Aksharathalukal

ആത്മീകം‌ 2 😇

ജീവിതത്തിൽ ഇന്നുവരെ സംഭവിച്ചതെല്ലാം ഒരു ചിത്രം കണക്കെ അവളുടെ മനസ്സിലൂടെ കടന്നുപോയി.......😥😥
ഇല്ല ഇനി ഞാൻ കരയില്ല....ചെയ്യാത്ത തെറ്റിന്റെ പേരിൽ എന്നെ ഉപേക്ഷിച്ചവരെ എനിക്കും വേണ്ട....ഇനിയും അതോർത്തു എന്റെ കണ്ണു നിറയില്ല..... നിറയാൻ പാടില്ല...............

പ്രിയപ്പെട്ടവർ ഉപേക്ഷിച്ചപ്പോ കൂടെ കൂട്ടി താങ്ങായി നിന്ന കുറച്ചു പേരുണ്ട്...........
രക്തബന്ധം കൊണ്ട് ആരോരുമല്ലാഞ്ഞിട്ടും കർമം കൊണ്ട് തന്റെ കുടുംബമായി തീർന്നവർ......🤗🤗🤗🤗🤗
ആർക്കും വേണ്ടാത്തവളല്ല ഞാൻ....... ന്റെ നച്ചൂട്ടിക്ക് വേണം അവളുടെ അമ്മയെ.....😘😘😘
അബ്ബക്കും അമ്മിക്കും വേണം അവരുടെ മകളെ.......🥰🥰
മിത്തുനു വേണം അവളുടെ ദീയെ.......😍😍
ഭൈയ്യക്ക് വേണം bhaiyya യുടെ പെങ്ങളെ...... 🤩🤩🤩
ഇനിയുള്ള ജീവിതം ഇവരുടേതായി............ ഇവർക്കായി ജീവിക്കണം............


എന്ന് മനസ്സിലുറപ്പിച്ച് അവൾ റൂമിലേക്കു നടന്നു........
മോൾ ഇപ്പോഴും നല്ല ഉറക്കത്തിലാ....... മോളെ ഒന്നൂടെ നന്നായി പുതപ്പിച്ച് അവൾ അടുക്കളയിലേക്കു നടന്നു..................


________________________

അടുക്കളയിലെത്തിയപ്പോൾ കണ്ടു രാവിലെ തന്നെ പണിയിലേർപ്പെട്ടിരിക്കുന്ന അമ്മിയെ....... വേഗം തന്നെ അമ്മിയെ സഹായിക്കാൻ തുടങ്ങി... 🤗🤗

മോളെ....

ആ അമ്മി... 🥰

വർഷം മൂന്നായില്ലേ..... എല്ലാം നടന്നിട്ട്...... ഇനിയും അതോർത്തു വിഷമിക്കല്ലേ... അമ്മിടെ കുഞ്ഞു... 😢
അമ്മിക്ക് സഹിക്കുന്നില്ലെടാ നിന്റെ സങ്കടം...... 🥺🥺🥺..സ്വന്തമായിട്ട മോളെ അമ്മി കാണുന്നെ... അല്ല നീ എന്റെ മോൾ തന്നെയാ..... നിങ്ങളെ മൂന്നു പേരെയും പ്രസവിച്ചില്ല എങ്കിലും കണ്ട നാൾ മുതൽ എനിക്ക് നിങ്ങൾ മൂന്നു പേരും എന്റെ മക്കളാ........ നച്ചൂട്ടി എന്റെ പേരകുട്ടിയും... 😘..... കാണാൻ വയ്യ അമ്മിക്ക് മോൾടെ കണ്ണീർ അതാ.... പറഞ്ഞെ........ 🥺 അമ്മിക്കറിയാം ബുദ്ധിമുട്ടാണ് ന്ന് ന്നാലും .........എത്ര പറഞ്ഞാലും അവർ മോളുടെ സ്വന്തം അല്ലെ...


അമ്മി.........

അവൾ വേഗം തന്നെ അവരുടെ കൈ പിടിച്ചു....
അമ്മീ.......... ഞാനും തീരുമാനിച്ചു അമ്മി... ഇനിയും അതോർത്തു ഞാൻ കരയില്ല.... എല്ലാം വെറും ദുസ്വപ്നം മാത്ര.... ഇനിയെനിക്.....
അവരെന്റെ ആരുമല്ല.....നച്ചൂട്ടിയുടെയും.....
എന്നെ വിശ്വസിക്കാത്ത അവർക്ക് വേണ്ടി ഇനി ഞാൻ കണ്ണീർ ഒഴുക്കില്ല......എന്നെ ഒന്ന് കേൾക്കാൻ പോലും തയ്യാറല്ലാത്ത അവർ എന്റെ ആരുമല്ല...... ഇതാ എന്റെ ഫാമിലി...... എന്റെ സ്വന്തം family......
ഇത് അമ്മിടെ മോൾ അമ്മിക്ക് തരുന്ന വാക്കാ......

മോളെ 🥺..... എത്രയൊക്കെ പറഞ്ഞാലും അവര്...

വേണ്ട അമ്മീ.... അവരെന്റെ ആരുമല്ല.... എന്നെ അവരായി ഉപേക്ഷിച്ചു..... പിന്നെ ഞാൻ എന്തിനാ അവരെ ഓർത്തു വേദനിക്കുന്നെ..... 😔എന്റെ വാക്ക് ഞാൻ പാലിക്കും അമ്മീ........

ആര് ആർക്കാ വാക്കു കൊടുത്തേ.....

അവർ തിരിഞ്ഞു നോക്കി... അബ്ബയും മിത്തുവും ആണ്.. 🤗🤗

അത് മോള് ഇനിയും കഴിഞ്ഞു പോയതോർത്തു കരയില്ല എന്നു പറഞ്ഞതാ ji...

നല്ല കാര്യാ മോളെ..... ഇനി അബ്ബാടെ മോൾ കരയരുത് കേട്ടല്ലോ...

ആഹ് അബ്ബ🥰🥰🤗

ഇതു കേട്ട് അയാൾ അവളെ തന്റെ നെഞ്ചോടു ചേർത്തു നെറുകയിൽ മുത്തി..... 😘😘 അതോടൊപ്പം തന്നെ മിത്തുവിനെയും തന്റെ പ്രിയതമയെയും ചേർത്തു പിടിച്ചു.... 🤗🤗🥰🥰🥰


മുത്ചാ.... 😤

                                                   തുടരും........