Aksharathalukal

❤️കലിപ്പന്റെ വായാടി💕❣️ 7

  ❤️കലിപ്പന്റെ വായാടി❤️
   
                             Part - 7

Mehfi

പെട്ടന്ന് തന്നെ അവളെ മാറ്റി എണീറ്റു പോവാൻ നിന്നപ്പോഴാണ് അവൾ വീണ്ടും വിളിച്ചത്...

റിയ : ബേബി എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്....
മെഹ്‌ഫി: റിയ സ്റ്റോപ്പ്‌ ഇറ്റ് .......😡😡😡😡😡😡ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് എന്നെ ബേബി എന്നും വിളിച്ചു വരരുതെന്ന്.....എനിക്ക് നിന്നോട് ഒന്നും സംസാരിക്കാനും ഇല്ല .....മേലിൽ എന്നെ ഡിസ്റ്റർബ് ചെയ്യാൻ വന്നാൽ .....പിന്നെ ഞാൻ എന്താ ചെയ്യാ എന്ന് എനിക്ക് തന്നെ അറിയില്ല സൊ .....എന്നൊക്ക ഒരു വാണിംഗ് പോലെ പറഞ്ഞിട്ട് ....മെഹ്ഫി കൊടുങ്കാറ്റു പോലെ അവിടെ നിന്നും പോയി....

തന്റെ പ്ലാൻ ഒന്നും നടക്കാത്ത നിരാശയിൽ റിയ ചവിട്ടി തുള്ളി റൂമിലേക്ക് പോയി......

എന്നാൽ ഇതെല്ലാം ഒരു നാല് കണ്ണുകൾ വീക്ഷിക്കുനുണ്ടായിരുന്നു.....രണ്ടും രണ്ടു വഴിക്ക് പോയപ്പോൾ...അജുവും ഇഷുവും ചിരിക്കാൻ തുടങ്ങി....😂😂😂😂


ക്ലാസ്സിൽ ഇരിക്കുന്നുണ്ടെങ്കിലും ഒന്നിലും ശ്രദ്ധ കൊടുക്കാൻ ഫിദക്ക് കഴിഞില്ല...അവൾ ഇപ്പോഴും റയാൻ പറഞ്ഞ കാര്യത്തെ പറ്റി ചിന്തിച്ചു കൊണ്ടിരിക്കാണ്......ബ്രേക്കിന് ബെൽ അടിച്ചപ്പോൾ ഹന്നയോട് ഒരു വാക്ക് പോലും പറയാതെ അവൾ ക്ലാസ്സിൽ നിന്നും ഇറങ്ങി കോളേജിലെ വാകമര ചുവട്ടിൽ പോയി ഇരുന്നു ....കൈ രണ്ടും മുഖത്തു വെച്ചു കണ്ണും അടച്ചു അവൾ ആ കോളേജിൽ വന്നത് മുതലുള്ള കാര്യങ്ങൾ ഓർത്തെടുത്തു.......

ഫസ്റ്റ് ഡേ കോളേജ് റാഗിങ് ഉണ്ടാവും എന്നൊക്ക പറഞ്ഞു പേടിച്ചു കൊണ്ട് കോളേജ് ഗേറ്റ് എത്തിയപ്പോൾ തിരിച്ചു പോയാലോ എന്ന് ചോദിച്ചു നിൽക്കുന്ന ഹന്നയെ വലിച്ചു നടക്കുമ്പോഴാണ് കുറച്ചപ്പുറം മാറി ഇരിക്കുന്ന സീനിയർസ് കൈ കൊട്ടി വിളിച്ചത് ......ഹന്ന എന്റെ കൈ പേടി കാരണം ഇറുക്കി പിടിച്ചു പോവണ്ട എന്ന് കണ്ണുകൾ കൊണ്ട് കഥകളി കളിച് പറഞ്ഞിട്ടും .....അതൊന്നും വകവെക്കാതെ അവളെയും കൂട്ടി അവരുടെ മുന്നിൽ പോയി നിന്നു 
Fida:  എന്തിനാ ബ്രോസ് ഞങ്ങളെ വിളിച്ചത് ........
സീനിയർസിൽ ഒരുത്തൻ :മക്കളെ മോന്ജ് കാണാൻ വിളിച്ചതാ.....😏😏😏
ഫിദ : ശോ...🙈🙈🙈
സീനിയർ : കോളേജിൽ ഫസ്റ്റ് ഡേ സീനിയർസ്ന്റെ വക റാഗിങ് ഒക്കെ ഉണ്ടാവുമെന്ന് മക്കൾക്കു അറിയില്ലേ...
ഫിദ : അയിൻ 🤨😏
സീനിയർ:മക്കൾ നമ്മൾ വിചാരിച്ചത് പോലെ പാവങ്ങൾ എല്ല....അതോണ്ട് നമുക്ക് ഫ്രണ്ട്‌സ് ആവാം😁....എന്റെ പേര് നിഹാൽ...എന്ന് പറഞ്ഞു ഫിദക്ക് നേരെ കൈ നീട്ടി ...
ഫിദ:എന്റെ പേര് ഫിദ മെഹക് ...ഇത് ഹന്ന ....എന്നും പറഞ്ഞു അവൾ അവനിക്ക് കൈ കൊടുത്തു ......
നിഹാൽ: ഇതൊക്കെ എന്റെ ഫ്രണ്ട്‌സ് ആണ് ..ഇത് റയാൻ...ഇവന്റെ പേര് ശിഹാബ് .....എന്ന ശരി പെങ്ങളുട്ടി ക്ലാസിൽക് ചെല്ല് ...
ഫിദ:kk കാക്കു ....

ഫിദ നീ എന്തിനാ അവർ വിളിച്ചപ്പോൾ തന്നെ പോയത്.....പണി കിട്ടാതിരുന്നത് ഭാഗ്യം....😁(ലെ ഹന്ന )
ഫിദ : 😂🤣🤣🤣🤣🤣🤣നീ ഇത്രേ ഉള്ളു എല്ലേ .....വെറുതെ എല്ല കാക്കുനെ പേടിക്കുന്നത് 🤣🤣🤣🤣🤣🤣
ഹന്ന : ഫിദ മതി വാ ക്ലാസ്സിൽ പോവാം.....😐
ഫിദ: അപ്പോയെക്കും ഹന്ന കുട്ടിക്ക് വേഷമായോ.....ഞാൻ ഒരു തമാശക്ക് ചിരിച്ചതെല്ലേ...എന്റെ മോളുസ് ആ മുഖമൊക്കെ ഒന്ന് ശെരിയാക്കിയ...
ഹന്ന:🙂🙂😉


അങ്ങനെ ഞങ്ങൾ  ക്ലാസ്സിലേക്ക് പോയി ......

ഫിദ : ഡീ ഹന്നെ ......
ഹന്ന: ആ നീ പറാ ......
Fida: ഡീ നേരത്തെ നമ്മളെ വിളിച്ച കൂട്ടത്തിൽ ഒരു ഇക്ക ഇല്ലേ ....ഞാൻ എന്തിനാ വിളിച്ചേ ചോദിച്ചപ്പോൾ മോന്ജ് കാണാൻ എന്ന പറഞ്ഞ...
ഹന്ന : ആ എന്താ ഇപ്പൊ ആ ഇക്കാനെ കുറിച് പറയാൻ കാരണം ......
ഫിദ : ഒന്നല്ലെടി അതിന്റെ പേര് എന്തുവാർന്നു ഞാൻ മറന്നു പോയി ..  
ഹന്ന : ഹോ അങ്ങനെ  ...റയാൻ ....
ഫിദ :നല്ല പേര് പക്ഷെ അതിട്ടത് ഒരു മാക്രിക്ക് ആയി പോയി ...ഹാ പറഞ്ഞിട്ട് കാര്യമില്ല ......😂😂
ഹന്ന : 😅😅😅

അതിനു ശേഷം എന്ന് കണ്ടാലും ആ മാക്രി മാത്രം സംസാരിക്കില്ല ......എപ്പളും പുച്ഛിക്കലാണ്....നമ്മളും എന്തിനാ വെറുതെ കുറക്കുന്നേ ...ഞാനും 😏😏😏😏എല്ലാ പിന്നെ നമ്മളോടാ ഓന്റെ കളി ......

അങ്ങനെ ഇരിക്കെ ആണ് ഒരു ദിവസം ഞങ്ങൾ സ്റ്റെയർ ഇറങ്ങി വരുമ്പോൾ ഞാൻ ഒരുത്തനും ആയി കൂട്ടി ഇടിച്ചത് ....അവനും ഞാനും നിലത്തോട്ട് ലാൻഡ് ആയി .....
  (എല്ലാ സ്റ്റോറിലെയും പോലെ ഞാൻ അവന്റെ മേലെ എല്ലാട്ടോ വീണത് 🤭🤭🤭)
രണ്ടും രണ്ടു സൈഡിലാണ് ....

ഞാൻ വേഗം തന്നെ എഴുനേറ്റു ....എന്റെ കൂടെ വീണവനെ കണ്ടപ്പോൾ എന്റെ കണ്ണ് പുറത്തേക് വന്നില്ലാനെ ഉള്ളു 🧐🧐🧐 
എന്താനെല്ലേ കാരണം വേറൊന്നുമെല്ല അവന്റെ കാട് പിടിച്ച പോലെയുള്ള മുടിയും വെള്ളം കണ്ടിട്ട് കാലം കുറെ ആയ പോലെയുള്ള കോലവും കണ്ടിട്ടാണ് .....
സ്ഥിരം ക്ളിഷോ സീൻ എങ്ങാനും ഇവിടെ നടന്നിരുനെങ്കിൽ 😵😵🤢🤮🤮🤮ഓർക്കാൻ കൂടി വയ്യ ......
ഞാൻ വേഗം തന്നെ അവനോടു സോറി യും പറഞ്ഞു ഹന്ന യെയും കൂട്ടി പോവാൻ നിൽക്കുമ്പോഴാണ് അവന്റെ ആ ഡയലോഗ് കേട്ടത് .....

ലെവൻ: ഹെയ് മോൾ ചേട്ടനെ ഇടിച്ചു താഴെ ഇട്ടിട്ട് ഒരു ചൊറി പറഞ്ഞു പോവാൻ പറ്റുഒ ....
ഫിദ: പിന്നെ ഇവൻ പായസം കൊടുക്കണോ 🙄🙄🙄(ആത്മ )

ലെവൻ: മോൾ ഒരു കാര്യം ചെയ്യ് ...ചേട്ടൻ വീണപ്പോൾ ഇവിടെ നന്നായി വേദനിച്ചു .....അതോണ്ട് ....എന്ന് പറഞ്ഞു അവൻ നിർത്തിയപ്പോൾ 
ഞാൻ :അതോണ്ട് ഐസ് ക്യൂബ് വെക്കണോ സേട്ടാ .....
ലെവൻ :ഐസ് ക്യൂബ് ഒന്നും വേണമെന്നില്ല ....മോളുടെ ഈ പനിനീർ പൂവ് പോലെയുള്ള ചുണ്ട് കൊണ്ട് ഒരു കിസ്സ് തന്നാൽ മതിയെന്നേ .....എന്നൊക്ക ഒരു വഷളൻ ചിരിയലെ പറഞ്ഞു .....
ഫിദ😵😵😵😵😵🧐🧐🧐🧐😳😳😳😳whatttttttttttttttttttttttttttt .........
ലെവൻ: സേട്ടൻ പറഞ്ഞത് മോൾക്ക് മനസിലായില്ല എന്നുണ്ടോ എങ്കിൽ സേട്ടൻ കാണിച്ചു തരാം .......
ഫിദ :ച്ചി നീർത്തട നിന്റെ അമ്മൂമ്മേടെ ...........$#####$##$########$$##########ഒരു തൃശൂർ പൂരം പോലെ തെറിയർന്നു നമ്മുടെ ഫിദ അവനെ വിളിച്ചത് ......കേട്ടു നിന്നവരുടെ ഒക്കെയും ചെവിയിൽ നിന്നു പുക പോയ പോലെയർന്നു ......
എന്നൊക്ക പറഞ്ഞു പോവാൻ നിൽകുമ്പോൾ അവൻ അവളുടെ കയ്യിൽ കടന്നു പിടിച്ചു ......പിന്നെ അവിടെ നടന്നത് നല്ല ഒന്നോനേര ഫയിറ്റ് ആയിരുന്നു .....നമ്മുടെ ഫിദ ബ്ലാക്ക് ബെൽറ്റാ .....😁😁😂😂😂
എല്ലാ കല പരുവാടി യും കഴിഞ്ഞപ്പോയാണ് നമ്മുടെ കാകുമാർ വന്നത് ...അവന്റെ കോലം കണ്ടു നിഹാൽക എന്നെ ഒന്ന് നോക്കി ...ഞാൻ അതിനു നല്ല ഒരു ഇളി ഇളിച്ചു കൊടുത്തു 😁😁😁ലൈക് thz.....

ആ സംഭവത്തിന് ശേഷം ഞങ്ങൾ വാകമര ചുവട്ടിൽ ഒന്നിച്ചു ഇരിക്കായിരുന്നു  .....അപ്പോഴാണ് നിഹാൽ കാകു ബ്ലാക്ക് ബെൽറ്റ്‌ എപ്പോ പഠിച്ചു എന്നൊക്ക ചോദിച്ചു ...ആ ടൈമിലാണ് മാക്രി ആ തിരുവാ ഒന്ന് തുറന്നത് ......
റയാൻ :ആണുങ്ങളെ അടിക്കൽ വല്യ ഹീറോയിസം ഒന്നും എല്ല 😏😏😏
ഫിദ : ഞാൻ ഹീറോയിസം ആണെന്ന് പറഞ്ഞോ ....ഹേ....
റയാൻ : നീ പറന്നില്ലെങ്കിലും അത് മനസിലാക്കാൻ പറ്റും ....അങ്ങനെ ആയിരുന്നെല്ലോ നീ അവനെ പന്നി കിട്ടത് .....
ഫിദ : ഞാൻ വെറുതെ അവനെ പോയി പന്നി കിട്ടതോന്നെല്ല .....അവൻ അനാവശ്യം പറഞ്ഞിട്ട....
റയാൻ: പെണ്ണായാൽ കുറച്ചൊക്കെ അടക്കോ ഒതുക്കോ ഒക്കെ വേണം ...എല്ലാണ്ട്......😏😏
ഫിദ :ഡോ ...വെറുതെ ഓരോന്ന് പറഞ്ഞലുണ്ടല്ലോ ....😏😏😏
അങ്ങനെ അന്ന് ഞങ്ങൾ രണ്ടു ഒരുപാട് അടി കൈയിനിരുന്നു ......
അതിനു ശേഷവും എന്തേലും കാരണം ഉണ്ടാക്കി വഴക് ഇടറാണ്‌ പതിവ് .......☹️
എന്നിട്ടു എന്നോട് ഇങ്ങനെ ഒക്കെ പറഞ്ഞത് വിശ്വസിക്കാൻ പറ്റണില്ല ......

ഫിദ ....

ഹന്ന വന്നു വിളിച്ചപ്പോഴാണ് ഞാൻ ഓർമകളിൽ നിന്നും തിരികെ വന്നത് .....ഞാൻ നോക്കുമ്പോൾ അവളുടെ കൂടെ കാക്കുമാരും ഉണ്ട് ...ആ കൂട്ടത്തിൽ റയാൻകയും ഇണ്ടായിരുന്നു ...
നിഹാൽ കാക്കു : എന്ത് പറ്റി എന്റെ കാന്താരിക്ക് ....?
ഫിദ : ഒന്നുല്ല കാക്കു....ചെറിയൊരു തലവേദന...വേറെ പ്രശ്നോനില്ല ....😊
നിഹാൽ കാക്കു : എന്ന നീ വീട്ടിൽ പോയിക്കോ ....
ഫിദ: അതിന്റെ അവശ്യോന്നില്ല ....
നിഹാൽ കാക്കു:ഹാ എന്ന വാ ഞങ്ങൾക്ക് എല്ലാവർക്കും കാന്റീൻൽ പോവാം ...
അങ്ങനെ ഞങ്ങൾ എല്ലാരും കൂടെ നടന്നു ..ഞാനും അവർക്ക് പിറകെ നടക്കുമ്പോഴാണ് എന്നെ പിന്നിലേക്ക് വലിച്ചത് ......നോക്കുമ്പോൾ റയാനിക്ക....ഞാൻ എന്താണെന്നു 🤨പുരികം പൊക്കി ചോദിച്ചു.....
റയാൻ:എന്താ നിനക്ക് ...സുഖമില്ലേ ....
ഞാൻ: എനിക്ക് കുഴപ്പൊന്നില്ല ...
റയാൻ:എന്നെ ഒന്ന് ഇരുത്തി നോക്കിട്ട് ..മൂപ്പർ പോയി ...ഞാനും അങ്ങേരെ പിറകെ ചെന്നു ...


✍️Mufi❣️


❤️കലിപ്പന്റെ വായാടി💕❣️ 8

❤️കലിപ്പന്റെ വായാടി💕❣️ 8

4.3
23793

❤️കലിപ്പന്റെ വായാടി❤️                               Part - 8 ഫിദ: ഡീ ഹെന്നൂസ്...... ഹന്ന: ഹാ മുത്തേ പറയൂ ... ഫിദ : ഡി ഇന്ന് വെല്ല പ്രോഗ്രാം ഉണ്ടോ....ഇവടൊക്കെ ഫുൾ ഡെക്കറേറ്റ് ചെയ്തിട്ടുണ്ടല്ലോ  ഹന്ന : ഹാ ഇന്ന് ഫസ്റ്റ് ഇയർ പിള്ളേർ വരുന്ന ഡേ എല്ലേ ....എനിക്ക് ഇന്നലെ നിന്നോട് പറയാൻ വിട്ടു പോയി ..... ഫിദ : ഓഹ് അങ്ങനെ .... @ മാളിയേക്കൽ ഹോം.......... അജു : ഇഷു  മെഹ്‌ഫി എവടെ .....മുറിയിലാണോ .... ഇഷു : ഹാ അജുക്ക റൂമിൽ കാണും ..ഇങ്ങള് വന്ന അങ്ങട് ചെല്ലാൻ പറഞ്ഞിരുന്നു.... അജു : ഹാ ...ഇന്നെല്ലേ നിനക്ക് കോളേജ് ഓപ്പൺ ആവുന്നത് ... ഇഷു ,: ഹാ  അജു : എന്ന വേഗം റെഡി ആയി വാ ....ഞങ്ങൾ പോകുമ്പോൾ ഡ്രോപ്പ് ചെയ്യാ