Aksharathalukal

*പ്രണയം* - പാർട്ട് 3

പാർട്ട് 3
 
 
 
9 മണിയോക്കെ ആയപ്പോൾ നമ്മടെ സച്ചുട്ടൻ എഴുനേറ്റു...
 
അപ്പോ തന്നെ ദിച്ചുവിനെ വിളിച്ചു...
 
3തവണ വിളിച്ച ശേഷം ആണ് ഫോൺ attend ചെയ്തേ...
 
ഡീ.... മരയൊന്തെ ഇത്ര നേരം ആയി വിളികണ്...
 
 
ഡീ പട്ടി പുലചെ അഞ്ച് മണിക്ക് അല്ലെടി  ഇവിടെ എത്തിയ...ഒന്ന് ഉറങ്ങാനും നീ സമ്മയിക്കില്ലെ....
 
 
ഇല്ലാ....അങ്ങനെ നീ ഇപ്പോ ഉറങ്ങണ്ട....വേഗം പോയി കുളിചോ...നമ്മക്ക് ഒന്ന് ക്ഷേത്രത്തിൽ പോയി വരാം...ഉച്ചവരെ ഉണ്ടാകും ഉത്സവം...plchhh....
 
 
 
ഓ...പന്നി.....ഉറങ്ങാനും വിടില്ലെന്ന് വച്ച...കഷ്ടുണ്ട്ട്ട ..🤧
 
 
ചൊറി...മോൾ വേഗം ചെന്ന് റെഡി ആയി വായോ...
 
 
എല്ലെടി...നീ കുലികുനുണ്ടോ...😌😌😌
 
 
Head baath ചെയ്താൽ മുടി കെട്ടി വെക്കാൻ പറ്റില്ലെന്ന്....പിന്നെ നോൺ വെജ് ഒന്നും കഴിച്ചതും ഇല്ല...അതോണ്ട് ഞാൻ മേൽ മാത്രേ കഴുകുള്ളു...😌😌😌😌
 
 
 
ഓ ശെരി....അപ്പോ മേല് കുളിക്കണം അല്ലേ....🤧
 
 
ഫ😬😬... നാറും ഇടി...പട്ടി കുളിച്ചിട്ട് എല്ലണ്ട് വരണ്ട....
 
 
ഓ...ശെരി...,😒
 
 
ഫോണും വച്ച് ബ്രഷും എടുത്ത് കുളിമുറിയിൽ കേറി...പല്ലൊക്കെ തേച്ച് അടുക്കളയിലേക്ക് വിട്ടു....
 
 
അമ്മെ ച്യായ....
 
കൂർപിച്ചൊരു നോട്ടം കിട്ടി ....പിന്നെ എന്തിരാണ്ട് ഒക്കെയോ പറയണുണ്ട്....പക്ഷേ കുട്ടി അതൊന്നും കാര്യം ആകാതെ ചായ എടുത്ത് മുത്തി കുടിക്കാൻ തുടങ്ങി.......
 
 
 
ഇവനെ എന്തിനാവോ ഞാൻ ഇങ്ങനെ ഓർക്കണേ.... സ്വാധവെ ഞാൻ ഇങ്ങനെ അല്ലലോ.... മ്മ്മ.... അതർവ്... കൊള്ളം കൊള്ളാം നിച്ച് ഇഷ്ടായി....!
ശേ ...ഞാൻ എന്ത് തേങ്ങ ആണ് വിച്ചാരികുന്നെ....ഒരു ദിവസം കൊണ്ട് ഇഷ്‌ടമോ...നോ സചൂ നോ...ഇത് വെറും അട്ട്രാക്ഷൻ ആണ്.....
 
 
 
 
അമ്മുക്കുട്ടി ഞാൻ ഒന്ന് ഉത്സവത്തിന് പോയി വരെ....
 
 
മമ...പോകുന്നതോക്കെ കൊള്ളം....തല നനയ്ക്കാതെ വെളിയിൽ ഇറങ്ങാൻ ആണ് ഭാവം എങ്കിൽ..........
കാലേ വാരി തൂത്ത് എറിയും ഞാൻ......
 
 
ശോ...വേണ്ടെന്ന്...ഞാൻ തല നനയ്ക്കാതെ പോകില്ലെന്ന്....🤧😌😒
 
 
 
എന്ന നിനക്ക് കൊള്ളാം...അല്ലേൽ ഇനി കുഞ്ഞ് ഉത്സവത്തിൻ്റെ പേരും പറഞ്ഞ് ഈ വീടിൻ്റെ പടി ഇറങ്ങില്ല...കേട്ടോ....
 
 
ഉത്തരവ്....😬🤧
 
 
കുളിച്ചൊരുങ്ങി പുറത്തേക്ക് വന്നപ്പോൾ ഉണ്ട് ദിചൂ വെളിയിൽ കാത്ത് നില്കുന്നു...അവളെ കണ്ടതും സച്ചുനും ആശ്വാസമായി....😌
 
 
മുടിയൊക്കെ കുളിച്ച് ഇല്ലി ഇട്ട് നല്ല കോയി കുട്ടിയെ പോലെ ഉണ്ട് കൊച്ച്...😌😌😌
 
 
നിന്നെയും കുളിപ്പിച്ചു അല്ലേ....😌😌😌
 
യായ...പോരാളി വൻ കലിപ്പിൽ ആയിരുന്നു എന്ന് ധിച്ചുവും പറഞ്ഞു.......
 
 
അമ്പലത്തിൽ എത്തിയതും sachu തപ്പാൻ തുടങ്ങി ......
 
 
ഒത്തിരി നോക്കിയിട്ടും അവള് കാണാൻ വിചാരിച്ച ആളെ അവിടെ എങ്ങും കണ്ടില്ല......
 
 
 
 
നീ ആരെ ആണെടി ഈ തപ്പുന്നത്....(ദ്ധിച്ചു)
 
 
ഏയ്...ആരെ....😒😌
 
 
അവനെ കാണാൻ കഴിയാത്ത
കൊണ്ട് കുഞ്ഞ് നിരാശ തോന്നി അവൾക്.......
 
 
ഇതു വരെ തനിക്ക് തോന്നാത്ത  എന്തോ ഒരു വികാരം അവളെ മുടുന്നത് പോലെ അവൾക് തോന്നി.........
 
❤️.................................................❤️
 
ഡാ... കണ്ണാ....ഒന്ന് എണീക്കു ഡാ....
 
ഡാ മാക്രി കുഞ്ഞേ ഒന്ന് എണീക്കു വോ....ഇന്ന് തെയ്യം കഴിയും എന്ന്..........
 
 
ആചി അവനെ തെയ്യം കാണാൻ വിളിക്കാൻ വന്നതാ എന്ന ലവൻ ഉണ്ട അറിയുന്നു പൂര ഉറക്കം ആണ് ആശാൻ....
 
 
ആചി ഒരു തെയ്യ പ്രേമി ആനുട്ട....അല്ലാതെ അവിടെ കളക്ഷൻ എടുക്കാൻ പോകുന്നത് നേഹി നെഹി...😌
 
 
രാവിലെ പോകാൻ വരണം എന്നും പറഞ്ഞാണ് ആചി വീട്ടിലേക്ക് പോയത്....വരാം എന്ന്  കണ്ണൻ ഏറ്റത്തും ആണ്......
വരാം എന്ന് പറഞ്ഞു കൂട്ടാതെ അങ്ങനു ആചി ഇന്ന് പോയ ലവനേ കണ്ണൻ എടുത്ത് തോട്ടിൽ കളയും എന്നുള്ള ഒരൊറ്റ കാരണം കൊണ്ടാണ് ഈ കെടന്നു വിളിക്കുന്നത്......
 
 
അവൻ എങ്ങനെയും എഴുനേൽക്കാൻ പോണില്ല എന്ന് മനസിലായത് കൊണ്ട് അവൻ പോയി
 പൊന്നുട്ടിയെയും കൂട്ടി വന്നു.....
 
പൊന്നുസ്സെ ആചി പൊന്നുന് ബലൂണും ചോക്ലേറ്റും വാങ്ങി തരാം....വാവ ചെന്ന് നിൻ്റെ ആപ്പനെ വിലിച്ചാട്ടെ.....
 
ചത്യം ആയു മാങ്ങി തെലോ....വിടർന്ന കണ്ണുകളോടെ അവള് ചോദിച്ചു....
 
 
ചത്യം.... ആചി അവളുടെ കയ്യിൽ വച്ച് പറഞ്ഞു....
പിന്നെ ഒരു കാര്യം കൂടെ അവനോട് ഞാൻ പറഞ്ഞാണ് എന്ന് പറയരുത്.....
 
അതിന് അവള് തല ആട്ടി......
 കുടുകുടെ ചിരിച്ച് അവൻ്റെ കയ്യിൽ നിന്നും ഉർന്ന് ഇറങ്ങി.....മെല്ലെ വലിഞ്ഞ് കയറി അവള് കണ്ണന് അരികിൽ ഇരുന്നു......
 
Enneth ആപെ...... എണീറ്റത്.... പൊന്നുസ്സ് അവനെ തട്ടി വിളിച്ച് കൊണ്ടിരുന്നു.....
 
പിന്നെ ചുണ്ട് ചുളുക്കി  ആചിയെ നോക്കി.......
 
 
അവൻ ആണേൽ വിളിച്ച ഞാൻ മിട്ടായി വാങ്ങി തരാം എന്ന് പറഞ്ഞു.....
 
 
പിന്നെ കുഞ്ഞി പെണ്ണ് ഒന്നും നോക്കിയില്ല.....
 
ഒരു കടി വച്ച് കൊടുത്തു കണ്ണൻ്റെ മുഖത്ത്......
 
 
ആഹാ........അവൻ പയ്യെ കവിൾ ഉഴിഞ്ഞു.......
 
 
അപ്പോഴേക്കും ചൊട്ട കൈ കൊട്ടി ചിരിച്ച് ആചിടെ അടുത്തേക്ക് പോകാൻ തുടങ്ങി.........
 
 
ആഹാ....അങ്ങനെ എന്നെ എണീപ്പിച്ച് ഈ കുലുങ്ങി കുലുങ്ങി ഇങ്ങോട്ടേക്കു ആണ്.....
 
 
 
കണ്ണൻ  ചിരിയാലേ കുഞ്ഞിനെ എടുത്തുകൊണ്ട് ചോദിച്ചു.......
 
 
അവള് പുറത്തേക്ക് ചൂണ്ടി.....
അപ്പൊൾ ആണ് അവിടെ ആചിയേ കണ്ണൻ ശ്രദ്ധിക്കുന്നത്......
 
 
ആഹാ.... ആചി പറഞ്ഞാണോ........എൻ്റെ കുഞ്ഞ് എന്നെ കടിച്ചെ.....
 
 
അവള് ചുണ്ട് പിളർത്തി അവനെ നോക്കി തല ആട്ടി.....
 
 
ആചി ആണേൽ എന്നോട് ഇത് വേണ്ടായിരുന്നു എന്നും പറഞ്ഞ നിൽപ്പ് .....
ഇല്ലെല്ല നിന്നില്ല...പിന്നെ അവനെ അവിടെ കണ്ടതെ ഇല്ല😌
 
 
 
ആപ്പക്ക് വേനിച്ചുല്ലോ .....കവിൾ തടവി കൊണ്ടവൻ കുഞ്ഞിനോട് പറഞ്ഞു .....
 
അവളുടെ കണ്ണ് നിറഞ്ഞു....
 
ചോധി ആപ്പെ....പൊന്നിന് മിത്തായി മാങ്ങി തയാം എന്ന് പനനോട....ചുണ്ട് വിഥുംബി അവള് പറഞ്ഞു.....
 
 
ആണോ....എന്നെ കണ്ണന് ഉമ്മ താ...അങ്ങനെ ആണേൽ മേന പോകും.....
 
 
ഉമ്മ🥰😘
മേന പോയ ആപ്പേ.....കുഞ്ഞി കൈകൾ കവിളിൽ തൊട്ട് ചോദിച്ചു.....
 
മേന പോയല്ലോ.......
 
 
അവള് കണ്ണുകൾ വിടർത്തി...ചിരിച്ചോണ്ട് അവൻ്റെ കയ്യിൽ നിന്നും ഇറങ്ങി അവൾടെ അമ്മേടെ അടുത്തേക്ക് ഓടി.....
 
അവൻ അവള് പോകുന്നതും നോക്കി നിന്നു....
 
എൻ്റെ കണ്ണാ...നിന്നെ കാത്ത് ആചി വന്നിട്ട് നേരം എത്ര ആയി...ഇപ്പൊ പോയാൽ രണ്ട് തെയ്യം എങ്കിലും കാണാം.. കൂട്ടത്തിൽ കുറച്ച് പെൺപിള്ളേർ യും....
അവനെ നോക്കി ചിരിച്ച് കൊണ്ട് ഏട്ടത്തി അതും പറഞ്ഞു കുഞ്ഞിനെം എടുത്ത് നടന്നു.....
 
 
U too ഏട്ടത്തി.....😒🤧നിങ്ങൾക്ക് അരിയുന്നതല്ലെ....നിച്ച് ആ വക കാര്യങ്ങളിൽ ഒന്നും ഇഷ്ടം അല്ലെന്ന്....☹️😒
 
 
അങിനെ എങ്കിലും നിനക്ക് ഒരു പെണ്ണിനെ കെട്ടാൻ തോന്നിയാലോ എന്ന് വച്ച് പറഞ്ഞതാണ്.....ശമിച്ചെക്ക്....ഹേമ ചുണ്ട് കൊട്ടി പറഞ്ഞു....
 
ഓ...രാവിലെ തന്നെ എട്ടത്തിയും  അനിയനും  പിണക്കം ആയോ....അവിടേക്ക് വന്നു കൊണ്ട് അവി ചോദിച്ചു....
 
 
ഏയ്...ഞങൾ അങ്ങനെ പിനങ്ങോ...അല്ലേ ഏട്ടത്തി.....
 
 
എല്ലാ പിന്നെ...നിൻ്റെ ചേട്ടന് വട്ട ...നീ വേഗം കുളിച്ച് വാ....ഞാൻ ചായ തരാം.....
 
 
Aaa.....
 
 
ഡീ....ആരിക്കാടി വട്ട്....😤
 
എൻ്റെ കണവന്.....☹️പാവം ഞാൻ അറിഞ്ഞില്ല എന്നോട് ആരും പറഞ്ഞില്ലയിരുന്ന്....ഇനി പോട്ടെ...ഒരു കൊച്ചോക്കെ ആയി പോയില്ലേ....അവള് ഇല്ലാത്ത കണ്ണുനീർ തുടച്ച് കൊണ്ട് പറഞ്ഞു.....
 
 
ഡീ പിശാഷെ നിന്നെ ഇന്ന്......
എന്നും പറഞ്ഞ്  അവൻ അടുത്തേക്ക് വരാൻ പോയതും
അവള് കുഞ്ഞിനെ കാട്ടി കൊടുത്തു......
 
നിന്നെ ഞാൻ എടുത്തോളാം ഡീ മൂദേവി...😤🤧
 
 
വൊ...ആയിക്കോട്ടെ....
 
 
(കണ്ണൻ്റെ ഏട്ടനും ഭാര്യയും മോളും ആണ് ഇപ്പൊ കണ്ടേ...)
 
 
നീ നേരത്തെ വന്നോ ആച്ചിയെ....(avi ആയിരുന്നു)
 
വന്നു വന്നു....നിങ്ങടെ കൊച്ചിനോട് അവനെ വിളിക്കാൻ പറഞ്ഞിട്ട് അവള് എന്നെ ഒറ്റി...ഇനി ആ മാക്രി എന്നെ കൊല്ലോ ആവോ🥴
 
നിനക്ക് തന്നെ വിളിച്ച പോരായിരുന്നോ ആച്ചിയേ.....
 
അതെങ്ങനെ ആണ്....കുലുക്കി വിളിക്കാൻ പറ്റുന്ന പോലെ ഞാൻ വിളിച്ചു നോക്കി....വെള്ളം എടുത്ത് ഒഴിച്ച പിന്നെ ഇവിടെ ലവൻ ഒരു ഭൂകമ്പം ഉണ്ടാവില്ലേ...അതാ...🥴
 
 
കൊറച്ച് കഴിഞ്ഞതും കണ്ണൻ കുളിച്ച് ഇറങ്ങി.......
 
 
ഡാ കണ്ണാ....ഞാൻ നിൻ്റെ ഒരേ ഒരു ചങ്ങായി അല്ലേ.....എന്നെ ഒന്നും ചെയ്യരുത് കേട്ട....🤧🥴
ആചിയുടെ അപേക്ഷ നിറഞ്ഞ സ്വരം ആയിരുന്നു അത്.....
 
 
അത് കേട്ട് അവർ എല്ലാവരും പൊട്ടിച്ചിരിച്ചു.....
 
ഇവർക്കൊക്കെ വട്ടായോ....🥴
 
 
ചായേം കുടിച്ച് അവർ രണ്ടും അമ്പലത്തിലേക്ക് പോയി...
 
(തുടരും)
 
മേഘ രാജീവൻ ✍️
 
 
അഭിപ്രായം പറയണേ....
 
*പ്രണയം* - പാർട്ട് 4

*പ്രണയം* - പാർട്ട് 4

4.4
14006

പാർട്ട് 4 """""എന്തെ ഇന്നും വന്നീല...എനിക്ക് കാണാൻ വന്നീല .....അനുരാഗം മീട്ടും അതർവെ നിന്നെ കാണാൻ അല്ലേ ഞാൻ ഇങ് എഴുന്നള്ളിയത്..........""" അവിടെങ്ങും പരതിയ ആളെ കാണാതെ sachu പാടി.......... ആഹാ...പോളി ആനുലോ....അല്ലെങ്കിലും പാട്ടൊക്കെ ടിം ടിം വച്ച് പാടാൻ ഉള്ള എൻ്റെ ഒരു കഴിവെ........ Sachu സ്വന്തം കോളർ ഒന്ന് പൊക്കി ആത്മിച്ച്..... എടീ ധിച്ചുവെ...... എന്താ ഡീ കൊപ്പേ......ആളെ തെയ്യം കാണാനും സമ്മായിക്കില്ലെ......ഭൂതം.. അയ്യോട...നിനക്ക് ഭൂതം തെയ്യം ആയിരുന്നോ കാണണ്ടേ.... ശ്യൊ....ഇനിപ്പം അത് ഒന്നുട കെട്ടില്ലാന്നെ..... അല് നിഷ്കു ആയി sachu പറഞ്ഞു....... ദെ പന്ന പരട്ട കെലവി ഒന്നങ്ങു വച്ച് തന്നാൽ ഉണ്ടല്ലോ..