ്ങി.
 
പെങ്ങളെ ഞങ്ങൾക്കും വേണം.
ഇതാരാ. ദേ നിൽക്കുന്നു ന്റെ chunks including കൊഞ്ചാൻ പോയ നിതിൻ ഉൾപ്പെടെ .ഓൾ ഓൽക് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു.
എന്നിട്ട് ന്റെ നേരെ വന്നു ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് എന്റെ നേരെ അത് ആഞ്ഞുവീശി .
ഞാൻ ന്റെ മേൽക് നോക്കി ന്റെ white ഷർട്ട്‌ പിങ്ക് നിറം ആയിട്ടുണ്ട്
 
ഡീ.... 😡 ഞാൻ തരിച്ചു വന്ന കലിപ്പ് നിയന്ത്രിക്കാനാവാതെ അലറി.
 
എന്തേയ് 🤨?. പിന്നെ സർ FIR എഴുതുമ്പോൾ "AHNA LAILATH " എന്നത് കുറ്റവാളിയുടെ സ്ഥാനത്ത് ചേർക്കാൻ പ്രേത്യേകം ശ്രദ്ധിക്കണം.
അതും പറഞ്ഞു ഓൾ അടുത്ത് നിർത്തിയ thunder bird ൽ കേറി ഹെൽമെറ്റ്‌ വെച്ചു.
 
നാച്ചു വാ..
 
നാച്ചു ഞങ്ങളെ പുച്ഛിച്ചു ഓളെ പിന്നിൽ കേറി. ഓൽ അതിൽ പറപ്പിച്ചു വിട്ടു
 
ഞാൻ കലിപ്പിൽ ന്റെ ചങ്ക്‌സിനെ നോക്കി. ദേ നില്കുന്നു അവറ്റകൾ തൊള്ളയും തുറന്ന്. മറ്റേ side ൽ sanu ണ്ട് candy flows നോട് തല്ലുണ്ടാക്കുന്ന്
 
"കഷ്ടം "ഞാൻ ന്റെ ബൈക്കിൽ കേറി വീട്ടിൽക് വിട്ടു
പോവുന്ന വഴിക്ക് ന്റെ മനസ്സിൽ 2 ചോദ്യമുണ്ടായിരുന്നു. ഒന്ന് അവർ രണ്ടു പേരുടെയും കണ്ണുകൾ. പിന്നെ ഒന്ന് പോലീസിനെ പോലും ഭയപ്പെടാത്ത കോഴിക്കോട് ജില്ലയിലെ main ഗുണ്ട ടീമിൽ പെട്ട അയാൾ എന്തിനു അവളെ കണ്ടപ്പോൾ പേടിച്ചു?.
_______________________
 
പിന്തിരിഞ്ഞു ഓടിയ ആ ഗുണ്ട കിതച്ചു കൊണ്ട് തന്റെ boss നെ വിളിച്ചു.
 
Boss... അഹ്.. അഹ്.. അയാൾ പേടിച്ചു കൊണ്ട് പറഞ്ഞു
 
എന്താ..., എന്താ jose?
 
Boss.. "THE WOMEN DEVIL IS RETURN "
 
താൻ എന്താ പറയുന്നത്? Boss
 
"THE AHNA SHE IS BACK "
 
അവൾ... അവൾ 3 years ആയിട്ട് മിസ്സിംഗ്‌ അല്ലായിരുന്നോ 😳
മറുതലക്കൽ ഉള്ള boss
നും പേടി തോന്നി തുടങ്ങിയിരുന്നു.
 
No boss ഞാൻ അവളെ കണ്ടു എനിക്ക് ഉറപ്പാണ് thats "ahna lailath "
ഇത് കേട്ടതും മറുതലക്കൽ ഉള്ള boss ഭയന്നു അയാളുടെ നെറ്റിയിലൂടെ വിയർപ്പ് തുള്ളികൾ ഒലിച്ചിറങ്ങി
 
ട്ടേഹ്....
അയാളുടെ മൊബൈൽ ഫോൺ അയാളുടെ കയ്യിൽ നിന്ന് വീണു ചിഞ്ഞി ചിതറി.
 
      തുടരും....
_____________________

CHAMAK OF LOVE - Part 3

CHAMAK OF LOVE - Part 3

4.7
3487

CHAMAK OF LOVE✨  (പ്രണയത്തിന്റെ തിളക്കം ) Part:3 __________________________ Written by :✍️salva ____________________ ട്ടേഹ്.... അയാളുടെ മൊബൈൽ ഫോൺ അയാളുടെ കയ്യിൽ നിന്ന് വീണു ചിഞ്ഞി ചിതറി. 3 വർഷം മുൻപ് അവൾ പറഞ്ഞ ആ വാക്കുകൾ അയാളുടെ മനസ്സിൽ മുഴങ്ങി കേട്ടു ::::::: ഇനി തന്നെയും തന്റെ ഗുണ്ടകളെയും കോഴിക്കോട് കണ്ട് പോവരുത്. 😠 കണ്ടാൽ ഞാൻ കൊല്ലില്ല. മറിച് ദേ ഇത് അവൾ തന്റെ കൈയിലുള്ള അയാൾ ചെയ്ത കുറ്റകൃത്യങ്ങൾക് എതിരെയുള്ള ഇല്ല എവിഡൻസും ഉയർത്തി കാണിച്ചു ഞാൻ കോടതിക്ക് മുന്നിൽ സബ്‌മിറ്റ് ചെയ്യും. ഇപ്പൊ തന്നെ ഞാൻ വെറുതെ വിടുന്നത് തന്റെ അമ്മ എന്ന ഒരാളെ ഓർത്തു മാത്രമാണ്. ഇനി തന്നെ ഗുണ്ടായിസവുമായി ഞാൻ കാണാൻ ഇടയാവരുത്.