Aksharathalukal

❤️കലിപ്പന്റെ വായാടി💕❣️ 8

❤️കലിപ്പന്റെ വായാടി❤️

                              Part - 8

ഫിദ: ഡീ ഹെന്നൂസ്......
ഹന്ന: ഹാ മുത്തേ പറയൂ ...
ഫിദ : ഡി ഇന്ന് വെല്ല പ്രോഗ്രാം ഉണ്ടോ....ഇവടൊക്കെ ഫുൾ ഡെക്കറേറ്റ് ചെയ്തിട്ടുണ്ടല്ലോ 
ഹന്ന : ഹാ ഇന്ന് ഫസ്റ്റ് ഇയർ പിള്ളേർ വരുന്ന ഡേ എല്ലേ ....എനിക്ക് ഇന്നലെ നിന്നോട് പറയാൻ വിട്ടു പോയി .....
ഫിദ : ഓഹ് അങ്ങനെ ....

@ മാളിയേക്കൽ ഹോം..........

അജു : ഇഷു  മെഹ്‌ഫി എവടെ .....മുറിയിലാണോ ....
ഇഷു : ഹാ അജുക്ക റൂമിൽ കാണും ..ഇങ്ങള് വന്ന അങ്ങട് ചെല്ലാൻ പറഞ്ഞിരുന്നു....
അജു : ഹാ ...ഇന്നെല്ലേ നിനക്ക് കോളേജ് ഓപ്പൺ ആവുന്നത് ...
ഇഷു ,: ഹാ 
അജു : എന്ന വേഗം റെഡി ആയി വാ ....ഞങ്ങൾ പോകുമ്പോൾ ഡ്രോപ്പ് ചെയ്യാം...
ഇഷു : വോക്കി 🤩🤩🤩

അജു: മെഹ്‌ഫി ...
മെഹ്‌ഫി : ഹാ നീ എത്തിയോ ....
അജു : ഹാ ...ഇന്ന് റിയക്കും ഇഷുക്കും ക്ലാസ്സ്‌ തുടങ്ങേല്ലേ....അവരെ കൊണ്ട് വിടണ്ടേ....
മെഹ്‌ഫി : ഹാ..ആ പിശാചിനെ കൂടെ കൊണ്ട് വിടണെല്ലോ ......😖😖
അജു : മ്മ്മ്മ് എല്ലാതെ വേറെ വഴി ഇല്ലല്ലോ .....
മെഹ്‌ഫി: ഹാ ...എന്ന നീ വാ ...നമ്മുക്ക് ഇറങ്ങാം ....
അജു : ഹാ 

മെഹ്ഫി 
ഇഷു.....
ഹാ കാക്കു താ വരുന്നു .....ടൈമ് ഇല്ല വേഗം ....
അപ്പോഴേക്കും റിയ സ്റ്റൈറ് ഇറങ്ങി വന്നു .....
അവൾ വരുന്നത് കണ്ടെങ്കിലും മെഹ്‌ഫി കാണാത്ത പോലെ നിന്നു ...
ഇഷു :  കാക്കു പോവാം ...
മെഹ്ഫി : ഹാ ....ഉമ്മ ഞങ്ങൾ ഇറങ്ങുന്നു .....
ആയിഷുമ്മ : ഹാ മക്കൾ നോകിട്ടൊക്കെ പോയി വെരി ....

എല്ലാവരോടും യാത്ര പറഞ്ഞു അവർ കോളേജിലെക് പുറപ്പെട്ടു .....

കോളേജ് ഗേറ്റിന് മുന്നിൽ ആയി വണ്ടി നിർത്തി ...മെഹ്‌ഫി അജുവിന്റെ  കൂടെ രണ്ട് പേരെയും അകത്തോട്ടു വിട്ടു അവൻ വണ്ടീൽ തന്നെ ഇരുന്നു .....

ഫിദയും ഹെന്നയും കോളേജ് അലങ്കരിച്ചതൊക്കെയും കണ്ടു കൊണ്ട് നടക്കുമ്പോഴാണ് അങ്ങോട്ട്‌ നടന്നു വരുന്ന റയാനെയും ടീമിനെയും കണ്ടത് .....ഫിദ അവരെ കാണാതെ പോവാൻ നോക്കുമ്പോഴാണ് പിന്നിൽ നിന്ന് വിളി കേട്ടത് .... 
നിഹാൽ: ഡീ കാന്താരി നീ എവിടെക ഇങ്ങനെ തിരക്ക് പിടിച്ചു പൊന്നു ഹേ ....?
ഫിദ : എനിക്ക് ഒരു തിരക്കുമില്ല കാക്കു ...ഇന്ന് ഫസ്റ്റ് ഇയർ പിള്ളേർ വേരുന്നതെല്ലേ ..ഒന്ന് പോയി കണ്ടേച്ചും വേരാന്ന് വെച്ച് ....
നിഹാൽ : ഹ്മ്മ്മ് .....ഇന്ന് അവരിക്ക് വേണ്ടി ചെറിയൊരു പ്രോഗ്രാം റെഡി ആകിട്ടുണ്ട് ....അപ്പൊ അതിനു വേണ്ട ഒന്ന് രണ്ടു ഐറ്റംസ് കിട്ടീട്ടില്ല .....നിനക്ക് തിരക്കിണ്ടോ....ഇല്ലേ ഒന്നത് വാങ്ങാൻ വരുമോ .......?
ഫിദ :  എനിക്ക് തിരക്കൊന്നില്ല കാക്കു നമുക്ക് വേഗം പോയി വരാം ....
നിഹാൽ : ഹാ എന്ന റയു നീ ഇവളെ കൂട്ടി പോയി വേഗം വാങ്ങിട്ടു വാ ....ഞാൻ അപ്പോയെക്കും ബാക്കി സെറ്റ് ചെയാം .....
ഇത് കേട്ട ഫിദ എന്ത് പറയും എന്നറിയാതെ പെട്ടു....😂😂😂
ഫിദ : എല്ലാ കാക്കുക്ക് വന്നൂടെ ......
നിഹാൽ : എനിക്ക് ടൈമ് ഇല്ലാത്തോണ്ടല്ലേ മോള് വേഗം പോയി വായോ ...അവൻ വഴക്ക് ഒന്നും ഉണ്ടാക്കില്ല ....
ഫിദ : ഹ്മ്മ് ......
അങ്ങനെ മനസില്ലാ മനസോടെ ഫിദ റയാന്റെ കൂടെ പോവാൻ റെഡി ആയി ......
റയാൻ : എന്താ നിനക്ക് എന്റെ കൂടെ വന്നാൽ ....ഞാൻ നിന്നെ പിടിച്ചു തിന്നൊന്നില്ല .....😅😅😛
ഫിദ : അതിനു ഞാൻ പറഞ്ഞോ ......എനിക്ക് ഇയാളെ ഇഷ്ടല്ല അതോണ്ട എല്ലാണ്ട് ഇയാളെ പേടിച്ചിട്ടോനെല്ല .....😏😏😏😏
റയാൻ : ആയിക്കോട്ടെ ....😇😇😇മോൾ വന്നു കേറാൻ നോക്ക്  .....
അങ്ങനെ അവൾ അവന്റെ കൂടെ ബൈക്കിൽ കേറി .....അവൾ കേറിയപ്പോ തന്നെ അവൻ വണ്ടി വിട്ടു ....

കാറിൽ അജുവിനെ നോക്കി ഇരിക്കുമ്പോഴാണ് രണ്ടു പേര് ബൈക്കിൽ പോവുന്നത് കണ്ടത് ....പെൺകുട്ടിയെ എവിടെയോ കണ്ട പോലെ തോന്നിയത് കൊണ്ട് അവൻ ഓർത്തു നോക്കിയപ്പോൾ ആണ് അവൻ അവൾ ആരാണെന്നു മനസിലായത് .....ബോയ് ഫ്രണ്ടിന്റെ കൂടെ ക്ലാസ്സ്‌ കട്ട്‌ ചെയ്തു പോവുന്ന കൂട്ടത്തിൽ അവൻ അവളെയും വിചാരിച്ചു ....😏😏

അജു വന്നവാടെ അവനെയും കൂട്ടി അവൻ നേരെ അവരുടെ ഉറ്റ സുഹൃത്തിനെ കാണാൻ പോയി ....

റയാൻ : ഫിദ 
ഫിദ : ഹ്മ്മ് എന്താ ....
റയാൻ : ഞാൻ നിന്നോട് ഒരു കാര്യം പറഞ്ഞിരുന്നു ....അതിനു ഒരു മറുപടി ഇത് വരെയും കിട്ടീല ......
ഫിദ : അത് എനിക്ക് കുറച്ചു ടൈമ് വേണം ....
റയാൻ :  ഹ്മ്മ് ...
നിഹാൽ പറഞ്ഞ സാധനങ്ങൾ ഒക്കെയും വാങ്ങി അവർ വേഗം തന്നെ കോളേജിലേക്ക് തിരിച്ചു .... 

അങ്ങനെ ഫ്രഷേഴ്‌സ് ഡേ കളർ ആയിട്ട് ലാസ്റ്റ് ഇയർ സ്റ്റുഡന്റസ് നടത്തി .....

അങ്ങനെ ദിവസങ്ങൾ ഓരോന്നും കടന്ന് പോയി ....
ഫിദക്ക് റയാൻ എന്ത് മറുപടി കൊടുക്കും എന്ന് അറിയാതെ ആകെ പെട്ടിരിക്കാന് ....

റിയ... 
ഹെലോ ഡാഡി ....
റിയ കി പപ്പ: ഹാ മോളു പറയ് ....എന്തുണ്ട് നിന്റെ വിശേഷം 
റിയ: നല്ല വിശേഷം ...ഡാഡിനോ ...
റിയ കി പപ്പ:എനിക്കും ..പിന്നെ കോളേജ് ഒക്കെ അടിപൊളി എല്ലേ....
റിയ : എല്ലാം നല്ലതന്നെ .....ഞാൻ വിളിച്ചത് ....മെഹ്ഫിടെ കാര്യം പറയാൻ വേണ്ടിയാ ....
റിയ കി പപ്പ: എന്ത് പറ്റി മോളെ  ..അവനിക് നമ്മുടെ പ്ലാൻ വല്ലതും മനസ്സിലായോ ....
റിയ : അറിയില്ല ഡാഡ് ....എപ്പോ നോക്കിയാലും എന്നോട് ചാടി കടിക്കാൻ വരും ..ഞാൻ പറയുന്നതൊന്നും അവൻ കേൾക്കാൻ പോലും നിൽക്കുന്നില്ല .....
റിയ കി പപ്പ : ഹ്മ്മ് .....ഞാൻ നാട്ടിലേക് വരുന്നുണ്ട് ...വന്നിട്ട് നിന്റെ അവന്റെ മാര്യേജ് ഫിക്സ് ചെയ്യും ....മോൾ ഒന്ന് കൊണ്ടും ടെൻഷൻ അടിക്കണ്ട kk ......
റിയ: kk ഡാഡി ..എന്ന ശെരി ഞാൻ പിന്നെ വിളിക്കാം  .....

മെഹ്‌ഫി: അജു...എനിക്കറിയാം അവൾ എന്തോ ദുരുദ്ദേശം വെച്ച് കൊണ്ടാണ് വീട്ടിൽ വന്നത് ....എല്ലാതെ ബാംഗ്ലൂർ ഇൽ നിന്നും ഇങ്ങോട്ടെക് ട്രാൻസ്ഫർ ആയി അവൾ വരില്ല ....
അജു : ആയിരിക്കാം ....പക്ഷെ നമ്മുടെ ഒരു തെളിവും ഇല്ലല്ലോ ....പിന്നെങ്ങനെ ...നമ്മുക്ക് ഉറപ്പിക്കാൻ പറ്റും ....
മെഹ്‌ഫി : ബാംഗ്ലൂറിൽ ആയിരുന്നെല്ലോ നമുക്ക് അവിടെ ഒന്ന് അന്വേഷിച് നോകാം ....
അജു:ഹ്മ്മ് 


തുടരും.....☺️

✍️Mufi❣️

 


❤️കലിപ്പന്റെ വായാടി💕❣️9

❤️കലിപ്പന്റെ വായാടി💕❣️9

4.5
19186

    ❤️കലിപ്പന്റെ വായാടി ❤️                              Part-9 റിയ:ആയിശു ആന്റി ..... ആയിഷുമ്മ : ഹാ എന്താ മോളെ ...എന്തേലും വേണോ മോൾക് ..... റിയ : എനിക്കൊന്നും വേണ്ട ആന്റി ...എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു .... ആയിഷുമ്മ : ഹാ അതിനു എന്തിനാ ഇങ്ങനെ മുഖവരെ ഒക്കെ മോൾ എന്നെ നിന്റെ ഉമ്മാനെ പോലെ കണ്ട മതി....എന്തായാലും മടിക്കാതെ കാര്യം പറഞ്ഞോ ...... റിയ: അത് ആന്റി എനിക്ക് മെഹ്‌ഫിയെ ഒരുപാട് ഇഷ്ടാ ....ഞാൻ ഡാഡി യോട് പറഞ്ഞപ്പോൾ ഡാഡിക്ക് വല്യ സന്തോഷായി ...ഡാഡി നാട്ടിൽ വന്ന അങ്കിൾനോട് ഈ കാര്യം സംസാരിക്കാം എന്ന് പറഞ്ഞിട്ടുണ്ട് .....ആന്റിക് ഞാൻ മരുമോൾ ആയി വരുന്നതിൽ വെല്ല ഇഷ്ടക്ക