Aksharathalukal

*പ്രണയം* - പാർട്ട് 6

പാർട്ട് 6

🎶കുടജാദ്രിയില്‍ കുട ചൂടുമാ
കൊടമഞ്ഞു പോലെയീ *പ്രണയം*
തഴുകുന്നു എന്നെ പുണരുന്നു രാഗ
സാന്ദ്രമാണീ *പ്രണയം*

ഇല പച്ച പൂ മഞ്ഞ തഴുകിത്തലോടുന്ന
കാറ്റിന്നുമുണ്ടൊരു *പ്രണയം*
പൂത്തൊരാ പൂവിലെ തേന്‍
നുകരുന്നൊരു വണ്ടിന്‍
കുറുമ്പാണ് പ്രണയം
പൂവിനും സുഖമാണീ *പ്രണയം*🎶

ബാത്ത്റൂമിൽ മൂളിപട്ടും പാടി കുളിക്കുക ആണ് sachu....

പാട്ടിലെ ഓരോ വരി മൂളുമ്പോഴും മനസ്സിൽ കണ്ണൻ്റെ മുഖം മിഴിവോടെ തിളങ്ങി.....
അതിൻ്റെ പ്രതിഫലം എന്നോണം ആ ചെൻ ചുണ്ടിൽ ചെറു പുഞ്ചിരി തത്തി കളിച്ചു....!

അതെ ചിരിയോടെ അവള് റൂമിൽ കയറി.....

മനസ്സിൽ ഇതുവരെ ആരോടും തോന്നാത്ത വികാരങ്ങൾ പൊട്ടി മുളക്കും പോലെ......

ഒരു ദിവസം കൊണ്ട് ആരെയെങ്കിലും പ്രേമിക്കാൻ പറ്റുമോ ....?

പറ്റുമെങ്കിൽ തനിക്ക് അവനോട് ഉള്ളത് പ്രണയം ആണോ .....?

അവള് കണ്ണാടിയിൽ തൻ്റെ പ്രതിബിംബം നോക്കി.....അവ പോലും തന്നോട് അത് പ്രണയം തന്നെ എന്ന് പറയും പോലെ......

മനസ്സിൽ അവൻ്റെ രൂപം പിന്നെയും പ്രത്യക്ഷ പെട്ടപ്പോൾ അവളുടെ മുഖം വല്ലാതെ തിളങ്ങി.... അവിടെ ചുവപ്പ് പടരുന്ന പോലെ തോന്നി........

സ്വയം തലക്ക് ഒരു കിഴിക്ക് കൊടുത്ത് അവള് തിരിഞ്ഞപ്പോൾ ആണ് ബെഡിൽ തന്നെ നോക്കി വായും പൊളിച്ചു ഇരിക്കുന്ന ധിച്ചുവിനെ അവള് കാണുന്നത്.....



ബാത്ത്റൂം അറ്റാച്ച്ഡ് ആയിട്ടുള്ള ബെഡ്റൂം ആണ് സചുവിൻ്റെ ഒത്തിരി വല്യ മുറി അല്ലെങ്കിലും അത് നല്ല വൃത്തിയായി അവള് സൂക്ഷിച്ചിട്ടുണ്ട്......

Dhichu അവളെ നോക്കി പുരികം ഉയർത്തി.....
എന്താണ് സ്വരാരാമകൃഷ്ണൻ 
ഒരു ചുറ്റി കളി മണക്കുന്നു.....🤨

എന്ത് ചുറ്റി കളി.....😌

പാട്ടൊക്കെ പാടി...ഇവിടെ ഒരാള് ഉണ്ടെന്ന് പോലും അറിയാതെ ഉള്ള നിൽപ്പും ഒക്കെ കണ്ട്.....?!


അതെന്താടി പട്ടി എനിക്ക് പാട്ട് പാടികൂടെ....ഞാൻ ഇതിന് മുമ്പും ഇങ്ങനെ തന്നെ ആയിരുന്നു അല്ലോ.....😌


അതെ അതെ...അപ്പോ ഉള്ള പാട്ട് ഒന്നും അല്ല ഇപ്പൊ....ഓരോ വരിയിലും പ്രണയം തുളുമ്പുന്ന പോലെ ....😉
എന്താണ് മോളെ പ്രേമം മൂത്ത....😉

ഒന്നു പൊടി...പ്രേമം പോലും.....

മ്മ്മം....നിനക്ക് പറയാം എന്ന തൊന്നുമ്പോ പറ......😌

ശെരി ഉത്തരവ്....😌

നിൻ്റെ പുട്ടി അടി കഴിഞ്ഞ് വേഗം വരണേ....ഇല്ലേൽ ലൈറ്റ് ആയാൽ ആ മൂദേവി ഇന്ന് ക്ലാസ്സിൽ കയറ്റില്ല....

ദാ..ഇപ്പൊ വരാം...ഒരു 5മിൻ....

മനസ്സിൽ നിറഞ്ഞ മറ്റ് ചിന്ധകൾ ഒക്കെ കളഞ്ഞ് വേഗം റെഡി ആയി......!

ഡൈനിംഗ് ഹാളിൽ ഇരുന്നു വെട്ടി വിഴുങ്ങുന്ന ധിച്ചുനേം കണ്ട് ആണ് sachu അവിടേക്ക് വന്നത്....ഈ കാഴ്ച ഒന്നും പുതിയത് അല്ലാത്ത കൊണ്ട് തന്നെ മൈൻഡ് ആകാതെ അവളും കഴിക്കാൻ ഇരുന്നു....

ഇടിലി ഇട്ട കാസരോൾ തുറന്നപ്പോ ആണ് ആ നഗ്ന സത്യം മനസിലായത്.....

തനിക്ക് കഴിക്കാൻ പ്രിയപെട്ട കൂട്ടുകാരി ഒരു കഷ്ണം ആണ് ബാക്കി വച്ചത്....അതും കുഞ്ഞ് ഇഡലി....

Sachu പല്ല് കടിച്ച് ദ്ധിച്ചുവിനെ നോക്കി.... അവിടെന്നു ഒരു basanthi ഇളി പാസ്സ് ആയി....

ഇതെലും കിട്ടിയല്ലോ എന്ന് വിചാരിച്ച് ഉള്ളത് കൊണ്ട് ഓണം പോലെ എന്ന കണക്കെ കിട്ടിയതും കഴിച്ച് സച്ചുവും എഴുനേറ്റു.......

അമ്മെ ഞങൾ ഇറങ്ങുന്നെ.....
ഫുഡ് ഒക്കെ കഴിച്ചു അമ്മയോടും പറഞ്ഞ് രണ്ടും വീട്ടീന്ന് ഇറങ്ങി.......

ബസ്സ് സ്റ്റോപ്പിൽ എത്തിയ അവൾടെ കണ്ണുകൾ ആരുടെയോ വരവിന് പ്രതീക്ഷിച്ച് ചലികുന്നുണ്ട് ആയിരുന്നു........

ആഗ്രഹിച്ച ആളെ കാണാതെ അവള് നിരാശയോടെ ബസ്സിൽ കയറി.....

അവൾടെ ഓരോ മാറ്റങ്ങളും സാകൂതം നോക്കിനിന്ന ധിച്ചുവിൽ കുഞ്ഞു ചിരി വിരിഞ്ഞു....

കോളജിൽ എത്തിയും സച്ചുവിൻ്റേ മനസ്സ് ഇവിടെ എങ്ങും ആയിരുന്നില്ല.......

അവനെ ഒന്ന് കൂടി കാണാൻ പറ്റിയിരുന്നു എങ്കിൽ.....
മനസ്സ് പലവുരു മന്ത്രിച്ചു ......

ക്ലാസിലേക്ക് ടീച്ചർ വന്നതൊന്നും കുട്ടി അറിഞ്ഞേ ഇല്ല......

(Premam effects 😌 🙄enthaale)

സ്വര.....
സ്റ്റാൻഡ് അപ്.....
എന്ന അലറൽ ആയിരുന്നു അവളെ ബോധത്തിൽ എത്തിച്ചത്.....

ഞെട്ടി അവള് പറഞ്ഞതോ....


Accounting is the process of recording financial transactions pertaining to a business. The accounting process includes summarizing, analyzing and reporting these transactions to oversight agencies, regulators and tax collection entities.

(Google കടപ്പാട്...)


Dhichu ആണേൽ ഇവൾ വാങ്ങിച്ചെ അടങ്ങൂ എന്ന കണക്കെ അവളെ നോക്കുന്നുണ്ട്......


പിള്ളേര് ഒക്കെ ചിരി തുടങ്ങി......

സൈലൻസ്......
എന്നവർ പിന്നേം അലറി.....

ഈശ്വരാ ഇവർടെ അണ്ണാക്ക് പൊട്ടി പോകും അല്ലോ...എന്നാലും ഈ 5 അടി പൊക്കത്തിൽ ഇത്രയും സൗണ്ടോ....🥴ചേവിടെ ഡൈഫ്രം അടിച്ച് പോയി തോന്നുന്നു....
നിന്ന നില്പിൽ പിറുപിറുത്തു കൊണ്ട് അവള് ചെവിയിൽ വിരൽ ഇട്ട് കുടഞ്ഞു......

മിസ്സ് can I be seated....😌🙄

താൻ ഒക്കെ എന്തിനാ ഇങ്ങോട്ടേക്കു വരുന്നത്....ദിവാസ്വപ്നം കാണാൻ ആണേൽ ഇവിടെ വരണം എന്നുണ്ടോ....nuisance...... ചക്ക ചോദിച്ചാ മാങ്ങ പറയണ സ്വഭാവം ....

സോറി...മാം എപ്പോഴാ ചക്ക്ക്ക് ചോദിച്ചത്....ഞാൻ കേട്ടില്ല സോറി .....😌

ഒന്നും മനസ്സിലാകാതെ കുഞ്ഞു വീണ്ടും എന്തൊക്കെയോ പുലമ്പി കൊണ്ടിരുന്നു....

അതുടെ കേട്ടപ്പോ ടീച്ചർക്ക് ദേഷ്യം കൂടി......😬😬😬

Dhichu ആണേൽ സച്ചിവിൻ്റെ കയ്യിൽ അടിച്ചു....

എന്താഡീ പിശാശെ....
എന്നവൾ ചോദിച്ചു.......

നാണം വേണം ഇവിടെ പിടിച്ച് നിർത്തിയിട്ടു മുറുക്ക് തിന്നാൻ എനിച്ചും വേണം....താ.......😁

 😬😬😬നിന്നെ ഉണ്ടല്ലോ....അത് അവരടെ പല്ല് കടിച്ച് പൊട്ടിക്കുന്ന ആണ്....

🥴🥴കേട്ട് എന്ന് തോന്നുന്ന അപ്പോ ഇങ്ങനെ പോകാലെ....

ദക്ഷിണ and സ്വര ഗെറ്റ് ഔട്ട് ഓഫ് മൈ ക്ലാസ്.......

രണ്ടും ഒരോട്ടം ആയിരുന്നു നിന്നനിൽപ്പിൽ അപ്രത്യക്ഷമായി എന്ന പോലെ.....

പിന്നെ പൊങ്ങിയത് കോളജ് ക്യാൻ്റീനിൽ......

എടിയെ...ധിച്ചുവേ അവർക്ക് പ്രാന്ത് ആണോ....ചോദ്യം ചോദിച്ചതിന് ഉത്തരം കൊടുത്തിട്ട് കെടന്നു അലറാൻ.....


എന്ത് ചോദ്യം ചോദിച്ചു എന്ന കുഞ്ഞ് പറയണേ......

അവർ എന്നെ അതിനല്ലേ വിളിച്ചത്....🙄
കഴിഞ്ഞ ക്ലാസ്സിൽ അവർ എന്നോട് അത് പഠിച്ചിട്ട് പോകാൻ പറഞ്ഞതാ..... 🥴

ദെ...ഒരു വീക്ക് അങ്ങ് വച്ച് തന്നാൽ ഉണ്ടല്ലോ.....😬അവർ നിൻ്റെ പേര് വിളിക്കുക മാത്രേ ചെയ്തുള്ളൂ.....

😁😁😁
പക്ഷേ നിന്നെ പുറത്ത് നിർത്താൻ കാരണം നിൻ്റെ ഹലാക്കിലെ ചോദ്യം അല്ലേ....അതിൻ്റെ കലിപ്പ് കൂടെ എൻ്റെ അടുത്ത് തീർക്കല്ലെ മോളെ....😌

ഈ 😁😁😁....

ചായയും സമൂസയും കഴിച്ച് രണ്ടും അവിടെ തന്നെ ഇരുന്നു....

അവിടെ ഇരിക്കുമ്പോഴും സചിവിൻ്റെ മനസ്സ് ഇങ്ങോന്നും എല്ലാ എന്ന് ധിച്ചിവിന് മനസ്സിലായിരുന്നു......!

❤️.............................................❤️

കണ്ണനും ആചിയും കൂടെ ഒന്നിച്ച് ആണ് ബാങ്കിലേക്ക് പോകാൻ....

രാമേട്ടൻ ഇന്ന് നേരത്തെ എത്തിയോ....തങ്ങളുടെ താഴെ work ചെയ്യുന്ന ആളെ നോക്കി കണ്ണൻ ചോദിച്ചു.......

ഉവ്വ്....😊എന്നും പറഞ്ഞ് ഹൃദ്യമായി ഒരു ചിരി അവർക്ക് സമ്മാനിച്ചു.......

ഇങ്ങടെ ഈ ചിരി ആണ് ഒരു ദിവസം കിട്ടുന്ന ഒരു postive vibe ഉണ്ട്....uff....❤️
എന്ന് കണ്ണൻ അയാളെ നോക്കി പറഞ്ഞു......

അയാൽ പുഞ്ചിരിയോടെ ചെയ്യുന്ന ജോലിയിലേക്ക് തിരിഞ്ഞു.......

എന്തോ....ഈ മനുഷ്യനോട് ഒരു വല്ലാത്ത സ്നേഹവും ബഹുമാനവും ആണ്....എൻ്റെ അച്ഛനെ ഓർമപെടുതം.....
കണ്ണൻ പുഞ്ചിരിയോടെ ആചിയോട് പറഞ്ഞു......

Mm...ശെരിയാണ്....അത്ര നല്ല മനസ്സിന് ഉടമ...മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും ഉള്ള നല്ല മനസ്സിന് ഉടമ....ഇന്നത്തെ കാലത്ത് വിരളം ആണ് ......
രണ്ടു പേരും ഒരു പുഞ്ചിരിയോടെ അവരടെ ക്യാബിനിൽ പോയി....

(തുടരും)

മേഘ രാജീവൻ ✍️

അഭിപ്രായം പറയണേ...❤️


*പ്രണയം* - പാർട്ട് 7

*പ്രണയം* - പാർട്ട് 7

4.6
12225

പാർട്ട് 7 വൈകുന്നേരം കോളേജും വിട്ട് വീട്ടിലേക്ക് മടങ്ങാൻ ഉള്ള ബസ്സും കാത്ത് നിൽകുവാണു സചുവും ദ്ധിച്ചുവും.......! ഡീ ഇത് നേരം കൊറേ ആയല്ലോ ബസ്സ് ഒന്നും കാണാതെ.......?ആകെ വന്ന രണ്ട് ബസ്സ് ആണേൽ നിർത്താതെ പോയി.....☹️ Aaahnn... നിച്ച് ആണേൽ വിശകുണ്....ചുണ്ട് പിളർത്തി sachu പറഞ്ഞു..... അച്ഛനെ വിളിച്ച് പറഞ്ഞാലോ....അച്ഛൻ ഇപ്പൊ ബാങ്കിൽ നിന്നും ഇറങ്ങരായി കാണും....അപ്പോ നമ്മക്ക് ഫുഡും താട്ടാം എപ്പിടി.....sachu പറഞ്ഞു......, ഫോൺ എടുത്ത് അവള് അച്ഛനെ വിളിച്ചു ..... അദ്ദേഹം അവളോട് അവിടെ വെയ്റ്റ് ചെയ്യാൻ പറഞ്ഞ് ഫോൺ കട്ട് ചെയ്തു.... ❤️.............................................................❤️ രാമേട്ട..... Ahh... എന്താ സാറേ..... സാർ എല്ലാ മ