Aksharathalukal

❤️കലിപ്പന്റെ വായാടി 💕❣️ 13-14

❤️കലിപ്പന്റെ വായാടി❤️

Part 13


ഫിദ പറഞ്ഞ കാര്യങ്ങൾ കേട്ട് മിനു അവളെ പല്ല് കടിച്ചു ഒരു മാതിരി നോട്ടമായിരുന്നു .....😬😬😬😬ലൈക് ദിസ്‌ 😁

ഫിദ അവരുടെ പ്ലാൻ ആണ് ഇതെന്നും മറ്റും ഒക്കെയാണ് മിനുനോട് പറഞ്ഞത് ......

എടി കുട്ടി പിശാചേ നീ എന്നെ ടെൻഷൻ അടിപ്പിച്ചു അറ്റാക്ക് വരുത്തുമെല്ലോ ഞാൻ ഇതൊന്നും ഇപ്പളും പറഞ്ഞിട്ടില്ലേൽ .....😵

😂😂😂😂😂😂......അത്രയും പിടിച്ചു നിൽക്കാനുള്ള കപ്പാസിറ്റി എന്റെ കാക്കൂക്ക് ഇല്ലെന്നുള്ളത് എനിക്കറീലെ....

ഹ്മ്മ് ....എല്ല എന്നിട്ട് നിന്റെ ഭാവി നാത്തൂൻ എന്ത് പറഞ്ഞു .....മിനു


ഒന്നും പറഞ്ഞില്ല പക്ഷെ അവൾക്കു എന്തൊരു ചെറിയ ഫീൽ വന്ന പോലെ എനിക്ക് തോനി ....ഹാ നമ്മുക്ക് വെയിറ്റ് ചെയ്യാം ......എന്തായാലും നാളെ എല്ലേ കാണാൻ പോവാം എന്ന് പറഞ്ഞത് അപ്പൊ നാളെ വിളിച്ചു ഇവിടേക്ക് വരാൻ പറയാം ...

വല്ലതും നടക്കോ അതോ വെറുതെ ആവോ .....മിനു

ഏയ്‌ വെറുതെ ആവാൻ ചാൻസ് ഇല്ല ...നാളെ അവൾ വന്നാൽ ഞാൻ പറയുന്നത് പോലൊക്കെ അങ്ങട് ചെയ്താൽ മതി ...kk 

ഹാ kk 😁

________________________________________________


കവിളിൽ കയ്യും വെച്ച് നിൽക്കുന്ന റിയനെ കണ്ടു അടിച്ചയാളെ നോക്കിയപ്പോൾ അവളുടെ ഡാഡി .....ഇന്നേ വരെ അവളെ കുത്തി നോവിക്കാത്ത അയാൾ അവളെ അടിക്കും എന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല ....


ഞാൻ എന്തിനാഡി നിന്നെ പഠിപ്പിക്കാൻ വിട്ടത് ....കണ്ടവൻ മാരുടെ കൂടെ അയിനാടാനാണോ ഹേ ....നിന്നെ വിട്ടത് ....
റിയ കി ഡാഡി വിത്ത്‌ കലിപ്പ്

അതൊക്കെ അയാളുടെ നാടകമാണെന്ന് അറിയാവുന്നത് കൊണ്ട് മെഹ്‌ഫിയിൽ  യാതൊരു വിധ അത്ഭുതവും ഉണ്ടായില്ല....

അജു ഓൺ ചെയ്തപ്പോൾ അതിൽ റിയയും അവളുടെ ബോയ് ഫ്രണ്ടും ഒന്നിച്ചുള്ള കുറെ പിക്‌സും മറ്റുമൊക്കെ ആയിരുന്നു .....

തന്നെ ഇന്നേവരെ നോവിക്കാത്ത എല്ലാം അറിയുന്ന ഡാഡി ഇങ്ങനെ എല്ലാവരുടെയും മുന്നിൽ വെച്ച് തല്ലിയത് റിയക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു തല്ലിയ വേദനേക്കാൾ അവൾക്ക് വേദനിച്ചത് എല്ലാവരുടെയും മുന്നിൽ വെച്ചു തല്ലിയത് കൊണ്ടായിരുന്നു ....

ഡാ അഹ്‌മദേ ഞാനും നീയും തമ്മിലുള്ള സ്നേഹ ബന്ധം കുടുംബ ബന്ധം ആകാൻ വേണ്ടിയാണ് ഞാൻ അവൾക് ഇഷ്ടമാണെന്നു നീ വിളിച്ചു പറഞ്ഞപ്പോൾ തന്നെ ഫ്ലൈറ്റ് കേറി വന്നത് ....ഞാൻ ഇതൊന്നും അറിയില്ലായിരുന്നു മകളെ പഠിക്കാൻ വിട്ടത് അവളിലുള്ള വിശ്വാസം കൊണ്ടായിരുന്നു ....എന്നോട് നീ ക്ഷമിക്കണം .....ഈ ഒരു കാരണം കൊണ്ട് നമ്മൾ തമ്മിലുള്ള ബന്ധം മുറിയരുത് .....

റിയയുടെ ഡാഡി വളരെ വിനയത്തോടെ മെഹ്ഫിടെ ഉപ്പയായ അഹ്മദ് നോട് പറഞ്ഞു ......

ഹാ നമ്മൾ വിചാരിക്കുന്നത് പോലെ അല്ലാലോ കാര്യങ്ങൾ ഒക്കെ നടക്കുന്നത് ......
അത്രയും പറഞ്ഞു അദ്ദേഹം അവിടെ നിന്നും പോയി .....

റിയാ......എന്ത് കാണാൻ നിൽക്ക പോയി നിന്റെ സാധനങ്ങൾ ഒക്കെ പാക്ക് ചെയ്തു വാ ....മതി നിന്റെ പഠിപ്പും മറ്റുമൊക്കെ ......റിയ ഡാഡി 

ഡാഡിൽ വന്ന മാറ്റം തിരിച്ചറിയാൻ പറ്റാത്ത വിഷമത്തിൽ അവൾ കരഞ്ഞു കൊണ്ട് മുകളിലോട്ടു പോയി .....


ഫിദ

ഹ ഹെന്ന നീ നാളെ മോർണിംഗ് വരില്ലേ ...

ഹാ നാളെ കോളേജിൽ നേരത്തെ എത്തണം എന്തോ പ്രോഗ്രാം ഉണ്ടത്രേ ....

ഹോ അങ്ങനെ ഉണ്ടോ ...ഞാൻ അതിനെല്ല ഞാൻ വിളിച്ചത് എന്റെ നാത്തൂനേ കാണാൻ പോവാൻ വേണ്ടിയാണ് .....നീ രാവിലെ വാ ...ബാക്കി അപ്പൊ തീരുമാനിക്കാം ....kk

ഹന്നക്ക് മറുപടി പോലും പറയാൻ ടൈമ് കൊടുക്കാതെ ഫിദ ഫോൺ കട്ട്‌ ചെയ്തു ....

തുടരും

✍️Mufi

❤️കലിപ്പന്റെ വായാടി❤️
         
                              Part - 14

ഫിദ


ഹ ഹെന്ന നീ നാളെ മോർണിംഗ് വരില്ലേ ...

ഹാ നാളെ കോളേജിൽ നേരത്തെ എത്തണം എന്തോ പ്രോഗ്രാം ഉണ്ടത്രേ ....

ഹോ അങ്ങനെ ഉണ്ടോ ...ഞാൻ അതിനെല്ല ഞാൻ വിളിച്ചത് എന്റെ നാത്തൂനേ കാണാൻ പോവാൻ വേണ്ടിയാണ് .....നീ രാവിലെ വാ ...ബാക്കി അപ്പൊ തീരുമാനിക്കാം ....kk

ഹന്നക്ക് മറുപടി പോലും പറയാൻ ടൈമ് കൊടുക്കാതെ ഫിദ ഫോൺ കട്ട്‌ ചെയ്തു ....

തുടരുന്നു....

ഫിദ പറഞ്ഞതൊക്കെയും കേട്ട് കഴിഞ്ഞപ്പോൾ വല്ലാത്തൊരു തളർച്ച അനുഭവ പെടുന്നത് പോലെ തോന്നി ഹന്നയ്ക്ക് .....അവൾക്ക് പിന്നെ ഒന്നിലും ശ്രദ്ധ കൊടുക്കാൻ കഴിഞില്ല ......ആദ്യമായി ഇഷ്ടം തോന്നിയ ആളെ നഷ്ടമാവുന്നത് ഓർത്തപ്പോൾ അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല ......അവൾ വേഗം റൂമിലോട്ടു ചെന്നു ബെഡിൽ കിടന്നു.... അവളുടെ സങ്കടം മുഴുവൻ കണ്ണു നീരായ് പുറത്തോട്ട് വന്നപ്പോൾ അതെല്ലാം അവളുടെ തലയണ ഒപ്പിയെടുത്തു ....അവസാനം എല്ലാം മറക്കാൻ അവൾ തീരുമാനിച്ചു ....അവൾ പോയി ഫ്രഷ് ആയി മുഖത്തു ഒരു പുഞ്ചിരിയും ഫിറ്റ് ചെയ്തു അവൾ അടുക്കളയിൽ ഉമ്മാനെ സഹായിക്കാൻ വേണ്ടി പോയി .....


ഫിദ

കോളേജ് ന്റെ കാര്യം ഹെന്ന പറഞ്ഞപ്പോയാണ് അവൾക്ക് റയാനെ  കുറിച്ച് ഓർമ വന്നത് ....കുറച്ചു ദിവസമായി അവൾ കോളേജ്ലോട്ട് പോവാറില്ലായിരുന്നു.....നാളെ പോണം എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു....പിന്നെ ഹന്ന നാളെ വന്നാൽ അവൾക്ക് കൊടുക്കാൻ ഉള്ള പണികൾ ചിന്തിച്ചു നടന്നു .....

അപ്പോഴാണ് അങ്ങോട്ടേക്ക് മിനു വന്നത് .....

ഫിദ ......

ഹാ കാക്കു എന്താ ....

എല്ല നാളെ അവൾ വരില്ലേ....

ഹാ വരുമെന്ന് പറഞ്ഞു ...നാളെ കോളേജിൽ എന്തോ പരുപാടി ഉണ്ടെന്ന് പറഞ്ഞു അതോണ്ട് അവിടേക്ക് പോണം .....

എല്ലാ അപ്പൊ അവൾ നാളെ വന്നാൽ ഞാൻ എന്താ പറയണ്ടേ .....🤔🤔🤔

ഹാ അത് അവൾ വന്ന കാക്കു അവളെ മൈൻഡ് ചെയ്യാതെ നടക്കണം ...പിന്നെ അവളുടെ മുന്നിൽ നിന്ന് എന്നോട് ..............................ഇങ്ങനെ ഒക്കെ ചോദിക്കണം പിന്നെ ..............ഇതേ പോലെ ഒക്കെ ചെയ്യണം ....അവളെ എത്രത്തോളം ഫീൽ ആക്കാൻ പറ്റുമോ അത്രയും ഫീൽ ആക്കിക്കണം എന്നാൽ മാത്രമേ അവളുടെ ഉള്ളിൽ നിന്നും എന്തെങ്കിലും പുറത്തോട്ട് വരുള്ളൂ ....kk എല്ലേ ....

ഫിദ ഇത്രയും പറഞ്ഞു മിനു നെ നോക്കിയപ്പോൾ അവൻ kk എന്ന പോലെ തംസ് അപ്പ്‌ കാണിച്ചു ....പിന്നെ അവർ ഇരുവരും ഒന്നിച്ചു തായതോട്ട് പോയി ഉമ്മാന്റെ കൂടെ ഇരുന്നു ഫുഡും കഴിച്ചു അവരവരുടെ റൂമിലോട്ട് ചെന്നു .....*****


@മെഹ്‌ഫി ഹോം

അഹമ്മദ്: നിങ്ങൾ പോവുകയാണോ ....

റിയ ഡാഡി: ഇനിയും ഇവിടെ നില്കുന്നത് ശെരിയെല്ലലോ അഹമ്മദേ അമ്മാതിരി പണി എല്ലേ ഇവൾ ചെയ്തു കൂട്ടി വെച്ചത് .....ഇവളുടെ പഠിപ്പൊക്കെ എനി അവിടെ മതി .....

അഹമ്മദ്:ഹാ ...അവൾ അറിവില്ലായ്മ കൊണ്ട് ചെയ്തു പോയതായിരിക്കും നീ അതൊക്കെ പറഞ്ഞു മനസ്സിലാക്കി കൊടുത്താൽ അവൾക്കു മനസ്സിലാകും ......

റിയ ഡാഡി: ഹ്മ്മ് ....

അയാൾ പിന്നെ മെഹ്ഫിടെ അടുക്കൽ പോയി അവനോടു ക്ഷമാപണം നടത്തി .....ഇന്ന് തന്നെ എല്ലാവരുടെയും മുന്നിൽ വെച്ച് അയാളുടെ മുഖ മുടി തകർക്കണം എന്ന് തോന്നിയെങ്കിലും പിന്നീട് എല്ലാവർക്കും അതും കൂടി താങ്ങാൻ പറ്റില്ല എന്ന് ഓർത്തപ്പോൾ അവൻ പുറത്തു വന്ന ദേഷ്യം ഉള്ളിൽ അടക്കി വെച്ച് അയാളോട് നല്ല രീതിയിൽ സംസാരിച്ചു .....

മെഹ്‌ഫി:സാരല്യ അങ്കിൾ ഞാൻ അവളെ ഇഷുനെ പോലെയാ കണ്ടിട്ടുള്ളൂ ....അത് കൊണ്ട് എനിക്ക് വേഷമൊന്നില്ല ....അങ്കിൾ ലേറ്റ് ആവണ്ട ഫ്ലൈറ്റ് മിസ്സ്‌ ആവും ....

അങ്ങനെ അവരോടു യാത്ര പറഞ്ഞു അവർ അവിടെ നിന്നും പോയി ...മെഹ്‌ഫി ഒന്ന് നീട്ടി ശോസം വിട്ടു അവന്റെ റൂമിലോട്ടു ചെന്നു ....അവൻ റൂമിൽ കേറി ഡോർ അടക്കാൻ പോകുമ്പോയാണ് ഇഷു ഓടി വന്നു അകത്തോട്ടു കേറിയത് ....

മെഹ്‌ഫി അവളെ നെറ്റി ചുളിച്ചു നോക്കി ....

ഇഷു വേഗം തന്നെ അവനെ ഇറുക്കെ കെട്ടിപിടിച്ചു .....

മെഹ്‌ഫി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളെ തിരിച്ചും ഹഗ്ഗ് ചെയ്തു ...പിന്നെ അവളെ നെഞ്ചിൽ നിന്നും മാറ്റി അവളുടെ നെറുകയിൽ വാത്സല്യത്തോടെ ചുംബിച്ചു ....

എന്റെ മോൾ ഇപ്പൊ ഹാപ്പി ആയില്ലേ ......മെഹ്‌ഫി

ഹാപ്പി ആയോന്നോ ഭയങ്കര ഹാപ്പിയാ .....🤗🤗🤗🤗ഇഷു

ഹാ ...പിന്നെ അവളെ പോലെ യൊന്നു മോൾ ആവരുത് കേട്ടോ .....എന്തുണ്ടെലും എന്നോടോ അജുവിനോഡോ പറയണം കേട്ടോ .....മെഹ്‌ഫി

ഹാ കാക്കു .... ഇഷു

എല്ല ആങ്ങളയുടെഴു പെങ്ങൾടെയും സ്നേഹ പ്രകടനം കൈനെങ്കിലും ഒന്ന് തായതോട്ട് വരുമോ ....ഫുഡ്‌ എടുത്തു വെച്ച് നിങ്ങളെ രണ്ടിനെയും വെയിറ്റ് ചെയ്തിരിക്ക .....നിങ്ങൾക്ക് അറിയില്ലേ എനിക്ക് വിശപ്പിന്റെ അസുഖമുള്ളതാണ് .....ഇപ്പൊ തന്നെ 5 മിനുട്ട് ലേറ്റ് ആയിട്ട് അത് അവിടെ നിന്ന് വിസൽ അടിക്കാൻ തുടങ്ങി ....ഒന്ന് വേഗം വാ ....എന്നും പറഞ്ഞു അജു ഇളിച്ചു കൊണ്ട് തായതോട്ട് ഓടി ....***

അവന്റെ പോക്ക് കണ്ടു ചിരിച്ചു കൊണ്ട് ഇഷുവും മെഹ്‌ഫിയും അവൻ പിറകിൽ ആയി തായതോട്ട് വിട്ടു ....***


നെക്സ്റ്റ് മോർണിംഗ് @ഫിദ ഹോം

രാവിലെ ഫിദ വിളിച്ചു വീട്ടിലോട്ട് വരാൻ പറഞ്ഞത് കൊണ്ടാണ് ഹെന്ന അവളുടെ വീട്ടിലോട്ടു വന്നത് ....

ഉള്ളിലോട്ടു കേറിയപ്പോൾ തന്നെ കാണുന്നത് ഒന്നും രണ്ടും പറഞ്ഞു വഴക്ക് ഇടുന്ന ഫിദനെയും മിനുനെയും ആണ് കണ്ടത് ....അവരുടെ സംസാരം കേട്ടപ്പോൾ ഉള്ളിൽ അടക്കി വെച്ച സങ്കടം പുറത്തു വരാതിരിക്കാൻ അവൾ നന്നേ പാട് പെട്ടു ....ഇങ്ങോട്ട് വരേണ്ടതില്ല എന്ന് പോലും വിചാരിച്ചു പോയി .....

തുടരും...........

Mufi

സ്റ്റോറി യെ കുറിച്ച് ഒരു വരി എങ്കിലും അഭിപ്രായം പറയണേ ......pls

❤️കലിപ്പന്റെ വായാടി💕❣️-15

❤️കലിപ്പന്റെ വായാടി💕❣️-15

4.2
15350

  ❤️കലിപ്പന്റെ വായാടി❤️                                  Part -15 രാവിലെ ഫിദ വിളിച്ചു വീട്ടിലോട്ട് വരാൻ പറഞ്ഞത് കൊണ്ടാണ് ഹെന്ന അവളുടെ വീട്ടിലോട്ടു വന്നത് .... ഉള്ളിലോട്ടു കേറിയപ്പോൾ തന്നെ കാണുന്നത് ഒന്നും രണ്ടും പറഞ്ഞു വഴക്ക് ഇടുന്ന ഫിദനെയും മിനുനെയും ആണ് കണ്ടത് ....അവരുടെ സംസാരം കേട്ടപ്പോൾ ഉള്ളിൽ അടക്കി വെച്ച സങ്കടം പുറത്തു വരാതിരിക്കാൻ അവൾ നന്നേ പാട് പെട്ടു ....ഇങ്ങോട്ട് വരേണ്ടതില്ല എന്ന് പോലും വിചാരിച്ചു പോയി ..... തുടരുന്നു......... മിനു: എടി നീ ഇന്ന് പോകുമെന്ന് പറഞ്ഞിട്ട് ഇപ്പൊ കാൽ മാറുന്നോ ....😤😒😒 ഫിദ : കാക്കു ഞാൻ ഇന്ന് പോകാം എന്ന് തന്നെയാ വിച