Aksharathalukal

❤️കലിപ്പന്റെ വായാടി💕❣️20

❤️കലിപ്പന്റെ വായാടി❤️

   
                                   Part -20

എല്ല മെഹ്‌ഫി ഞാൻ ഒരു കാര്യം ചോദിക്കട്ടെ .....നീ ആലോചിച്ചു ഒരു തീരുമാനം പറഞ്ഞാൽ മതി ......

നീ കാര്യം പറയ് .....മെഹ്‌ഫി

അത് ...................................................................................................................................................................
മിനു

മിനു പറഞ്ഞ കാര്യം കേട്ട് ഒരു നിമിഷം മെഹ്‌ഫി ഇവൻ ഇത് എന്ത് കണ്ടിട്ടാ ഇങ്ങനെ ഒക്കെ പറയുന്നത് എന്ന പോലെ അവനെ മിഴിച്ചു നോക്കി .....

തുടരുന്നു...............

ഡാ മിനു നീ എന്തൊക്കെയാ പറയുന്നേ .... മെഹ്ഫി

എന്താ ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായില്ലേ ...എന്നാ ഒന്നുടെ കേട്ടോ .....എന്റെ കാന്താരിയും വായാടിയുമായ പെങ്ങളെ കെട്ടാൻ നിനക്ക് സമ്മതമാണോന്ന്......ഈ നിൽക്കുന്ന കലിപ്പനിക്ക് കൂട്ടായിട്ട് ആ വായാടിയെ കൂടെ കൂട്ടാമോ ❤️കാലിപ്പന്റെ വായാടി❤️ ആയി എന്ന് .....****

അജു ഇതെല്ലാം കേട്ട് കിളിപോയി നിൽക്കാണ് .......അത്രയും മാസ്സ് ആയിട്ടാണല്ലോ മിനു ആലോചന ചോദിച്ചത് 😅😅😅

മിനു നിനക്ക് അറിയുന്നതല്ലേ എന്നെ എനിക്ക് ഇതൊന്നും ശെരിയാവില്ല ....അവൾക്ക് എന്നേക്കാൾ നല്ല ഒരുത്തനെ കിട്ടും ....മെഹ്‌ഫി

നീ ഇനി എന്ത് പറഞ്ഞു ഒഴിഞ്ഞു മാറാൻ നോക്കിട്ടു കാര്യമില്ല മോനെ മെഹ്‌ഫി ഞാൻ ഇത് നിന്റെ ഉപ്പനോട് വിളിച്ചു പറഞ്ഞു കഴിഞ്ഞു .....😁😁😁

എടാ എന്നോട് ഈ ചതി വേണ്ടായിരുന്നു ......മെഹ്‌ഫി

🤣🤣🤣🤣🤣🤣🤣 നിനക്ക് ഇങ്ങനെ തന്നെ വേണം ....എന്നും പറഞ്ഞു അജു ഹലാക്കിലെ ചിരി ചിരിക്കാൻ തുടങ്ങി .....ലാസ്റ്റ് മെഹ്ഫിടെ നോക്കി പേടിപ്പിക്കൽ സഹിക്കാൻ വയ്യാതെ ആയപ്പോൾ അവൻ ചിരി നിറുത്തി ഡീസന്റ് ആയി .....

മെഹ്‌ഫി പിന്നെ അവിടുള്ള ബെഞ്ചിൽ ഇരുന്നു ഇതിൽ നിന്നു എങ്ങനെ ഒന്ന് ഊരാൻ പറ്റുക എന്നും ചിന്തിച്ചിരുന്നു .....
 

കുറച്ചു സമയത്തിന് ശേഷം മിനു പോയി അവന്റെ അടുത്തിരുന്നു തോളിൽ കൂടെ കയ്യിട്ടു .....

ഡാ ഞാൻ നിനക്ക് എതിർപ്പ് ഒന്നും കാണില്ല വിചാരിച്ച ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത് ....നിനക്ക് അവളുടെ പിക് കാണണ്ടേ ....അവളെ നേരിൽ കണ്ടിട് ഇഷ്ടമായില്ലേ നീ കെട്ടണ്ട .....ഞാൻ നിന്റെ ഇഷുവിനോടുള്ള സ്നേഹം കണ്ടപ്പോൾ എന്റെ ഫിദനെ നിന്റെ കയ്യിൽ ഏല്പിക്കാൻ തോന്നി അത് കൊണ്ട് പറഞ്ഞത....നിനക്ക് താല്പര്യമില്ല എങ്കിൽ നീ അത് വിട്ടേക്ക് .....

മിനു വിഷമത്താലെ അത്രയും പറഞ്ഞു അവിടെ നിന്നും എണീറ്റു പോയി ....

എന്നാൽ അങ്ങോട്ട് വന്ന ഇഷു ഇവരുടെ സംസാരമെല്ലാം കേട്ടിട്ടുണ്ടായിരുന്നു ....

അവൾ നേരെ മെഹ്ഫിയുടെ അടുത്ത് ചെന്നു ...
എന്തിനാ കാക്കു മിനുക്കാനെ സങ്കട പെടുത്തിയത് ....ഹേ ....കാക്കു ആ കുട്ടിയെ കണ്ടു ഇഷ്ടമായാൽ അവളെ തന്നെ എന്റെ ബാബി ആയി കൊണ്ട് വന്ന മതി .....എന്നായാലും ഒരിക്കൽ ഒരു പെണ്ണ് കെട്ടണം അപ്പൊ പിന്നെ ഇത്തിരി നേരത്തെ ആയി എന്ന് വെച്ചു ഒരു കുയപ്പവുമില്ല .....കാക്കു എനിക്ക് പണ്ട് ഒരു വാക്ക് തന്നിരുന്നു ഓർമ്മയുണ്ടോ എനിക്ക് ഇഷ്ടമായാൽ ആ കുട്ടിയെ കാക്കു പാതിയായി സ്വീകരിക്കും എന്ന്.....അത് കൊണ്ട് കാക്കു ഇനി ഒന്നും പറയാൻ നിൽക്കണ്ട ഇവിടെ നിന്നും മടങ്ങി വീട്ടിൽ ചെന്നു എല്ലാവരോടും പറഞ്ഞിട്ട് വീട്ടിൽ kk ആണെങ്കിൽ ഞാൻ ആ ഇത്തനെ കാണാൻ വേണ്ടി പോവും എനിക്ക് ഇഷ്ടമായാൽ മതി എന്ന് കാക്കു അന്ന് പറഞ്ഞത് ഉള്ളതാണ് എങ്കിലും എനിക്ക് ആ താത്തയെ ഇഷ്ടമായാൽ കാക്കു കെട്ടും ......

അത്രയും പറഞ്ഞു അവന്റെ മറുപടി പോലും കേൾക്കാൻ നില്കാതെ ഇഷു അകത്തോട്ടു പോയി .....***

മെഹ്‌ഫി എന്ത് തീരുമാനം എടുക്കും എന്നറിയാതെ ആയി .......അവൻ കുറച്ചു സമയം തലക്ക് മേലെ കയ്യും വെച്ചു അവിടെ കിടന്നു ....

അവൻ ആലോചിച്ചു ഒരു തീരുമാനം എടുത്തോട്ടെ എന്ന് വിചാരിച്ചു അജുവും അവർക്ക് പിറകെ ഉള്ളിലോട്ടു പോയി .....

മെഹ്‌ഫി കുറച്ചു നേരം അവിടെ കിടന്നു പിന്നെ എണീറ്റ് കിടക്കാൻ വേണ്ടി പോയി ......

റൂമിൽ എത്തിയപ്പോൾ അജു ബെഡിൽ ഉറക്കത്തിലാണ് ....എന്നാൽ മിനുവിനെ അവിടെ കണ്ടില്ല അവൻ ബാൽക്കണിയിൽ ചെന്ന് നോക്കിയപ്പോൾ അവൻ അവിടെ നിന്നും ആകാശവും നോക്കി നിൽക്കുന്നതാണ് കണ്ടത് ...മെഹ്‌ഫി പിറകെ പോയി അവനെ കെട്ടിപിടിച്ചു ....പെട്ടന്ന് ആയത് കൊണ്ട് തന്നെ മിനു ഒന്ന് ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി പിറകിൽ ഇളിച്ചു നിൽക്കുന്ന മെഹ്‌ഫിയെ കണ്ടു അവൻ ശ്വാസം വലിച്ചു വിട്ടു .....

എന്തുവാടെ ഇത് ഒരു മാതിരി ആളെ പേടിപ്പിക്കാൻ ...... മിനു

😅😅😅നീ പേടിച്ചു പോയോ അപ്പോയെക്കും 😂😂😂മെഹ്‌ഫി

ഇല്ലെടാ പുറകെ വന്നു രണ്ടു കൈ ചുറ്റി വരിഞ്ഞാൽ തുള്ളി ചാടും എല്ല പിന്നെ അവന്റെ കോപ്പിലെ ഒരു ചോദിയം ....😬😬😬
മിനു

സോറി ചങ്കെ നീ ഷമി .....മെഹ്‌ഫി

ഹ്മ്മ് എന്താ നിനക്ക് ഉറക്കമോന്നില്ലേ .....മിനു

ഞാൻ കിടക്കാൻ വന്നപ്പോൾ നിന്ന കണ്ടില്ല അതോണ്ട് ഇങ്ങോട്ടു വന്നു നോക്കിയതാ ....എല്ല നിനക്കെന്താ ഉറക്കമില്ലേ 🤨🤨
മെഹ്‌ഫി

ഹ ഉണ്ട് ഞാൻ വെറുതെ ....മിനു

ഹ്മ്മ്....ഇനി ഞാൻ കല്യാണതിന്നു സമ്മതമെല്ല എന്ന് പറഞ്ഞത് കൊണ്ട് നിനക്ക് ഉറക്കമില്ലതിരിക്കണ്ട എന്റെ ഇഷുക്ക് നിന്റെ പെങ്ങളെ ഇഷ്ടമായാൽ ഞാൻ അവളെ കെട്ടിക്കോളാം പോരെ 😊😊😊മെഹ്‌ഫി

അപ്പൊ തന്നെ സന്തോഷം കൊണ്ട് മിനു അവനെ ഇറുക്കെ പുണർന്നു ...

ഇനി രണ്ടു അളിയൻ മാർക്കും ഉറങ്ങാലോ എല്ലേ ....

പിറകിൽ നിന്നും ഒരു ആശരീരി kett തിരിഞ്ഞു നോക്കിയപ്പോൾ കണ്ടതു ഇളിച്ചു നിൽക്കുന്ന അജുവിനെ ആയിരുന്നു ...പിന്നെ അവർ മൂന്നും കൂടെ ബെഡിലോട്ടു മറിഞ്ഞു ......*****

നേരം പുലരുന്നതിന് മുന്നേ തന്നെ അവർ അവിടെ നിന്നും യാത്ര തിരിച്ചു ....മിനുവിനെ വീട്ടിൽ ഇറക്കിയതിന് ശേഷം അവർ വണ്ടി മേലേക്കല്ലോട്ട് വിട്ടു ....

രാവിലെ മിനുവായിരുന്നു ഫിദയെ വിളിച്ചു എണീപ്പിച്ചത് .....അവളെ ഉന്തി തള്ളി ബാത്‌റൂമിലോട്ട് ആക്കി അവൻ നേരെ ഉമ്മാന്റെ അടുക്കലോട്ട് ചെന്ന് ...വേഗം തന്നെ റെഡി ആവാൻ പറഞ്ഞു കൊണ്ട് അവനും പോയി റെഡിയായി.....

കുറച്ചു സമയത്തിനുള്ളിൽ തന്നെ ഫിദയും റെഡി ആയി താഴത്തോട്ട എത്തി ...അപ്പൊ തന്നെ അവർ വീടും പൂട്ടി ഇറങ്ങി ......

അല്പ സമയത്തിന് ശേഷം അവർ എയർപോർട്ടിൽ എത്തി ചേർന്നു ....അങ്ങ് അകലെ നിന്നും വരുന്ന ഉപ്പാനെ ഫിദ അതിവേഗം തിരിച്ചറിഞ്ഞു അവൾ മിനുവിന് ഉപ്പയെ കാട്ടി കൊടുത്തു ...അപ്പോയെക്കും അദ്ദേഹം അവരെ കണ്ടിരുന്നു ....അദ്ദേഹം അവരുടെ അടുത്ത് എത്തിയവടെ തന്നെ ഫിദ ഇറുക്കെ പുണർന്നു ....

എടി പൊട്ടി മതി നിന്റെ സ്നേഹപ്രകടനം ബാക്കി വീട്ടിൽ ചെന്നിട്ടാവാം ....നിനക്ക് കൊണ്ടാണത് മാത്രമേ നിനക്ക് കിട്ടുള്ളു നീ എത്ര മാത്രം ഒലിപ്പിച്ചാലും ..🤭🤭🤭മിനു

നീ പോടാ കള്ള കാക്കു ....😏😏😏ഫിദ

രണ്ടിനും ഇപ്പോഴും ഇത് തന്നെയാണോ പണി ....ഇത് വീടെല്ല മക്കളെ അതോണ്ട് ബാക്കി നമ്മുക്ക് അവിടെ ചെന്നാവാം മിനു നീ പോയി വണ്ടി എടുത്തു കൊണ്ട് വാ .....

അങ്ങനെ അവർ വീട്ടിലോട്ടു വിട്ടു....

അങ്ങനെ ഉച്ചയോട് കൂടെ അവർ  വീട്ടിലെത്തി ചേർന്നു ....ഉച്ചയൂണ് കഴിക്കാൻ വേണ്ടി ഒന്നിച്ചിരുന്നപ്പോൾ ആണ് അങ്ങോട്ട് ഹന്ന വന്നത്....

ഫിദക്ക് ഉപ്പ വരുന്ന കാര്യംഹന്നയോട്  പറയാൻ വിട്ട് പോയിരുന്നു ...രാവിലേ അവൾ ക്ലാസ്സിൽ വേരുന്നില്ല എന്ന് പറഞ്ഞു അവൾക്ക് ഒരു മെസ്സേജ് മാത്രമായിരുന്നു അയച്ചിരുന്നത് .....****

ഫിദ ഇല്ലാത്തതു കൊണ്ട് ക്ലാസ്സിൽ ഇരുന്നിട്ട് ഹെന്നക്ക് എന്തോ പോലെ തോന്നി .....അത് കൊണ്ട് സർനോട് തലവേദന ആണെന്നും പറഞ്ഞു അവൾ ഫിദന്റെ വീട്ടിലോട്ടു വന്നു .....

ഹന്ന അകത്തോട്ടു കേറിയപ്പോൾ കണ്ടത് എല്ലാവരും ഫുഡ്‌ കഴിക്കുന്നതായിരുന്നു .....അപ്പോഴാണ് അവൾ ഫിദന്റെ ഉപ്പാനെ കാണുന്നത്....അവരും അവളെ കണ്ടപ്പോൾ അവളെ അങ്ങോട്ടേക്ക് കൈ കാട്ടി വിളിച്ചു ...

അവൾ നിറഞ്ഞ ചിരിയോടെ അങ്ങോട്ടേക് ചെന്നു ....

ആഹാ ആരിത് ഹന്ന മോളോ....മോൾക്ക്‌ ഇന്ന് ക്ലാസ്സ്‌ ഉണ്ടാർന്നില്ലേ .....

ഉണ്ടായിരുന്നോ പോയിട്ട് വരുന്ന വഴിയാ ഇവൾ ഇന്ന് വരാത്തത് കൊണ്ട് എന്താ പറ്റിയതെന്ന് അറിയാൻ വേണ്ടി വന്നതാ ....അങ്കിൾ വരുന്ന വിവരം ഇവൾ എന്നോട് പറഞ്ഞില്ല....

അതെന്താ ഫിദ നീ മോളോട് പറയാതിരുന്നത് .....

ഹ ഞാൻ ഇന്ന് ഉപ്പ വരുന്ന കാര്യം മറന്നു പോയിരുന്നു രാവിലെ കാക്കു വിളിച്ചപ്പോഴാണ് ഓർമ വന്നത് .....അപ്പൊ തിരക്കിനിടയിൽ ഒന്നും വിശദീകരിച്ചു പറയാൻ പറ്റിയില്ല .....

ലെഗ് പീസ് കടിച്ചു തിന്നുന്നതിനിടയിൽ അവൾ എങ്ങനെ ഒക്കെയോ പറഞ്ഞൊപ്പിച്ചു ....

എടി പതിയെ തിന്നു ആരും എടുക്കില്ല ....🤭

ഫിദന്റെ തീറ്റ കാണാനുള്ള ശേഷി ഇല്ലാത്തതു കൊണ്ട് മിനു പറഞ്ഞു ....

നീ പോടാ .....

രണ്ടും ഇനിയും തുടങ്ങാനുള്ള പരുപാടി ആണെങ്കിൽ ചിക്കൻ പൊരിച്ച ചൂടുള്ള ചട്ടുകം ഇരിപ്പുണ്ട് അത് കൊണ്ട് ഒന്ന് അങ്ങട് വെച്ച് തെരും രണ്ടിനും ....കേട്ട് പ്രായം ആയതാണ് എന്നോ കെട്ടാൻ പോണ പെണ്ണുണ്ട് മുന്നിൽ എന്നോ ഒന്നും ഞാൻ നോക്കുല പറഞ്ഞില്ല വേണ്ട ......😠

ഉമ്മി ........മിനു

എല്ല ഇവിടിപ്പോ ആരാ കെട്ടാൻ പോന്ന പെണ്ണ് സുമി .....

പെട്ടന്ന് ഫിദന്റെ ഉപ്പ ചോദിച്ചപ്പോൾ മിനുവും ഹന്നയും മുഖമുഗം നോക്കി .....

അവസാനം മിനു ഉപ്പ അത് എന്നും പറഞ്ഞു തുടങ്ങി മുഖമുയർത്തി അദ്ദേഹത്തെ നോക്കിയപ്പോൾ കണ്ടത് ചിരി കടിച്ച് പിടിച്ചിരിക്കുന്നതാണ് .....

അവൻ സംശയരൂപേണ ഉമ്മാനെ നോക്കിയപ്പോൾ ഉമ്മ ചിരിച്ചു കൊണ്ട് കണ്ണ് ചിമ്മി കാണിച്ചു ...

മോളെ ഹന്ന നീ പേടിച്ചു നില്കാതെ ഇങ്ങോട്ടു വന്നിരിക്ക് ....നിങ്ങൾ തമ്മിൽ  ഇഷ്ടത്തിലാവുന്നതിന്  മുന്നേ തന്നെ ഞാനും ഇവളുടെ ഉപ്പയും കൂടെ നിങ്ങളുടെ കല്യാണം വാക്കാൽ പറഞ്ഞു ഉറപ്പിച്ചിരുന്നു ......

നിങ്ങൾ ഇഷ്ടത്തിലായതോകെ എന്നെ സുമി വിളിച്ചു പറഞ്ഞിരുന്നു ....

ഹന്നയും മിനുവും എല്ലാരേയും നോക്കി അടിപൊളി ചിരി ചിരിച്ചു കൊടുത്തു ....

അങ്ങനെ പിന്നെ എല്ലാവരും ഫുഡ്‌ കഴിച്ചു എണീറ്റു ....

എല്ലാരും കൂടെ ഹാളിൽ ഇരുന്നു ഓരോ നാട്ടു വർത്തമാനം പറയുകയായിരുന്നു .....

ഉപ്പ എനിക്ക് നിങ്ങളോടൊക്കെ ഒരു പ്രധാന പെട്ട കാര്യം പറയാനുണ്ട് .....

എന്താ മിനു എന്താണെങ്കിലും പറയ് .....

ഉപ്പ എന്റൊരു ഫ്രണ്ട് ഇല്ലേ മെഹ്ഫി മേലെക്കൽ തറവാട്ടിലെ ....

ഹാ അറിയാം അവനെ അറിയാതിരിക്കോ ഗ്രേറ്റ്‌ ബിസിനസ്‌ മാൻ എല്ലേ ....അതും ഇത്രയും ചെറിയ പ്രായത്തിൽ തന്നെ ....☺️

ഹാ ....നമ്മുടെ ഫിദയെ അവനെ കൊണ്ട് കെട്ടിച്ചാലോ ....അവനോടു ഞൻ ഇതേ പറ്റി ചോദിച്ചു അവനിക്ക് അവന്റെ പെങ്ങളുടെ ഇഷ്ടമാണ് വലുത് .....ഇന്ന് അവൻ വീട്ടിൽ ചോദിച്ചപ്പോൾ അവരിക്കൊക്കെ സമ്മതം ആണ് പോലും ...നാളെ അവന്റെ പെങ്ങൾ വന്നു ഇവളെ കാണും ...ഇഷ്ടമായാൽ ഇത് അങ്ങ് ഉറപ്പിച്ചൂടെ ......

മിനുവിന്റെ ഓരോ വാക്കും കൂരമ്പ് പോലെ ഫിദയുടെ ചെവിക്കുള്ളിലേക് തുളഞ്ഞു കയറി .....

തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ എല്ലാം തീരുമാനിച്ച പോലെ ഉള്ള അവന്റെ സംസാരം അവളിൽ വല്ലാതെ വിഷമത്തിലായ്ത്തി ......

അവൾ ഒന്നും മിണ്ടാതെ അവിടെ നിന്നും എണീറ്റു മേലേക്ക് ഓടി പോയി അവൾക്ക് പിറകിൽ തന്നെ ഹന്നയും പൊന്നു .......

ബാക്കി ഉള്ളവർ പെട്ടന്ന് കേട്ടത് കൊണ്ടാവും അവൾ പോയത് എന്നുള്ളതിൽ അവിടെ ഇരുന്നു ബാക്കി കാര്യങ്ങൾ സംസാരിച്ചു ....

എന്നാൽ മേലേക്ക് ഓടിയ ഫിദ റൂമിൽ കേറി 
കഥകടക്കുന്നതിന് മുന്നേ തന്നെ അത് തള്ളി ഹന്നയും അകത്തോട്ടു കേറി ....അപ്പൊ തന്നെ ഫിദ ഡോർ ലോക്ക് ചെയ്തു ......

അപ്പൊ തന്നെ ഫിദ ഒരു പൊട്ടി കരച്ചിലോട് കൂടെ ഹെന്നയെ കെട്ടി പിടിച്ചു.....അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്ന് ഹന്നക്ക് അറിയില്ലായിരുന്നു .....
 

തുടരും.............

✍️Mufi

സ്റ്റോറി വായിച്ചു അഭിപ്രായം പറയണേ ...തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം ....തിരക്കിട്ടു എഴുതിയതാണ് ....****

❤️കലിപ്പന്റെ വായാടി💕❣️21

❤️കലിപ്പന്റെ വായാടി💕❣️21

4.3
15148

 ❤️കലിപ്പന്റെ വായാടി❤️                                    Part-21 എന്നാൽ മേലേക്ക് ഓടിയ ഫിദ റൂമിൽ കേറി  കഥകടക്കുന്നതിന് മുന്നേ തന്നെ അത് തള്ളി ഹന്നയും അകത്തോട്ടു കേറി ....അപ്പൊ തന്നെ ഫിദ ഡോർ ലോക്ക് ചെയ്തു ...... അപ്പൊ തന്നെ ഫിദ ഒരു പൊട്ടി കരച്ചിലോട് കൂടെ ഹെന്നയെ കെട്ടി പിടിച്ചു.....അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്ന് ഹന്നക്ക് അറിയില്ലായിരുന്നു ..... തുടരുന്നു............. കുറെ സമയം കരഞ്ഞു തളർന്നപ്പോൾ അവൾ ഹെന്നയിൽ നിന്നും വിട്ടു മാറി ബെഡിൽ പോയി ഇരുന്നു.....അവൾക്ക് തൊട്ടരികിൽ തന്നെ ഹെന്നയും പോയി ഇരുന്നു .... ഫിദ........ വളരെ ആർദ്ധമായി ഹെന്ന വിളിച്ചു  മ