Aksharathalukal

❤️കലിപ്പന്റെ വായാടി💕❣️ 12

❤️കലിപ്പന്റെ വായാടി ❤️

                             Part - 12


മെഹ്ഫി എന്ത് മറുപടി പറയും എന്ന് അറിയാൻ വേണ്ടി എല്ലാവരും അവനെ നോക്കി ......

റിയ അവൻ നോ എന്ന് പറയുമോ എന്ന ടെൻഷനിൽ ആയിരുന്നു .....

ഇഷു കാക്കു യസ് പറഞ്ഞ...പടച്ചോനെ ആലോചിക്കാൻ പോലും വയ്യ ....കാക്കു നോ പറയാൻ വേണ്ടി സ്വാലത്തൊക്കെ ചൊല്ലി മെഹ്‌ഫിയെ നോക്കി നിലക്കാണ് .....

അജു ആണേൽ ഇതൊക്കെ എന്താവുമെന് നല്ല ഐഡിയ ഉള്ളോണ്ട് അവൻ അവിടെയുള്ള ചിപ്സ് ഈറ്റിങ്ങിൽ കോൺസെൻട്രേറ്റ് ചെയ്തു .....

തുടരുന്നു....................


എനിക്ക് സമ്മത കുറവൊന്നില്ല  ഉപ്പ .....അങ്കിൾ കൂടെ വന്നിട്ട് നമ്മുക്ക് ബാക്കി കാര്യങ്ങൾ ഒക്കെ തീരുമാനിക്കാം....

മെഹ്ഫിടെ മറുപടി കേട്ടപ്പോൾ ഇഷുവും അജുവും ഒഴികെ ബാക്കി ഉള്ളവർക്ക് എല്ലാം നല്ല സന്തോഷമായി ......

ഇഷു ഇത് കേട്ട് ഒന്നും എനി ചെയ്യാൻ കഴിയില്ല എന്നുള്ളത് കൊണ്ട് ഒന്നും മിണ്ടാതെ റൂമിലോട്ടു വിട്ടു .....

ഇഷു വിഷമിച്ചു കൊണ്ട് പോവുന്നത് മെഹ്‌ഫി കണ്ടെങ്കിലും കണ്ടില്ലെന്ന് നടിച്ചു ......അവളോട്‌ ഇപ്പോൾ ഒന്നും പറയാതിരിക്കുന്നതാണ് നല്ലതെന്നു അജു പറഞ്ഞത് കൊണ്ടാണ് മെഹ്‌ഫി അവളിൽ നിന്നും ഇതെല്ലാം മറച്ചു വെച്ചത് .....

റിയ ഒരിക്കലും മെഹ്‌ഫി സമ്മതിക്കും എന്ന് വിചാരിച്ചിരുന്നില്ല ......ലോകം കീഴടക്കിയ പോലെയർന്നു റിയയുടെ സന്തോഷം ....അവൾ വേഗം തന്നെ അവളുടെ ഡാഡിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു എത്രയും പെട്ടന്ന് തന്നെ നാട്ടിലോട്ട് വരാൻ പറഞ്ഞു ഫോൺ വെച്ചു ......


ഫിദ...

ഹെലോ ......

ഹന്ന: ഹാ ഡി പറയ് .....

ഫിദ : ഹാ എന്താണ് പരുവാടി ....

ഹന്ന : വീട്ടിൽ ആകെ കിട്ടുന്ന ഒരു ഡേ എല്ലേ ഉള്ളൂ അതോണ്ട് ഉമ്മ നല്ല പണി തന്നിട്ടുണ്ട് ....

ഫിദ :😂😂😂നിനക്ക് അങ്ങനെ തന്നെ വേണം ....

ഹന്ന : പോടീ ....😬😬😬

ഫിദ : 😅😅ഞാൻ വിളിച്ചത് ഒരു കാര്യം പറയാൻ വേണ്ടിയാണ് ....

ഹന്ന : ഹാ എന്ന പറയ് ....

ഫിദ : അത് വേറൊന്നും എല്ല എന്റെ കാക്കുനെ പിടിച്ചു കെട്ടിച്ചാലോ എന്നൊരു പൂതി .....എനിക്ക് നാത്തൂൻ പോര് നടത്താൻ ഒരു ആഗ്രഹം ...😁😁😁

ഹന്ന : ഹഹഹ നല്ല കാര്യം ....😅😅😅😅എന്നിട്ട് നിന്റെ കാക്കു സമ്മതിച്ചോ പെണ്ണിനെ നോക്കാൻ ....

ഫിദ : ഞങ്ങൾ ഒരു പെണ്ണിനെ കണ്ടു വെച്ചിട്ട ചോദിച്ചത് .....പിന്നെ എന്നിക്ക് ഇഷ്ടായാൽ മതി എന്ന് പറഞ്ഞു  കാക്കൂ....കാക്കൂൻ പ്രതേകിച്ചു പെണ്ണിനെ കാണണ്ട അവശ്യോയില്ല എന്നൊക്ക പറഞ്ഞു ....പിന്നെ കുട്ടിയെ ഞങ്ങൾകെല്ലാം അറിയുന്നത....അപ്പൊ ഉപ്പാനോട് കൂടെ ചോദിച്ചു നാളെ തന്നെ കാണാൻ പോകാം എന്ന് വിചാരിച്ചു ...

ഹന്ന : എല്ലെടി ആരാ കുട്ടി .....എല്ലാവർക്കും അറിയാമെന്നു പറയുമ്പോൾ ....🤔🤔🤔ഹന്ന ഒരു സംശയം പോലെ ചോദിച്ചു .....

ഫിദ : ഉമ്മാന്റെ ആങ്ങളയുടെ മോളാടി ....നീ അന്ന് കണ്ടിരുന്നില്ലേ കല്യാണത്തിന് പോയപ്പോൾ .....

ഫിദയിൽ നിന്നും കേട്ടതൊന്നും സത്യമാവല്ലേ എന്ന് പോലും ഹന്ന ആഗ്രഹിച്ചു ...തുറന്നു പറഞ്ഞില്ലേലും മിനുനേ അവൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു .....

സങ്കടം പുറത്തു വരാതിരിക്കാൻ നന്നേ പാട് പെട്ടു ഫിദക്ക് ഹെന്ന മറുപടി കൊടുത്തു ....

ഹന്ന: ഹാ അവൾ ആ എനിക്ക് ഓർമയുണ്ട് .....അവൾ നല്ല കുട്ടിയ കാക്കൂൻ നല്ലോണം മാച്ച് ഉണ്ട് ....

ഫിദ: ഹാ നാളെ അവളെ കാണാൻ വേണ്ടി പോവാ ..നിന്നെ അതിനു വിളിക്കാൻ കൂടി  വേണ്ടിയാ ഞാൻ വിളിച്ചത് ......നാളെ നീയും കൂടെ വേറണംട്ടോ ....ഞാൻ ടൈമ് നൈറ്റ്‌ വിളിച്ചു പറയാം ....

ഹന്ന : ha ...

ഫിദ : എന്ന ശെരി ഞാൻ പിന്നെ വിളിക്കാം ....

ഇത്രയും പറഞ്ഞു ഫിദ ഫോൺ വെച്ചു ....അത്രയും നേരം അടക്കി വെച്ച സങ്കടം എല്ലാം ഹന്ന യിൽ നിന്നും കണ്ണു നീരായി പുറത്തോട്ട് വന്നു ....... എത്ര സമയം അങ്ങനെ കരഞ്ഞിരുന്നു എന്ന് അവൾക്കു തന്നെ അറിയില്ല ...

താൻ എല്ലാതെ വേറെ ആരെയും എനിക്ക് തന്റെ സ്ഥാനത്തു കാണാൻ കഴിയില്ല എന്ന് പറന്നയാൾ ഒരു വാക്ക് പോലും പറയാതെ വേറൊരുത്തിയുമായിട്ടുള്ള വിവാഹത്തിന് സമ്മതിച്ചു എന്നറിഞ്ഞപ്പോൾ അവൾക്ക് ഉള്ളതിലും സങ്കടം വന്നു  .....ഉമ്മാനോട് തലവേദന ആണെന്നും പറഞ്ഞു അവൾ റൂമിൽ പോയി വാതിൽ ലോക്ക് ചെയ്തു കിടന്നു ....


മിനു എന്ത് ചെയ്യും എന്നറിയാതെ ഇരിക്കുകയാണ് .....അവൻ വരുന്നത് വരട്ടെ എന്ന് വിചാരിച്ചു നേരെ ഫിദയുടെ റൂമിലോട്ട് ചെന്നു .....അവൻ ചെല്ലുമ്പോൾ അവൾ എന്തോ എഴുതുകയായിരുന്നു .......

വാതിൽക്കൽ ആരോ നിന്നത് പോലെ തോന്നിയപ്പോൾ ആണ് ഫിദ തലയുയർത്തി നോക്കിയത് .......

ഹാ എന്താ കാക്കു ....അവൾ നെറ്റി ചുളിച്ചു അവനെ നോക്കികൊണ്ട് ചോദിച്ചു .....

അത് മോളെ നമ്മുക്ക് നാളെത്തന്നെ പോണോ .....

പിന്നെ പോവാതെ ....കാക്കൂക്ക് ഇഷ്ടയില്ലേ അവളെ .....ഞാൻ പറഞ്ഞത് കൊണ്ട് അക്‌സെപ്റ് ചെയ്‌തെയാണോ .....കാക്കുന്റെ മനസ്സിൽ എനി വേറെ ആരെങ്കിലും ഉണ്ടോ ....എന്താണെങ്കിലും ഇപ്പൊ തുറന്നു പറയാം ...പിനീട് ചിലപ്പോൾ അതിനു പറ്റിയെന്നു വരില്ല .....ഞാൻ അവളുടെ പിക് കാണിച്ചു തന്നപ്പോൾ തൊട്ട് കാക്കുനെ ശ്രദിക്കുന്നുണ്ട് എന്താണേലും തുറന്നു പറയ് ......

ഫിദ ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞു അവന്റെ മറുപടി എന്താണെന്നു അറിയാൻ വേണ്ടി അവന്റെ മുഖത്തോട്ട് ഉറ്റു നോക്കി....

അവർ പറഞ്ഞു തീർക്കട്ടെ നമ്മുക്ക് മെഹ്ഫി എന്തായി എന്ന് നോക്കിട്ടു വരാം എല്ലാരും എന്നെ ഫോളോ ചെയ്തു വന്നോ 😁😁

ബാൽക്കണിയിൽ ഇരുന്നു ലാപ്പിൽ ഓഫീസിലെ വർക്ക്‌ ചെയ്യുമ്പോഴാണ് അജു അങ്ങോട്ട്‌ വന്നത് ....

മെഹ്ഫി റിയാടെ ഡാഡി വന്നിട്ടുണ്ട് നിന്നെ അന്വേഷിക്കുന്നുണ്ട് തായെ എല്ലാവരും എത്തീട്ടുണ്ട്... അജു

ഹാ  എല്ലാരും എത്തിയോ എന്നാ പിന്നെ വാ അതികം താമസിപ്പിക്കാതെ എല്ലാം എല്ലാവർക്കും മുമ്പിൽ വിശദീകരിക്കലോ .....നീ ഈ ലാപും മറ്റേ ഫൈലും ഒക്കെ എടുത്തു നടന്നോ ഞാൻ പിറകെ വരാം ... മെഹ്‌ഫി

ഹാ kk 😊അജു

അങ്ങനെ അജു തായെ ഹാള്ളിലോട്ട് ചെന്നു ...അവൻ പിറകെ തന്നെ മെഹ്‌ഫിയും അങ്ങട് ചെന്നു ....

റിയ ഡാഡ : ഹാ മോൻ വന്നെല്ലോ എന്ന പിന്നെ ബാക്കി കാര്യങ്ങൾ ഒക്കെ ചർച്ച ചെയ്യല്ലേ ....

ഹാ എല്ലാം നമ്മുക്ക് ചർച്ച ചെയാം അതും വിശദമായി തന്നെ എല്ലേ അജു ..... മെഹ്‌ഫി

മെഹ്‌ഫിയുടെ മുന വെച്ചള്ള  സംസാരത്തിൽ എന്തോ ഒരു പന്തികേട് ഉള്ള പോലെ റിയക്കും അവളുട ഡാഡിനും മനസ്സിലായി ....

എല്ല മോനെ നിനക്ക് ഇഷ്ടമാണോ ഇവളുമായുള്ള കല്യാണത്തിന് .....മെഹ്ഫിക ഗ്രാൻഡ്മാ

ആ ഉമ്മുമ അതൊക്കെ പറയാം അതിനു മുന്നേ എനിക്ക് എല്ലാവരോടും കൂടി കുറച്ചു കാര്യങ്ങൾ പറയാനുണ്ട് ....മെഹ്‌ഫി

എന്താ മോനെ മെഹ്‌ഫി ...... മെഹ്ഫിക ഡാഡ്

അജു....... മെഹ്‌ഫി

അജുവിനെ മെഹ്ഫി വിളിച്ചപ്പോൾ തന്നെ അതിന്റെ അർത്ഥം മനസ്സിലായത് പോലെ അവൻ ഹാളിൽ ആയി സെറ്റ് ചെയ്തു വെച്ച ടീവി മെഹ്ഫിടെ ലാപും ആയി കണക്ട് ചെയ്തു .....

ഇതെല്ലാം കാണെ റിയക്ക് ഉള്ളിലൂടെ ഒരു വിറയൽ കടന്നു പോയി .....ഒരു ദയിര്യത്തിന് എന്ന പോലെ അവൾ തൊട്ടപ്പുറം ഇരിക്കുന്ന ഡാഡി യുടെ കയ്യിൽ പിടിച്ചു ...അവളുടെ മനസ് വായിച്ചത് പോലെ അയാൾ ഒന്നുമില്ലെന് കണ്ണടച്ച് കാണിച്ചു ....

അജു എല്ലാം സെറ്റ് ചെയ്തതിന് ശേഷം മെഹ്ഫിടെ അടുക്കൽ പോയി ഇരുന്നു .....

കുറച്ചു സെക്കന്റ്‌ നു ശേഷം അതിൽ വീഡിയോ പ്ലേയായി ......

ആ വീഡിയോ കാണും തോറും റിയ ഏസിയിലും വിയർക്കാൻ തുടങ്ങി .....റിയയുടെ ഡാഡി ആണേൽ എനി ഒന്നും പറഞ്ഞാൽ ഇവർ ആരും വിശ്വസിക്കില്ല എന്ന് നല്ല ഉറപ്പുള്ളത് കൊണ്ട് ഇതൊന്നും താൻ അറിഞ്ഞില്ല എന്ന ഭാവത്തിൽ ഇരുന്നു .....

വീഡിയോ കണ്ടു എല്ലാവരും  കണ്ടതൊന്നും വിശ്വസിക്കാൻ പറ്റാത്ത ഒരവസ്ഥയിൽ ആയിരുന്നു .....

കുറച്ചു സമയം ഹാൾ മുഴുവൻ മൗനം ആയിരുന്നു  എന്നാൽ കുറച്ചു നിമിഷത്തിന് ശേഷം ആ  മൗനത്തെ മറികടന്നു കൊണ്ട് ഹാളിൽ ആകെ ആരോ ആരെയോ അടിക്കുന്ന ശബ്ദം പ്രതിധ്വനിച്ചു കേട്ടു.... എല്ലാവരും നോക്കുമ്പോൾ കവിളിൽ കയ്യും വെച്ച് നിൽക്കുന്ന റിയനെ ആയിരുന്നു കണ്ടത് .....അടിച്ചയാളെ നോക്കിയപ്പോൾ മെഹ്‌ഫി ഒഴികെ ഉള്ളവരിൽ എല്ലാം ഞെട്ടൽ കാണാമായിരുന്നു ......

ആരാ അടിച്ചത് എന്നുള്ളത് നമ്മുക്ക് നെക്സ്റ്റ് പാർട്ടിൽ പറയാം 😁😁😁...

നമ്മുക്ക് മിനുവും ഫിദയും എവിടെ എത്തി എന്ന് നോകാം ...

ഫിദ മോളെ നീ ഇതൊക്കെ എങ്ങനെ എടുക്കും എന്ന് അറിയില്ല എന്നാൽ ഒന്നും തുറന്നു പറഞ്ഞില്ലെങ്കിൽ ഒരു കുട്ടിയുടെ ജീവിതം ഞാൻ കാരണം തകരും  .....എനിക്ക് ഈ കല്യാണത്തിന് സമ്മതമെല്ല ...എനിക്ക് നമ്മുടെ ഹന്നയെ ഇഷ്ടമാണ് .....ഈ കാര്യം അവൾക്കും അറിയാം ....നിന്നോട് എല്ലാം പറഞ്ഞു വീട്ടിൽ അവതരിപ്പിക്കാൻ നില്കായിരുന്നു ഞാൻ അതിനിടയിൽ ആണ് ഇന്നലെ ആ കുട്ടിടെ കാര്യം നീ പറഞ്ഞത് .....ഞാൻ ആദ്യം അവൾ ആയിരിക്കുമെന്ന് വിജാരിച്ചാണ് ഒന്നും പറയാതിരുന്നത് എന്നാൽ എല്ലാ എന്ന് കേട്ടപ്പോൾ ഇതെങ്ങനെ പറയും എന്നാലോചിച്ചു കൂട്ടായിരുന്നു ഞാൻ ......ലാസ്റ്റ് വരുന്നത് വരട്ടെ എന്ന് വെച്ച് ആണ് ഞാൻ എല്ലാം നിന്നോട് പറയാൻ ഇപ്പോൾ വന്നത് ....എനിക്ക് അവളെ ഒരുപാട് ഒരുപാട് ഇഷ്ടമാണ് .....പൊന്ന് പോലെ ഞാൻ നോക്കിക്കോളാം അവളെ .....നീ ഈ കാര്യം ഉമ്മാനോട് പറഞ്ഞു ശെരിയാക്കി തെരണം ...

എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു ഫിദയെ നോക്കിയപ്പോൾ അവൾ ഉണ്ട് വയറൊക്കെ പിടിച്ചു ലോക ചിരി ചിരിക്കുന്നു ......എന്താ കാര്യം എന്നറിയാതെ അവൻ അവളെ പുരികമുയർത്തി നോക്കി 🤨🤨🤨🤨

പിനീട് ഫിദ പറഞ്ഞ കാര്യങ്ങൾ കേട്ട് മിനു പല്ല് കടിച്ചവളെ നോക്കി 😬😬😬😬😬

തുടരും
✍️Mufi❣️

❤️കലിപ്പന്റെ വായാടി 💕❣️ 13-14

❤️കലിപ്പന്റെ വായാടി 💕❣️ 13-14

4.4
15769

❤️കലിപ്പന്റെ വായാടി❤️ Part 13 ഫിദ പറഞ്ഞ കാര്യങ്ങൾ കേട്ട് മിനു അവളെ പല്ല് കടിച്ചു ഒരു മാതിരി നോട്ടമായിരുന്നു .....😬😬😬😬ലൈക് ദിസ്‌ 😁 ഫിദ അവരുടെ പ്ലാൻ ആണ് ഇതെന്നും മറ്റും ഒക്കെയാണ് മിനുനോട് പറഞ്ഞത് ...... എടി കുട്ടി പിശാചേ നീ എന്നെ ടെൻഷൻ അടിപ്പിച്ചു അറ്റാക്ക് വരുത്തുമെല്ലോ ഞാൻ ഇതൊന്നും ഇപ്പളും പറഞ്ഞിട്ടില്ലേൽ .....😵 😂😂😂😂😂😂......അത്രയും പിടിച്ചു നിൽക്കാനുള്ള കപ്പാസിറ്റി എന്റെ കാക്കൂക്ക് ഇല്ലെന്നുള്ളത് എനിക്കറീലെ.... ഹ്മ്മ് ....എല്ല എന്നിട്ട് നിന്റെ ഭാവി നാത്തൂൻ എന്ത് പറഞ്ഞു .....മിനു ഒന്നും പറഞ്ഞില്ല പക്ഷെ അവൾക്കു എന്തൊരു ചെറിയ ഫീൽ വന്ന പോലെ എനിക്ക് തോനി ....ഹാ ന