Aksharathalukal

❤️കലിപ്പന്റെ വായാടി💕❣️17

❤️കലിപ്പന്റെ വായാടി❤️

Part - 17


മെഹ്‌ഫിയുടെ മറുപടി കൂടെ കേട്ടപ്പോൾ ഇഷുവിന്റെ കിളികൾ കൂട്ടിൽ നിന്നും പറന്നു പോയിട്ടുണ്ടായിരുന്നു ......***


തുടരുന്നു..............


മെഹ്‌ഫി : അതിനെന്താ പോവാലോ .....ഇന്ന് വയികുന്നേരം നിന്റെ ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിൽ എത്തിയാൽ ഉമ്മനെയും കൂട്ടി ഇന്ന് തന്നെ നമ്മുക്ക് പോകാം പോരെ .....


അജുന്റെയും ഇഷുന്റെയും മറുപടി ഒന്നും കിട്ടാത്തപ്പോ രണ്ടിനും എന്താ പറ്റിയത് എന്ന് ആലോചിച്ചു മെഹ്ഫി  നോക്കിയപ്പോൾ കാണുന്നത് എന്തോ പോയ എന്തിനെയോ പോലെ വായും തുറന്നു ഇരിക്കുന്ന രണ്ടിനെയുമാണ്....

അവരുടെ ഇരുത്തത്തിൽ നിന്ന് തന്നെ താൻ പറഞ്ഞത് കേട്ടു കൊണ്ടാണ് അവർ ഇങ്ങനെ ഇരിക്കുന്നത് എന്ന് മെഹ്‌ഫിക്ക് മനസ്സിലായി.....***

അവൻ ചിരിച്ചു കൊണ്ടു മുന്നോട്ടു നോക്കി വണ്ടി ഓടിച്ചു ....

ഇഷുന്റെ സ്കൂളിന് മുന്നിൽ വണ്ടി നിറുത്തിയത് പോലും രണ്ടെണ്ണവും അറിഞ്ഞിട്ടില്ല ......പാവങ്ങൾ 😂😂😂

ഇഷൂ................. എന്ന് മെഹ്ഫി വിളിച്ചപ്പോഴാണ് അജുവും ഇഷുവും സ്കൂൾ എത്തിയത് തന്നെ അറിഞ്ഞത് .....

ഹാ കാക്കു 😁... ഇഷു

ഏത് ലോകത്ത രണ്ടും ഉള്ളത് ...... ഹേ ...മെഹ്‌ഫി

അത് മെഹ്‌ഫി ട്രിപ്പ്‌ എന്നൊക്ക കേട്ടപ്പോൾ അതും ഇന്ന് തന്നെ എന്നും കൂടെ കേട്ടപ്പോൾ അതിന്റെ ഷോക്കിൽ ആയിപോയി മറ്റൊന്നും കണ്ടതും കേട്ടതുമില്ല അതു മാത്രം ആയിരുന്നു മനസ്സിൽ എല്ലെടി ഇഷു .... 😁😁😁അജു 

എന്നൊക്കെ ഒരു പ്രതേക ഈണത്തിൽ അജു  ഒരു ഈണത്തിൽ മെഹ്‌ഫിയെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞു....

ഹ്മ്മ് .....ഇഷു ക്ലാസ് കഴിഞ്ഞാൽ ഇവിടെ നിന്നാൽ മതി ഞാൻ വന്ന് കൂട്ടിക്കോളം ..... മെഹ്‌ഫി

Kk..... ഇഷു

അത്രയും പറഞ്ഞു ഇഷു ടാറ്റായും കൊടുത്തു നടന്നു നീങ്ങി ..... അവർ കമ്പനി യിലോട്ടും വിട്ടു .....


അങ്ങനെ യാത്രകൊടുവിൽ ഫിദയും ഹെന്നയും കോളേജിൽ എത്തി ചേർന്നു ......പാർക്കിംഗ് ഏരിയയിൽ സ്കൂട്ടി പാർക്ക്‌ ചെയുമ്പോൾ തന്നെ കണ്ടിരുന്നു അവരുടെ അടുത്തോട്ടു നടന്നു വരുന്ന റയാനെയും മറ്റുള്ളവരെയും .....

എന്താണ് കാന്താരി കുട്ടി കുറെ ആയെല്ലോ ലീവ് ..... നിഹാൽ

ഹീ അതില്ലേ വീട്ടിൽ ഒരോ തിരക്കിൽ പെട്ടു പോണൊണ്ട.... ഫിദ

ഹഹഹ ..... എല്ലാണ്ട് കാന്താരിക്ക് മടി പിടിച്ചിട്ടെല്ല എല്ലേ ....നിഹാൽ

😁😁😁അതും ഉണ്ട് ചെറുതായിട്ട് .... ഫിദ

ഹ്മ്മ്.... നിഹാൽ

എല്ലാ എന്താ ഇന്ന് പരുവാടി ഉണ്ടെന്ന് പറഞ്ഞത് ....ഫിദ

ഹാ അത് ഒരു സെമിനാർ പ്രോഗ്രാം ഉണ്ട് ..... സെമിനാർ ഹാളിൽ വെച്ചാണ് ....  ഫസ്റ്റ് പീരീഡ് നിങ്ങൾക്ക് ക്ലാസ് ഉണ്ടാവും ....ഒരു പതിനൊന്നു മണിയൊക്കെ ആവുമ്പോ തുടങ്ങും അപ്പോൾ നിങ്ങൾ അങ്ങോട്ട്‌ വന്ന മതി ....kk നിഹാൽ

ഹാ kk കാക്കു.... ഫിദ

അവരോടു kk  പറഞ്ഞു പോകാൻ നിന്ന ഫിദയെ റയാൻ വിളിച്ചു ....

ഫിദ .... റയാൻ

ഫിദ ആ വിളി കേട്ട് ഞെട്ടി ..... അവൾ അവനിക്ക് നേരെ തിരിഞ്ഞു എന്താ എന്ന് 🤨പിരികം പൊക്കി ചോദിച്ചു .....

ഒന്ന് വന്നേ എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട് ..... റയാൻ

എല്ലാവരും ഇത് കേട്ട് ഞെട്ടി ഇരിക്കുകയാണ് സുഹൃത്തുക്കളെ ....😄😄😄😅

ഹ ഞാൻ വരാം ....ഹന്ന നീ ക്ലാസിലോട്ട് പോയിക്കോ ഞാൻ ഇപ്പൊ വരാം ... ഫിദ

ഫിദയുടെ മറുപടി കേട്ടു ഹന്നയുൾപ്പടെ അവിടെ നിന്നവരുടെ കണ്ണ് ഇപ്പൊ പുറത്തോട്ടു വരും എന്ന നിലക്കാണ് ഉള്ളത് .... പാവം മക്കൾ...😂😂😂

എന്താ പറയാനുണ്ടെന്ന് പറഞ്ഞത് ... ഫിദ

ഹാ  അത് നീ ഒരു മറുപടി പറഞ്ഞില്ലാലോ അത് ചോദിക്കാൻ വേണ്ടിയാ കുറെ ടൈമ് ഞാൻ നിനക്ക് തന്നില്ലേ ....ഇനിയും എന്നെ ഇങ്ങനെ പുറകെ നടത്തിക്കണോ ..... റയാൻ

എനിക്ക് ആകെ ഉള്ളത് കാക്കുവും ഉമ്മയും ഉപ്പയും പിന്നെ ഹെന്നയുമാണ് ....അവർക്ക് ഇഷ്ടമാവുന്ന ആളെ മാത്രമേ ഞാൻ എന്റെ ലൈഫ് പാർട്ണർ ആക്കുകയുള്ളൂ .....ഞാൻ എന്തായാലും ഇന്ന് കാക്കുനോട് സംസാരിച്ചു നോക്കട്ടെ എന്നിട്ട് ഒരു മറുപടി പറയാം പോരെ .....ഫിദ

Kk ...അതികം ടൈമ് എടുക്കരുത് ......റയാൻ

ഹ്മ്മ് ഇല്ല ....ഫിദ

ഫിദ അവനോടു പോവാ എന്നും പറഞ്ഞു തിരിച്ചു ടീംസ് ന്റെ അടുത്തോട്ടു വന്നു .....
അവളുടെ വരവും കാത്തു എല്ലാവരും ഉണ്ടായിരുന്നു ....

ഹാ നിങ്ങൾ ആരും പോയില്ലേ ...ഫിദ

ഇല്ല നിന്നെ കാത്ത് നിന്നതാ ....എന്തായിരുന്നു കീരിക്കും പാമ്പിനും സൊകാരിയം ..ഹേ ...നിഹാൽ

ഇനിയും ഒന്നും ആരോടും മറച്ചു വെക്കാൻ പറ്റില്ല എന്നുള്ളത് കൊണ്ട് ഫിദ അവരോടു എല്ലാ കാര്യവും പറഞ്ഞു .....

ഇതെല്ലാം കേട്ട് എല്ലാരും എന്താ അവനിക്ക് നിന്നോട് പ്രേമമോ ....ഇതും പറഞ്ഞു നിഹാൽ വയറും പിടിച്ചു ചിരിക്കാൻ തുടങ്ങി ....😂😂😂

എങ്ങനെ ചിരിക്കാതിരിക്കും അങ്ങനെയായിരുന്നെല്ലോ രണ്ടും .....😂😂😂


തുടരും...........

Mufi✍️

സ്റ്റോറി എങ്ങനെ ഉണ്ടെന്ന് അഭിപ്രായം പറയണേ ....ടൈമ് കിടതോണ്ടാണ് ലേറ്റ് ആവുന്നത് ...*****


❤️കലിപ്പന്റെ വായാടി💕❣️18

❤️കലിപ്പന്റെ വായാടി💕❣️18

4.4
16624

  ❤️കലിപ്പന്റെ വായാടി❤️                              Part - 18 ഹാ നിങ്ങൾ ആരും പോയില്ലേ ...ഫിദ ഇല്ല നിന്നെ കാത്ത് നിന്നതാ ....എന്തായിരുന്നു കീരിക്കും പാമ്പിനും സൊകാരിയം ..ഹേ ...നിഹാൽ ഇനിയും ഒന്നും ആരോടും മറച്ചു വെക്കാൻ പറ്റില്ല എന്നുള്ളത് കൊണ്ട് ഫിദ അവരോടു എല്ലാ കാര്യവും പറഞ്ഞു ..... ഇതെല്ലാം കേട്ട് എല്ലാരും എന്താ അവനിക്ക് നിന്നോട് പ്രേമമോ ....ഇതും പറഞ്ഞു നിഹാൽ വയറും പിടിച്ചു ചിരിക്കാൻ തുടങ്ങി ....😂😂😂 എങ്ങനെ ചിരിക്കാതിരിക്കും അങ്ങനെയായിരുന്നെല്ലോ രണ്ടും .....😂😂😂 തുടരുന്നു........... അവരുടെയൊക്കെ കൊലച്ചിരി കണ്ടപ്പോൾ ഫിദക്ക് ദേഷ്യം വന്നു .....അവർ ചിരി  നിർ