Aksharathalukal

❤️കലിപ്പന്റെ വായാടി💕❣️ 16

 ❤️കലിപ്പന്റെ വായാടി❤️

                              Part - 16

ഹന്ന എന്ത് ചെയ്യും എന്ന് അറിയാതെ ആയി ....ആ കുട്ടിക്ക് മിനുനേ ഇഷ്ടമാണേൽ താൻ കാരണം ആ കുട്ടി വിഷമിക്കാൻ പാടില്ല ...എല്ലാം കൂടെ അവൾക്ക് തല പൊട്ടി പിളരുന്നത് പോലെ തോനി ....

അവളുടെ ഓരോ ചിലനവും സൂക്ഷ്മം നിരീക്ഷിച്ചു നിൽക്കുകയാണ് മിനു ....

തുടരുന്നു.......


എന്നിക്ക് ഒന്നും പറയാനില്ല എന്നും പറഞ്ഞു അവിടെ നിന്നും പോവാൻ നിന്ന ഹന്നയെ മിനു പിടിച്ചു ചുമരോട് അടുപ്പിച്ചു നിറുത്തി അവളെ കണ്ണിൽ തന്നെ നോക്കികൊണ്ട്‌ ഒന്നു കൂടെ ചോദിച്ചു ....

"ഹന്ന നിനക്ക് എന്നോട് ഒന്നും തന്നെ മറുപടി പറയാനില്ലേ ......നിനക്ക് എന്നെ ഒരു തരി പോലും ഇഷ്ടമില്ലേ .....ആരെ ഓർത്തു കൊണ്ട എന്നോടുള്ള ഇഷ്ടം നീ തുറന്നു പറയാത്തെ ......"

ഹന്നയ്ക്ക് അവനോടു ഇനിയും ഒന്നും മറക്കാനാവില്ലെന് ഉറപ്പുള്ളത് കൊണ്ടു കരഞ്ഞു കൊണ്ടവൾ മിനുനേ ഇറുക്കെ പിടിച്ചു ....അവന്റെ നെഞ്ചിൽ മുഖം വെച്ച് അവൾ എല്ലാ വിഷമവും ഇറക്കി വെച്ചു .....

തന്റെ നെഞ്ചിൽ ഒരു പൂച്ച കുന്നിനെ പോലെ പറ്റി ചേർന്ന് നിൽക്കുന്ന അവളെ നോക്കി അവൻ നിന്നു ...

കുറച്ചു സമയം കഴിഞ്ഞിട്ടു അവൾ അവനിൽ നിന്നും മാറാതെ നില്കായിരുന്നു ....ഇങ്ങനെ നിന്നാൽ തനിക്ക് തന്നെ തന്നെ നഷ്ടമായേക്കാം എന്നുള്ളത് കൊണ്ട് മിനു അവളുടെ കാതോരം ചെന്ന് 
"അപ്പൊ മോൾക്ക്‌ എന്നെ ഇഷ്ടമായിരുന്നു എല്ലേ കൊച്ചു കള്ളി..." ഇങ്ങനെ പറഞ്ഞു ...

പെട്ടന്ന് എന്തോ ഓർത്ത പോലെ ഹന്ന അവനിൽ നിന്നും മാറി നിലത്തോട്ട് നോക്കി നിന്നു ....

എന്തോ ഒരു പേരറിയാത്ത വികാരം തന്നിൽ വരുന്നത് ഹന്ന അറിഞ്ഞു .....


എന്താണ് ഇത് വരെ ഇല്ലാത്തൊരു നാണം ...🤣🤣🤣🤣മിനു പൊട്ടി ചിരിച്ചു കൊണ്ട് ചോദിച്ചു ....


അതിനു ഹന്ന അവനെ നോക്കി കണ്ണ് കൂർപ്പിച്ചു മുഖം കൊട്ടി നിന്നു ....

അപ്പോയെക്കും പിണങ്ങിയോ .....😅

ഞാൻ പോവാ ഫിദ അനേഷിക്കും ......

ഹ്മ്മ് ഇപ്പൊ നീ പോയിക്കോ നിന്ന ഞാൻ പിന്നെ എടുത്തോളാം .....😁😁


ഹന്ന അവനെ നോക്കി കൊന്നനം കുത്തി തായെക്ക് ഓടി ...

അവളുടെ പോക്കും നോക്കി ചിരിയോടെ അവനും തായതോട്ട് ചെന്നു .....



ഫിദ

രണ്ടും പോയിട്ട് കുറെ നേരമയെല്ലോ .....എന്ത് എടുകാണാവോ രണ്ടും .....

അതും ചിന്തിച്ചു തിരിഞ്ഞപ്പോയാണ് ഹന്ന വന്നത് ....

എന്താ ഫിദ നീ ഇങ്ങനെ ഒറ്റക്ക് നിന്നു സംസാരിക്കുന്നത് ഹേ .....ഹന്ന

ഹേയ് ഒന്നുമില്ലലോ .....ഫിദ

ഹാ ....ഇതാ നിന്റെ ഷാൾ ...ഹന്ന

ഹാ ഞാൻ നിന്നെ കാണാനിട്ടു വേറൊന്ന് എടുത്തു ചുറ്റി ....ടൈം കുറെ ആയില്ലേ ...നമ്മുക്ക് ഇറങ്ങാം ....ഫിദ

ഹാ kk ഹന്ന

ഉമ്മാനോട് യത്ര പറഞ്ഞു കൊണ്ടു അവർ രണ്ടു പേരും കോളേജിലോട്ട് ഇറങ്ങി .....***

ഫിദ ലേറ്റ് ആയതിനെ പറ്റി ചോദിക്കാതിരുന്നത് എന്ത് കൊണ്ടായിരിക്കും എന്ന് ചിന്തിച്ചു കൊണ്ടാണ് ഹന്ന അവൾക്ക് പിറകിൽ ഇരിക്കുനത് ...എന്നാൽ റയനോട് എന്ത് പറയും എന്നതിനെ പറ്റി യായിരുന്നു ചിന്ത .....***


അവർ ചിന്തിച്ചു ഇരിക്കട്ടെ നമ്മുക്ക് മെഹ്‌ഫിയും അജുവുമൊക്കെ എവിടെ ആണെന്ന് നോക്കി വരാം .....


അഹമ്മദ്: മെഹ്‌ഫി കമ്പനി ഒക്കെ എങ്ങനെ പൊന്നു ..

മെഹ്‌ഫി : നല്ല രീതിയിൽ തന്നെ പൊന്നു ഉപ്പ എന്താ അങ്ങോട്ട് ഈയിടെ ആയി തീരെ വേരാറില്ലല്ലോ ...

അഹമ്മദ് : ഞാൻ ഹോസ്പിറ്റലിൽ ചെന്ന് അവിടത്തെ കാര്യങ്ങളൊക്കെ നോക്കുന്നില്ലേ അതോണ്ട് അങ്ങോട്ട്‌ ഇറങ്ങാൻ ടൈമ് കിട്ടുന്നില്ല ...പിന്നെ ആവിടെ നിങ്ങൾ രണ്ടാളും ഉണ്ടെല്ലോ ....

മെഹ്‌ഫി : ഹാ ...

അങ്ങനെ ഫുഡ്‌ കഴിച്ചു മെഹ്‌ഫിയും അജുവും ഇഷുവും കൂടെ വീട്ടിൽ നിന്നും ഇറങ്ങി ....


ഇഷു : കാക്കൂ .....

മെഹ്‌ഫി : ഹാ എന്താ ഇഷു ....

ഇഷു :ഹാ അതില്ലേ എന്ന് പറഞ്ഞു മിറർലൂടെ അജുവിനോട് എന്തൊക്കെയോ കണ്ണ് കൊണ്ടു പറഞ്ഞു .....

അതു കറക്റ്റ് ആയി മെഹ്‌ഫി കാണുകയും ചെയ്തു ....

മെഹ്ഫി : എന്താണ് രണ്ടും കണ്ണ് കൊണ്ടു സംസാരിക്കുന്നേ എന്തേലും പറയാൻ ഉണ്ടെങ്കിൽ ഡയറക്റ്റ് ആയി പറയ് .....

അജു : അത് മെഹ്‌ഫി ഇവൾക്ക് കഫെൽ പോയി ഷവർമ ബർഗർ ഒക്കെ കഴിക്കണം പോലു ....പിന്നെ നൈറ്റ്‌ ഔട്ട്‌ ബീച് അങ്ങനെ ഒക്കെ പോണം പോലു ...നിന്നോട് കൂട്ടി പോകുമോ എന്ന് .....

അജു കൂൾ ആയി ചോദിക്കുന്നത് കേട്ട് ഇഷു കണ്ണും തള്ളി ഇരുന്നു ....കാരണം മെഹ്‌ഫിയോട് ഇത് പോലത്തെ കാര്യം പറയുമ്പോൾ ബിസ്സിനെസ്സ് കഴിഞ്ഞ് മാത്രമേ അവൻ ഇതിനൊക്കെ പോവുള്ളു ....അതു രാവിലെ തന്നെ ഇതേ പോലത്തെ കാര്യങ്ങൾ പറഞ്ഞാൽ ചൂടാവറാണ് പതിവ് ...അജു തീരെയും പേടി ഇല്ലാതെ കൂൾ ആയിട്ടാണ് ചോദിച്ചത് .....

മെഹ്‌ഫിയുടെ മറുപടി കൂടെ കേട്ടപ്പോൾ ഇഷുവിന്റെ കിളികൾ കൂട്ടിൽ നിന്നും പറന്നു പോയിട്ടുണ്ടായിരുന്നു ......***


തുടരും..............

✍️Mufi

❤️കലിപ്പന്റെ വായാടി💕❣️17

❤️കലിപ്പന്റെ വായാടി💕❣️17

4.3
14730

❤️കലിപ്പന്റെ വായാടി❤️ Part - 17 മെഹ്‌ഫിയുടെ മറുപടി കൂടെ കേട്ടപ്പോൾ ഇഷുവിന്റെ കിളികൾ കൂട്ടിൽ നിന്നും പറന്നു പോയിട്ടുണ്ടായിരുന്നു ......*** തുടരുന്നു.............. മെഹ്‌ഫി : അതിനെന്താ പോവാലോ .....ഇന്ന് വയികുന്നേരം നിന്റെ ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിൽ എത്തിയാൽ ഉമ്മനെയും കൂട്ടി ഇന്ന് തന്നെ നമ്മുക്ക് പോകാം പോരെ ..... അജുന്റെയും ഇഷുന്റെയും മറുപടി ഒന്നും കിട്ടാത്തപ്പോ രണ്ടിനും എന്താ പറ്റിയത് എന്ന് ആലോചിച്ചു മെഹ്ഫി  നോക്കിയപ്പോൾ കാണുന്നത് എന്തോ പോയ എന്തിനെയോ പോലെ വായും തുറന്നു ഇരിക്കുന്ന രണ്ടിനെയുമാണ്.... അവരുടെ ഇരുത്തത്തിൽ നിന്ന് തന്നെ താൻ പറഞ്ഞത് കേട്ടു കൊണ്ടാണ് അ