Aksharathalukal

❤️കലിപ്പന്റെ വായാടി💕❣️9

    ❤️കലിപ്പന്റെ വായാടി ❤️

                             Part-9


റിയ:ആയിശു ആന്റി .....
ആയിഷുമ്മ : ഹാ എന്താ മോളെ ...എന്തേലും വേണോ മോൾക് .....
റിയ : എനിക്കൊന്നും വേണ്ട ആന്റി ...എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു ....
ആയിഷുമ്മ : ഹാ അതിനു എന്തിനാ ഇങ്ങനെ മുഖവരെ ഒക്കെ മോൾ എന്നെ നിന്റെ ഉമ്മാനെ പോലെ കണ്ട മതി....എന്തായാലും മടിക്കാതെ കാര്യം പറഞ്ഞോ ......
റിയ: അത് ആന്റി എനിക്ക് മെഹ്‌ഫിയെ ഒരുപാട് ഇഷ്ടാ ....ഞാൻ ഡാഡി യോട് പറഞ്ഞപ്പോൾ ഡാഡിക്ക് വല്യ സന്തോഷായി ...ഡാഡി നാട്ടിൽ വന്ന അങ്കിൾനോട് ഈ കാര്യം സംസാരിക്കാം എന്ന് പറഞ്ഞിട്ടുണ്ട് .....ആന്റിക് ഞാൻ മരുമോൾ ആയി വരുന്നതിൽ വെല്ല ഇഷ്ടക്കേടും ഉണ്ടോ....

ആയിഷുമ്മ അവളുടെ അടുത്ത് വന്ന്  അവളുടെ തലയിൽ വാത്സല്യത്തോടെ തഴുകി കൊണ്ട് പറഞ്ഞു  എനിക്ക് നീയും ഇഷുവും ഒരുപോലെ തന്നെയാ ...എനിക്ക് മോളെ എന്റെ മെഹ്ഫിടെ പെണ്ണായിട്ട് വരുന്നതിൽ ഒരിഷ്ടക്കേടും ഇല്ല....ഞാൻ ഇത് എന്തായാലും ഉപ്പാനോട് പറയട്ടെ.....😊😊
റിയ:☺️☺️❣️

ഇതെല്ലാം വാതിലിനപ്പുറം നിന്ന് കേട്ട ഇഷു വേഗം തന്നെ മെഹ്ഫിടെ അടുത്തേക്ക് ഓടി.....

കമ്പനി കാര്യങ്ങൾ ഡിസ്‌കസ് ചെയ്യാൻ വേണ്ടി ബാൽക്കണി യിൽ ഇരിക്കുകയായിരുന്നു അജുവും മെഹ്‌ഫിയും അപ്പോഴാണ് ഓടി കൊണ്ട് ഇഷു വന്നത് ......
അജു: എന്ത് പറ്റി നിന്നെ വെല്ല പട്ടിയും ഓടിച്ചോ .....😁😂
ഇഷു :🧐😠😠എന്നെ പട്ടിയൊന്നും ഓടിച്ചില്ല .....
അജു : പിന്നെ നീ എന്തിനാ ഇങ്ങനെ ഓടി പിടിച്ചു വന്നത് ഹേ ......🤔🤔🤔
ഇഷു : അത് ഇങ്ങൾ പറയാൻ സമ്മതിക്കണ്ടേ എന്നാലല്ലേ പറയാൻ പറ്റുള്ളൂ .....😬😬😬
അജു: ഞാൻ അതിനു എന്താ ചെയ്തേ .....🤔🤔🤔🤔
ഇഷു: ഇങ്ങൾ ഒന്നും ചെയ്തില്ല .....ആ തിരുവായ ഒന്ന് അടച്ചു വെച്ച മാത്രം മതി 🙏🙏
അജു: 😕😕😕😱🤐
മെഹ്‌ഫി: എനി പറയ്  എന്താ കാര്യം .....?
ഇഷു : അത് കാക്കു ആ റിയ .......................................................അവൾ കേട്ടതൊക്കെയും വള്ളി പുള്ളി തെറ്റാതെ അവരോടു രണ്ടു പേരോടും പറഞ്ഞു കൊടുത്തു .....
മെഹ്‌ഫി : ഓഹോ അവൾ അത്രത്തോളം കാര്യങ്ങൾ എത്തിച്ചോ .......എന്ന പിന്നെ അവളെ അങ്ങട് കെട്ടല്ലെ അജു ......
അജു : ഹാ ഒരു കേട്ടു മതിയാവോ മിനിമം ഒരു നാല് കേട്ടെങ്കിലും കെട്ടേണ്ടി വെരും....😆😆😆
അജുവിന്റെ മെഹ്ഫിടെ സംസാരം കേട്ടു കിളി പോയി നിലക്കാണ് ഇഷു .......

അവസാനം അവൾ മെഹ്‌ഫിയോട് ചോദിച്ചു.....കാക്കൂ ......കാക്കു ആ പുട്ടിയെ കെട്ടാൻ പോവണോ.....
അതെല്ലേ ഞങ്ങൾ ഇപ്പൊ പറഞ്ഞത്.....നീ കേട്ടില്ലേ .....
ദേ അജുക്ക ഞാൻ സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോ ഇങ്ങളെ ചളിയും കൊണ്ട് വരല്ലേ  ......
ശെടാ ഞങ്ങളും സീരിയസ്‌ലി പറഞ്ഞതാണ് .....നിനക്ക് എനിയും സംശയം മാറിലെ നീ നിന്റെ കാകൂനോട്‌ ചോദിച്ചു നോക്ക് .....

ഇഷു : കാക്കൂ......കാക്കൂ അവളെ കെട്ടാൻ പോവണോ .......?
മെഹ്‌ഫി : എന്റെ ഇഷു നിന്റെ ചെവിക്ക് എന്തേലും പ്രശ്നം ഉണ്ടോ  .......ഞാൻ തന്നെയെല്ലേ അജുവിനോട് പറഞ്ഞത് .....നീ കേട്ടില്ലേ  .......
ഇഷു : 😳😳😳😳😳😳കാക്കൂ ............
അജു & മെഹ്ഫി : നീ എന്തിനാ ഇങ്ങനെ കിടന്ന് ഒച്ച വെകുന്നത് ഇഷു ...
അജു : എന്റെ ചെവി അടിച്ചുന്ന തോന്നണേ ...😤😤
ഇഷു : 🧐🧐
ഞാൻ പോവാ നിങ്ങൾ രണ്ടും എന്തേലും ചെയ്യ് .....😒😒😒
ഇഷു ചവിട്ടി തുള്ളി അവിടെ നിന്നും പോയി ....

അവളുടെ പൊക്ക് നോക്കി ചെറു ചിരിയാലെ ഇരിക്കുന്ന മെഹ്‌ഫിയെ അജു വിളിച്ചു ....ഡാ മെഹ്‌ഫി അവൾ കളിക്കാൻ തുടങ്ങിയെല്ലോ .....
ഹ്മ്മ് ......അവൾ കളിക്കട്ടെ ലാസ്റ്റ് എൻഡിങ് നമ്മുക്ക് ചെയ്ത് കൊടുക്ക😉
ഹാ 😆😆


ഫിദ 
ഇന്ന് കാക്കു ബാംഗ്ലൂരിൽ പോയതോണ്ട് ഞാനും ഉമ്മയും മാത്രമേ ഇവിടുള്ളൂ  .....കാക്കു ഇല്ലാത്തത് കൊണ്ട് നമ്മുടെ ഹന്ന ഈവെനിംഗ് വരാം എന്ന് പറഞ്ഞിട്ടുണ്ട്....

എന്താ അറീല മൈൻഡ് ഒന്നും തീരെ ശെരില്ല .....ആകെ ഒരു ശോകം ഫീൽ .....ഹന്ന വന്നപ്പോൾ ഉമ്മാനോട് പറഞ്ഞു ഞങ്ങൾ ബീച്ചിലോട്ട് വിട്ടു ......

അവിടെ കരയ്ക്ക് അടുത്തോട്ടു വന്ന് തിരിച്ചു പോവുന്ന തിരമാലകളെയും നോക്കി കുറച്ചു സമയം നിന്നു .......

ഹന്ന : ഫിദ നിനക്ക് എന്തേലും പ്രോബ്ലം ഉണ്ടോ.....
ഫിദ : ഹ്മ്മ്...
ഹന്ന : എന്നിട്ട് നീ എന്താ എന്നോട് ഒന്നും പറയാതിരുന്നത് ഞാൻ അത്രക്കും അന്യയായോ നിനക്ക് ........
ഫിദ ,: എനിക്കല്ലെല്ലോ ഹെന്നൂ.......നിനക്കെല്ലേ ഞാൻ അന്യ ആയത്  ........

ഫിദ അങ്ങനെ പറഞ്ഞപ്പോൾ തന്നെ ഹന്നന്റെ ഉള്ളിലുടെ ഒരു വിറയൽ കടന്നു പോയി .......

ഹന്ന : നീ എന്തൊക്കെയാ ഫിദ പറയുന്നേ......
ഫിദ : നിനക്ക് മനസിലായിലെങ്കി ഞാൻ ഒന്നുടെ വിശദികരിക്കാം .......നീ എന്ത് കൊണ്ടാണ് കാക്കു ഉള്ള ടൈമ് വീട്ടിൽ വരാത്തത് എന്നുള്ളതിന്റെ റീസൺ ഞാൻ എത്ര കാലമായി ചോദിക്കാൻ തുടങ്ങീട്ട് .....ഇന്ന് വരെ നീ അതിനു എനിക്ക് കൃത്യമായി ഒരു മറുപടി തന്നോ ......😐.

ഹന്ന : ഡാ ഞാൻ അത് .......
ഫിദ : എനി നീ അത് പറയണംനില്ല ഹന്ന ...ഞാൻ എല്ലാം അറിഞ്ഞു.......
എല്ലാം ഫിദ അറിഞ്ഞു എന്ന് കേട്ടപ്പോൾ ഹന്ന എനി എന്ത് പറഞ്ഞു മനസ്സിലാക്കും എന്നറിയാതെ വല്ലാത്തൊരു അവസ്ഥയിൽ ആയി .....

ഫിദ 
അന്ന് കാക്കു വന്ന ഡേ നിനക്ക് ഓർമയില്ലേ ......അന്ന് ഞാനും നീയും ഒക്കെ കിടക്കാൻ പോയ ശേഷം ദാഹം കാരണം വെള്ളം കുടിക്കാൻ വേണ്ടി റൂമിൽ നിന്നും പുറത്തോട്ടു ഇറങ്ങയപ്പോൾ ആയിരുന്നു ആരോ ടെറസിൽക് പോകുന്നത് കണ്ടത് ......ആരാണെന്നു നോക്കാൻ വേണ്ടി നോക്കിയപ്പോൾ കണ്ടത് കാകൂനേയും നിന്നെയും ആയിരുന്നു.....ശെരിക്കും എനിക്ക് അതൊരു ഷോക്ക് ആയിരുന്നു ....ഇത്രേം ക്ലോസ് ആയിട്ട് പോലും നീ എന്നിൽ നിന്നും പലതും മറച്ചു വെക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ .......😑😑😑

പിന്നെയാണ് നീ കാകൂനോട്‌ ചൂടായിട്ട് സംസാരിക്കുന്നത് കണ്ടത് ......ഫിദ ആ യാത്രി ഓർത്തു .....
ഹന്ന എനിക്ക് നിന്നോട് ഇന്നും ഒരേ ഒരു കാര്യം മാത്രമേ പറയാനുള്ളു ......എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് .......നീ എന്താ ഒരു  മറുപടി യും തേരാതെ......
എനിക്ക് എന്റെ ചങ്കിന്റെ കാക്കു എനിക്കും കാക്കു ആണ് ......കാകു പറന്നത് കൊണ്ട് മാത്രമ അവളോട്‌ ഇത് വരെ ഒന്നും പറയാതിരുന്നത് ....എനിയും എനിക്കത് പറ്റില്ല എല്ലാം എനിക്ക് അവളോട്‌ പറയണം എന്നിട്ട് അവൾക്കു ഇഷ്ടമാണെങ്കിൽ എനിക്ക് വേറൊരു അഭിപ്രായവും ഇല്ല .....മറിച്ചാണെൽ കാക്കു എന്നെ മറക്കണം .....ഞാൻ പോവാ .....

എല്ലാം പറഞ്ഞു തീർന്നപ്പോൾ ഹന്ന പൊട്ടി കരച്ചിലോടെ ഫിദയെ കെട്ടിപിടിച്ചു കരഞ്ഞു ......ഹന്നയെ ഒന്ന് കളിപ്പിക്കാൻ വേണ്ടിയർന്നു ഫിദ കുറച്ചു സെന്റി അടിച്ചത് ..പക്ഷെ അതു ഇത്രയും വലിയ പണി ആവുമെന്ന് അവൾ കരുതീല....


ഡാ ഹെന്നൂസേ ഞാൻ അത് സീരിയസ് ആക്കി എടുത്തിട്ടോനില്ല ഇയ്യ് കരയാതെ .....

ഞാൻ ........😭😭😭

മതി മതി ഓവർ ആയാൽ ചളമാവും 🤣😂😂😂😂

വാ നമ്മുക്ക് ഐസ് ക്രീം കായികാലോ .....

അങ്ങനെ ഹന്നെടെ മൂഡ് ഒക്കെ ശെരിയാക്കി അവർ വീട്ടിലോട്ട് മടങ്ങി ......

തുടരും......

✍️Mufi

❤️കലിപ്പന്റെ വായാടി💕❣️ 10

❤️കലിപ്പന്റെ വായാടി💕❣️ 10

4.3
16646

    ❤️കലിപ്പന്റെ വായാടി ❤️                              Part-10 അജു: മെഹ്ഫി എന്താ നിന്റെ പ്ലാൻ മെഹ്‌ഫി ,: അവൾ ഇപ്പൊ ഉമ്മാനോട് പറഞ്ഞു ഉമ്മ അത് ഉപ്പാനോട് പറയും ......ഉപ്പ അവളുടെ ഉപ്പാനെ വിളിച്ചു കാര്യങ്ങൾ എല്ലാം സംസാരിച്ചു സെറ്റ് ആക്കും .................. .....................................................................................മെഹ്‌ഫി അവന്റെ മനസ്സിലുള്ള പ്ലാൻ അജുവിനോട് പറഞ്ഞു കൊടുത്തു ........ അജു : ഹ്മ്മ് പ്ലാൻ ഒക്കെ നല്ലതന്നെ .......എല്ലാം അറിയുമ്പോൾ ...............എന്ന് പറഞ്ഞു അജു ഒന്ന് നിറുത്തി ...... മെഹ്‌ഫി :  വിഷമാവും..... എന്നായാലും അവർ അറിയേണ്ടതല്ലേ....... അജു ,: ഹ്മ്മ് തന്റെ പ്ലാൻ പോലെ എല്ലാം ന