Aksharathalukal

*പ്രണയം* - പാർട്ട് 5

 

 


പാർട്ട് 5


Sachu അവിടെ മാങ്ങാണ്ടി പോയ അണ്ണാനെ പോലെ നിൽകുമ്പോ ആണ് ആ കഴിച്ച കാണുന്നത്...............


അപ്പോ ഇവൾ അതർവെട്ടൻ്റെ ഭാര്യ അല്ലേ......


ഹേ.... നീ എന്താ പറയണേ ഒന്ന് ഉച്ചത്തിൽ പറയെടി ......


അത്... അതില്ലേ dhichu ആ ചേച്ചി ഇല്ലെ അത് ആരാ.....?


ഏത് .......!oh അഞ്ചു ചേച്ചിടെ കാര്യം ആണോ.....


അതെതാ ഈ അഞ്ചുചി.....🧐


നിനക്ക് എല്ലാവരെയും അറിയുമോ ....😤😤🙄


ഇങ്ങനെ ഒക്കെ അല്ലേ അറിയുവ.... നീ പറ.....😌


അത് അതർവ് ഏട്ടനെ ഓർമ ഇല്ലെ....നിൻ്റെ ഇന്നലത്തെ കണ്ണും കണ്ണും കൊളൈ അടിതായി....


Mm..mm... പിന്നെ ഓർക്കാതെ....😌


Ahh.. അതർവെട്ടൻ്റെ ....


അതർവെട്ടൻ്റെ....😳😰😨


നീ എന്തിനാ ഇഞ്ചി കടിച്ച കുരങ്ങിൻ്റെ മാതിരി നിക്കാണെ....
ഏട്ടൻ്റെ കസിൻ ആണ്.....😌

വോ....അതാണ്....😌

എൻ്റെ ദേവിയെ ഞാൻ അങ്ങ് ഇല്ലാണ്ട് ആയി....അവള് ഒന്ന് ആതിമിച്ച്....


എല്ലാ നിനക്ക് ഇതൊക്കെ എങ്ങനെ.....?😌🧐 അവള് ധിച്ചുവിനോട് ചോദിച്ചു....

ഞാൻ അവിടെ 10തിൽ പഠികുമ്പോ ട്യൂഷൻ പോയിരുന്നു....അപ്പോ ഞാൻ ഇവരെ ഒക്കെ പരിചയ പെട്ടത്ത....


എന്നാലും എൻ്റെ dhichu നീ എന്നെ വിലിച്ചിലല്ലോ.....


ഓ...പിന്നെ പാർക്കിൽ പോകുവല്ലയിരുന്നോ ഞാൻ....ഞാൻ തന്നെ പെട്ട് പോയതാ....🥴🥴🥴അല്ലാതെ ട്യൂഷൻ ഒക്കെ പോകാൻ ആരിക്കാണ് ഇഷ്ടം.....


നിനക്ക് എന്നോട് ഇത്രയും സ്നേഹം ആയിരുന്നോ ഡീ.. അറിഞ്ഞില്ല....എന്നോട് ആരും പറഞ്ഞില്ല...🤧

വോ....പിന്നെ സ്നേഹം കൊണ്ട് ഒന്നും അല്ല......ഞാൻ ഒന്ന് ശ്രമിച്ച് നോക്കിയതാ....നിന്നെയും കൂട്ടാൻ.........


എന്നിട്ട് എന്തെ ..... .?


നമ്മടെ അമ്മമാരോട് പറഞ്ഞപ്പോൾ പറഞ്ഞു....രണ്ടും കൂടെ അവിടെ ബാക്കി പഠിക്കാൻ വരുന്നവരെ കൂടെ പഠിക്കണ്ട് ആക്കാൻ അല്ലേ....അതോണ്ട് രണ്ടും രണ്ടിടത്ത് പഠിച്ച മതിയെന്ന്.....നമ്മളെ അവരിക്ക് അത്ര വിശ്വാസം ആയിരുന്നു ഡീ.....🥴🥴🤧


വോ 😒😒😒

എന്നാലും അപ്പോഴേ അറിഞ്ഞിരുന്നു എങ്കിൽ ഞാൻ ഇപ്പൊ അങ്ങേരെ വളച്ച് കയ്യിൽ എടുതെനെ....പാവം ഞാൻ....😒🤧 (കുട്ടി മനസ്സിൽ പറഞ്ഞതാ...)






ഡാ കണ്ണപ്പോ.......!


മ്...എന്താ......

നീ എന്തെ എന്നെ തല്ലാതെ വിട്ടെ 🤔🤔

നിനക്ക് അപ്പോ തല്ല് വേണോ....


നീ തല്ലില്ല എന്നെനിക്ക് അറിയ...😌...


അതെങ്ങനെ .....🙄


പോടാ...നിച്ച് നാണ് വരും....😌🙄


അത്തെന്തിന.......🙄

അത് പറയാനേ.....അത് നിനക്ക് ഈ പ്രേമം ഒന്നും ഇഷ്ടം എല്ലാലോ.... ലെ....😌ഒരു ആക്കൽ സ്വരത്തിൽ അവൻ പറഞ്ഞു....


അതെ...പ്രേമിക്കുന്നത് റിസ്ക് ആണ് ഹെ ഹെ ഹെ...വീട്ടുകാരെ ഒക്കെ വിഷമിപ്പികണ്ടി വരും....ചില ഘട്ടങ്ങളിൽ.....അത് എന്നെ കൊണ്ട് വയ്യ.....എല്ലാ ഇപ്പൊ എന്തെ.....🧐



വോ...പിന്നെ ഒരു പാവം......ഇന്ന് നീ എന്നെ തല്ലാതേ വിട്ടത്ത് നിനക്ക് ആ കൊച്ചിനെ കാണേണ്ടത് കൊണ്ട് അല്ലേ ഗൊച്ച് ഗല്ലൻ...


ആചി കാണിച്ച് കൊണ്ടുത്ത ഭാഗത്തേക്ക് അവൻ ഒന്ന് നോക്കി............!!


ദാ...അവിടെ ഒരു കിളി പോയ sachu നിക്കുനു.......


അവളെ നോക്കി കണ്ണൻ ആചിനെ ഒന്നേ നോക്കിയുള്ളു... അവിടെ ആട് പോയിട്ട് പൂട പോലും ഇല്ല.........


കണ്ണന് ആണേൽ വെറുതെ ദേഷ്യം വരുന്നുണ്ട് ആയിരുന്നു.....


Sachu നോക്കിയപ്പോ കണ്ണൻ അവളെ നോക്കുവാർന്നു.....!


അവള് ആണേൽ എന്തിനോ വേണ്ടി ഉള്ള സാമ്പാർ തിളപ്പിക്കാൻ തുടങ്ങിയിരുന്നു......



കണ്ണൻ മോനെ അമ്മ വന്നില്ലേ.......അടുത്ത് നിൽക്കുന്ന ആൻ്റി ചോദിച്ചു.....

Sachu വെറുതെ ഒന്ന് സൈഡിൽ നോക്കിയപ്പോ അവിടെ ദെ ഒരു അതർവ്.......

വോ...കണ്ണൻ എന്നാലേ നിക്ക് നൈം...കൊള്ളാം.....

കണ്ണേട്ടൻ.... മ്മം ഇഷ്ടായി.....🙈
തല കുലുക്കി കൊണ്ട് sachu വിചാരിച്ച്.....

ഡീ പൊതെ നിനക്ക് എന്ത് പറ്റിയതാ.....തല ഒക്കെ കുളിക്കുന്നു.....വട്ടായോ....🙄


നീ പോടീ............😏


ഇങ്ങനെ കിടന്നു വായി നോക്കുന്നത് കൊണ്ടാകും....തല എവിടേലും ചെന്ന് അടിച്ചാലും നീ അറിയില്ലല്ലോ...



ഒഞ്...പൊടി.....എല്ലാ നിന്നെ പോലെ വിക്രമിനെ ദ്രുവിനെ ദ്ദേവർകൊണ്ടെ ഒക്കെ മാത്രം വായി നോക്കാം......നിച്ച് നേരിട്ട് കാണുന്ന ആളെ കൂടെ നോക്കുനത ഇഷ്ടം......


ആടി...നിച്ച് സെലിബ്രിറ്റി നെ മാത്രം വായി നോക്കിയ മതി.......!


നീ ഇങ്ങനെ ഒന്നും അല്ലായിരുന്നു...😤എന്നെ ഈ മേഖലയിലേക്ക് കൈ പിടിച്ച് കയറ്റിയ എൻ്റെ കുരു നാഥ അല്ലേ നീ......🤧ഒരു പ്രേമം ആയപ്പോ നീ മാറി പോയി ...🥴🥴

ഹി ഹി😁 നീ ഇതിൽ PhD എടുക്കും എന്ന് ഞാൻ അറിഞ്ഞോ.....


Mmm... എല്ലാ നീ ഒരാളെ ഇഷ്ടം ആണ് എന്ന് പറഞ്ഞു....പക്ഷേ ആരാണ് എന്താണ് ഒന്നും പറഞ്ഞില്ല....അതെന്തേ.........?ഒത്തിരി ആയില്ലേ തുടങ്ങിയിട്ട്.....അവനോട് എങ്കിലും പറഞ്ഞോ നിൻ്റെ ഇഷ്ടം.........???

ഇല്ലെടി.....ഇപ്പോഴും പേടി ആണ് പറയാൻ.....പക്ഷേ ഞാൻ പറയും....അതിഗം വൈകാതെ തന്നെ പറയും.........!!! അന്ന് നിന്നേം ഞാൻ കൂട്ടും എൻ്റെ കൂടെ നിയും വേണം....


വോക്കെയ് ഡാ....❤️
വായി നോക്കാൻ കൊള്ളാവോ....😉 .


ഡീ പരട്ടെ......നിന്നെ ഉണ്ടല്ലോ....😂....

ഈ ഈ😁😁😁😉
വെറുതെ നിൻ്റെ ചെക്കൻ എൻ്റെ ചേട്ടൻ എല്ലേടി പൊന്നെ....😌

Mmm.... ഓകെ ഓകെ....

അവർ രണ്ടും അമ്പലത്തിൽ നിന്നും വീട്ടിലേക്ക് മടങ്ങി......



നേരത്തെ പോയ ആചിനേ പിന്നെ കണ്ണൻ കണ്ടിട്ടില്ല...കണ്ടാൽ അവൻ്റെ പുറം പള്ളി പുറം ആകും എന്നുറപ്പാ....😌





വീട്ടിൽ എത്തിയ sachu
ഗഹനം ആയ ചിന്തയിൽ ആണ്...


നിച്ച് ശെരിക്കും എന്താ സംഭവിച്ച്.....?ഞാൻ ഇങ്ങനെ ഒന്നും അല്ലായിരുന്നു....നിച്ച് പഴയ ഞാൻ ആയ മതി...🥴
ഇതിപ്പോ ഒരു മാതിരി....അവനെ മാത്രം ഫോക്കസ് ആയി പോകുന്ന പോലെ.......!!!
Sachu ചിന്തിക്കുക ആണ് സുഹൃത്തുകളെ....ചിന്തിക്കുക ആണ്........
ഇനി ഇതാണോ *പ്രണയം*........
ആണേൽ ദിച്ചുവിനോട് പറയണം......പക്ഷേ എനിക്ക് തന്നെ ഉറപ്പില്ല......നോക്കാം...... 





(തുടരും)

മേഘ രാജീവൻ✍️

 

 

*പ്രണയം* - പാർട്ട് 6

*പ്രണയം* - പാർട്ട് 6

4.6
11003

പാർട്ട് 6 🎶കുടജാദ്രിയില്‍ കുട ചൂടുമാ കൊടമഞ്ഞു പോലെയീ *പ്രണയം* തഴുകുന്നു എന്നെ പുണരുന്നു രാഗ സാന്ദ്രമാണീ *പ്രണയം* ഇല പച്ച പൂ മഞ്ഞ തഴുകിത്തലോടുന്ന കാറ്റിന്നുമുണ്ടൊരു *പ്രണയം* പൂത്തൊരാ പൂവിലെ തേന്‍ നുകരുന്നൊരു വണ്ടിന്‍ കുറുമ്പാണ് പ്രണയം പൂവിനും സുഖമാണീ *പ്രണയം*🎶 ബാത്ത്റൂമിൽ മൂളിപട്ടും പാടി കുളിക്കുക ആണ് sachu.... പാട്ടിലെ ഓരോ വരി മൂളുമ്പോഴും മനസ്സിൽ കണ്ണൻ്റെ മുഖം മിഴിവോടെ തിളങ്ങി..... അതിൻ്റെ പ്രതിഫലം എന്നോണം ആ ചെൻ ചുണ്ടിൽ ചെറു പുഞ്ചിരി തത്തി കളിച്ചു....! അതെ ചിരിയോടെ അവള് റൂമിൽ കയറി..... മനസ്സിൽ ഇതുവരെ ആരോടും തോന്നാത്ത വികാരങ്ങൾ പൊട്ടി മുളക്കും പോലെ......