Aksharathalukal

❤️കലിപ്പന്റെ വായാടി💕❣️-15

  ❤️കലിപ്പന്റെ വായാടി❤️


                                 Part -15


രാവിലെ ഫിദ വിളിച്ചു വീട്ടിലോട്ട് വരാൻ പറഞ്ഞത് കൊണ്ടാണ് ഹെന്ന അവളുടെ വീട്ടിലോട്ടു വന്നത് ....

ഉള്ളിലോട്ടു കേറിയപ്പോൾ തന്നെ കാണുന്നത് ഒന്നും രണ്ടും പറഞ്ഞു വഴക്ക് ഇടുന്ന ഫിദനെയും മിനുനെയും ആണ് കണ്ടത് ....അവരുടെ സംസാരം കേട്ടപ്പോൾ ഉള്ളിൽ അടക്കി വെച്ച സങ്കടം പുറത്തു വരാതിരിക്കാൻ അവൾ നന്നേ പാട് പെട്ടു ....ഇങ്ങോട്ട് വരേണ്ടതില്ല എന്ന് പോലും വിചാരിച്ചു പോയി .....

തുടരുന്നു.........


മിനു: എടി നീ ഇന്ന് പോകുമെന്ന് പറഞ്ഞിട്ട് ഇപ്പൊ കാൽ മാറുന്നോ ....😤😒😒

ഫിദ : കാക്കു ഞാൻ ഇന്ന് പോകാം എന്ന് തന്നെയാ വിചാരിച്ചത് പക്ഷെ ഇന്ന് കോളേജിലെ എന്തോ പ്രോഗ്രാം ഉണ്ടെന്ന് പറഞ്ഞു ഹന്നയെ വിളിച്ചപ്പോൾ  ..അപ്പൊ പിന്നെ ഇന്ന് കോളേജ് ൽ പോക്ക് അത്യാവശ്യം ആണ് അതെല്ലേ ....നമ്മുക്ക് അവളെ കാണാൻ നാളെ തന്നെ പോവാം ......😁😁

മിനു: ഹാ നിനക്ക് അല്ലെങ്കിലും ആ ഹന്നയെ വലിയ കാര്യണെല്ലോ ....അവൾ ഒരു കാര്യം പറഞ്ഞപ്പോൾ എന്റെ കാര്യം നീ മറന്നില്ലേ ....😒😒😒

ഫിദ: കാക്കു 😬😬😬ഞാൻ നാളെ തന്നെ പോയിക്കോളാം 🙏🙏


ഹന്ന വരുന്നത് കണ്ട് കൊണ്ട് അവളെ കേൾപ്പിക്കാൻ വേണ്ടിയാണ് രണ്ടു പേരും ഇങ്ങനെ ഒരു സീൻ ക്രിയേറ്റ് ചെയ്തത് .....പാവം നമ്മുടെ ഹന്ന ഇതൊന്നും അറിയാതെ ആ പാവം എത്ര വിഷമിക്കുന്ന ഹാ സാരല്യ കുറച്ചു വേഷമിച്ചാൽ എല്ലേ ഒരു രസമുള്ളൂ ...😁😁😁

എല്ലാരും വെരി നമ്മുക്ക് ബാക്കി എന്തായെന്ന് നോക്കാലോ ......


ഫിദ അത്രയും പറഞ്ഞു തിരിഞ്ഞു നടക്കാൻ നോകുമ്പോൾ ആണ് ഹന്നയെ കാണുന്നത് ...അവളുടെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ ഫിദക്ക് എന്തോ വിഷമം വന്നു എന്നാൽ അത് പുറമെ കാണിക്കാതെ അവളോട്‌ ഫിദ ചോദിച്ചു 

ഹാ നീ എപ്പോ വന്നു ഞാൻ നിന്നെ വെയിറ്റ് ചെയിതിരിക്കായിരുന്നു .....ഫിദ

ഹാ ഞാൻ ഇപ്പൊ വന്നേ ഉള്ളു ...രാവിലെ തന്നെ രണ്ടാളും അടിയാണോ ....മുഖത്തു പുഞ്ചിരി യുടെ മുഖമൂടി അണിഞ്ഞ് കൊണ്ട് ഹന്ന  അവരോടു ചോദിച്ചു .....

ഹാ അതൊന്നും പറയാത്തത നല്ലത് ...ഇപ്പൊ തന്നെ ടൈമ് ലേറ്റ് ആയി ഈ കാക്കൂനെ കൊണ്ട...ഞാൻ വേഗം പോയി റെഡി ആയി വരാം ഒരു അഞ്ചു മിനിറ്റ് .....ഫിദ

അതും പറഞ്ഞു ഫിദ മുകളിലോട്ട് പോയി ....

ഹന്ന മിനുനേ നോക്കിയപ്പോൾ അവൻ ഫോണിൽ നോക്കി ഇരിക്കുന്നു ....
അവൾ പിന്നെ അവിടെ സോഫയിൽ പോയി ഇരുന്നു .....

പെട്ടന്നാണ് ഫിദ മുകളിൽ നിന്നും ഹന്നയെ വിളിച്ചത് ....എന്താണെന്നു അറിയാൻ അവൾ മുകളിൽ ഫിദയുടെ റൂമിലോട്ടു ചെന്നു ....

എന്താടി വിളിച്ചു കൂവുന്നേ ...ഇന്നെന്താ മോൾ ഒരു സ്പെഷ്യൽ ഒരുക്കം 🤔🤔🤔ഹന്ന

😁😁😁ശോ കൊച്ചു കള്ളി വേഗം മനസ്സിലാക്കിയെല്ലോ .....ഫിദ

എല്ല രാവിലെ കുളിയും നനയും ഒന്നുമില്ലാത്ത നീ ഇങ്ങനെ ഒരുങ്ങുന്നു അതും കോളേജിലോട്ട് പോകാൻ ...വെല്ല കാമുകൻ മാരോ ഉള്ളവൾമാരാണ് സാധാരണ ഇത് പോലെ ഒരുങ്ങാർ അതോണ്ട് ചോദിച്ചതാ😅🤭🤭 ....ഹന്ന

ഹ്മ്മ് ....നീ അതികം ആക്കണ്ടട്ടോ ....നീ എല്ലേ പറഞ്ഞത് ഇന്ന് കോളേജിൽ എന്തോ പ്രോഗ്രാം ഉണ്ടെന്ന് ....അപ്പൊ പിന്നെ നല്ലോണം ഒരുങ്ങേണ്ടേ അതോണ്ടാ എല്ലാണ്ട് വേറെ ഒന്നുമില്ല ......ഫിദ

പരുങ്ങി കൊണ്ടുള്ള ഫിദന്റെ സംസാരത്തിൽ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉള്ളത് പോലെ ഹന്നയ്ക്ക് തോന്നി ...അവൾ ഫിദയെ ഒന്ന് മൊത്തത്തിൽ നോക്കി .....ഹ്മ്മ് എന്ന് മൂളി ...

എല്ല നീ എന്തിനാ എന്നെ വിളിച്ചേ ...ഹന്ന

ഹാ അത് ടെറസിൽ എന്റെ ഒരു സ്കാർഫ് ഉണ്ട് അതൊന്ന് എടുത്തുകൊണ്ടു വരുമോ 😁
ഫിദ..

ഹാ തോന്നി നിന്റെ കാറി പൊളിക്കൽ കേട്ടപ്പോൾ വെല്ല പണിയും ഉണ്ടാവുമെന്ന്....ഹന്ന.

ഹീ ...😁😄😄ഫിദ

ഞാൻ പോയി എടുത്തു കൊണ്ട് വരാം ...ഹന്ന

അതും പറഞ്ഞു അവൾ മുകളിൽ ടെറസിലോട്ട് വിട്ടു .....

ഇതേ സമയം ഹന്നയ്ക്ക് പിറകെ വന്ന മിനു ഫിദയോട് ഹൈഫൈ കാണിച്ചു ഹന്നയ്ക്ക് പിറകെ ടെറസിലോട് വിട്ടു .....

ഹന്ന


ടെറസിൽ പോയി ഷ്വാൾ എടുത്തു തിരിഞ്ഞപ്പോയാണ് ആരോ കയ്യിൽ വലിച്ചു അടുത്തുള്ള റൂമിലോട്ടു കേറിയത് ....


റൂമിൽ ഇരുട്ടായത് കൊണ്ട് തന്നെ ഒന്നും കാണാൻ പറ്റുനിണ്ടായില്ല പെട്ടന്നാണ് ലൈറ്റ് ഓൺ ചെയ്തത് ...നോക്കുമ്പോൾ മിനുക്ക .......

ഇങ്ങേർ എന്തിനാണാവോ എന്നെ ഇങ്ങോട്ടു വലിച്ചത്  ....ഇയാളെല്ലേ വേറൊരുത്തിയെ കാണാൻ പോവാൻ മുട്ടി നിൽക്കുന്നേ .....എന്നൊക്ക ആത്മിച്ചു നിൽക്കുന്നതിനിടയിൽ ഇങ്ങേർ ഇങ് അടുത്തെത്തിയെല്ലോ പടച്ചോനെ .....


എന്താണ് ഹന്ന കുട്ടി ഇങ്ങനെ ആലോചിച്ചു നിൽക്കുന്നെ ....ഹേ ...മിനു

ഹേ എന്താ .....ഹന്ന

ആഹാ ബെസ്റ്റ് മോൾ ഈ ലോകത്തൊന്നും എല്ലാ തോനുന്നു ഉള്ളത് ...ആരെ സ്വപ്നം കണ്ടു നിൽക്ക ...😜😜😜മിനു

🙄🙄ചോദിക്കണേ കണ്ടില്ലേ മരങ്ങോണാഞ്ചൻ ....ആത്മ ആണുട്ടോ .....

നീ എന്താടി അവിടെ നിന്ന് പിറുപിറുക്കുനെ എന്തേലും ഉണ്ടേൽ ഉറക്കെ പറയ് 😬😬....മിനു

ഒന്നുല്ല ...🙄😒😏ഹന്ന

എന്നെ എന്തിനാ ഇങ്ങോട്ടു കൊണ്ട് വന്നേ ....എനിക്ക് പോണം മാറി നിന്നെ .....ഹന്ന

ഹാ അത് ഞാൻ നിന്നോട് ഒരു കാര്യം പറഞ്ഞിട്ട് ദിവസം കുറെ ആയി ഇത് വരെയും ഒരു മറുപടി യും കിട്ടീല ....മിനു

ഇനി അതിന്റെ ആവശ്യം ഇല്ലല്ലോ നിങ്ങൾ വേറെ കുട്ടിയെ കാണാൻ പോവല്ലേ ....ഹന്ന

ചിരി വന്നെങ്കിലും അവൻ ചിരി കടിച്ചു പിടിച്ചു എന്നിട്ട് അവളോട് നേർക്ക് തിരിഞ്ഞു പറഞ്ഞു ....


ഹാ അത് നളത്തോടെ ഉറപ്പിക്കും ....അവൾക്ക് എന്നെ ഇഷ്ടമാണ് ...അപ്പൊ പിന്നെ കാര്യം എളുപ്പമാണ് ...എന്നാലും നിന്നോട് ഞാൻ നിന്നോട്  ചോദിച്ചെലെ അപ്പൊ നിനക്ക് സമ്മതമാണെങ്കിലോ ...അതോണ്ട് ചോദിച്ചുനെ ഉള്ളു ....നിന്റെ അഭിപ്രായത്തിൽ മാറ്റമൊന്നില്ലലോ ...ഉണ്ടേൽ ഇപ്പൊ പറയാം ലാസ്റ്റ് ചാൻസ് ആണ് ....പിന്നെ പറഞ്ഞിട്ട് കാര്യമിണ്ടാവില്ല ....മിനു

ഹന്ന എന്ത് ചെയ്യും എന്ന് അറിയാതെ ആയി ....ആ കുട്ടിക്ക് മിനുനേ ഇഷ്ടമാണേൽ താൻ കാരണം ആ കുട്ടി വിഷമിക്കാൻ പാടില്ല ...എല്ലാം കൂടെ അവൾക്ക് തല പൊട്ടി പിളരുന്നത് പോലെ തോനി ....

അവളുടെ ഓരോ ചിലനവും സൂക്ഷ്മം നിരീക്ഷിച്ചു നിൽക്കുകയാണ് മിനു ....

തുടരും.....

✍️Mufi

മക്കൾസ് സ്റ്റോറി ഇഷ്ടമാവാതെ ഉണ്ടെങ്കിൽ പറയണേ ...


❤️കലിപ്പന്റെ വായാടി💕❣️ 16

❤️കലിപ്പന്റെ വായാടി💕❣️ 16

4.4
16457

 ❤️കലിപ്പന്റെ വായാടി❤️                               Part - 16 ഹന്ന എന്ത് ചെയ്യും എന്ന് അറിയാതെ ആയി ....ആ കുട്ടിക്ക് മിനുനേ ഇഷ്ടമാണേൽ താൻ കാരണം ആ കുട്ടി വിഷമിക്കാൻ പാടില്ല ...എല്ലാം കൂടെ അവൾക്ക് തല പൊട്ടി പിളരുന്നത് പോലെ തോനി .... അവളുടെ ഓരോ ചിലനവും സൂക്ഷ്മം നിരീക്ഷിച്ചു നിൽക്കുകയാണ് മിനു .... തുടരുന്നു....... എന്നിക്ക് ഒന്നും പറയാനില്ല എന്നും പറഞ്ഞു അവിടെ നിന്നും പോവാൻ നിന്ന ഹന്നയെ മിനു പിടിച്ചു ചുമരോട് അടുപ്പിച്ചു നിറുത്തി അവളെ കണ്ണിൽ തന്നെ നോക്കികൊണ്ട്‌ ഒന്നു കൂടെ ചോദിച്ചു .... "ഹന്ന നിനക്ക് എന്നോട് ഒന്നും തന്നെ മറുപടി പറയാനില്ലേ ......നിനക്ക് എന്നെ