Aksharathalukal

❤️കലിപ്പന്റെ വയാടി💕❣️24

❤️കലിപ്പന്റെ വായാടി❤️

                                  Part 24

ഞാൻ പോയി ബാക്കി ഉള്ളവർക്ക് ലഡ്ഡു കൊടുക്കട്ടെ ....അതു പറഞ്ഞു അജു അവിടെ നിന്നും മുങ്ങി .....

തുടരുന്നു............



മെഹ്‌ഫി അവന്റെ പോക്കും നോക്കി ചിരിയാലെ അവിടെ ഇരുന്നു......

പെട്ടന്നാണ് അജു ഡോർ പകുതി തുറന്നു തല മാത്രം ഉള്ളിലോട്ടു ഇട്ടിട്ടു പറഞ്ഞത്  ......

നമ്മുടെ ഒക്കെ മുന്നിൽ എന്താ ഒരു കലിപ്പ് ഒറ്റക്ക് ആകുമ്പോൾ ചിരിയും .....കള്ള കാമുകൻ ....നിന്നെ ഞാൻ ശെരിയാക്കി തരാം മോനെ മെഹ്‌ഫി ......

ഡാ  .......

മെഹ്‌ഫി അലറിയതും അജു അവിടെ നിന്നും ജീവനും കൊണ്ടോടി  ......പിന്നെ ആ ഓട്ടം നിന്നത് അതിനേക്കാൾ വലിയ കുരിശിന്റെ മുന്നിൽ ആയിരുന്നു ....അജു നൈസ് ആയി മുങ്ങാൻ നിന്നതും ലിയാന അവനെ വിട്ടില്ല ......

എന്താ അജുക്ക ഇങ്ങള് എന്നെ കണ്ടിട്ടും കാണാത്ത പോലെ പോവുന്നെ .....ഞാൻ എത്ര ടൈമ് ആയി ഇങ്ങളെ വെയിറ്റ് ചെയ്തു നില്കുന്നെ എന്നറിയോ ....

മുഖത്തു പരിഭവം വരുത്തി പറയുന്ന അവളെ കണ്ടു അജുവിന് ദേഷ്യം വന്നെങ്കിലും അവൻ സ്വയം നിയന്ത്രിച്ചു...

ലിയാന ഞാൻ നിന്റെ സർ ആണ് സൊ കാൾ മി അജ്മൽ സർ kk .....ഇനിയും അജുക്ക എന്നും വിളിച്ചു വന്നാൽ .....നീ ഇത് വരെ കണ്ട അജ്മൽ നെ ആയിരിക്കില്ല കാണാൻ ....അത് കൊണ്ട് ഇനി മുതൽ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മാത്രം എന്റെ അടുക്കൽ വരവു ...എല്ലെങ്കി ചുമരിൽ സ്റ്റിക്കർ ആക്കും നിന്നെ ഞാൻ .....

ഒരു വാണിംഗ് പോലെ അത്രയും പറഞ്ഞു അജു അവിടെ നിന്നും സ്ലോ മോയിൽ നടന്നകന്നു .....

ലിയാന ചവിട്ടി തുള്ളി അവിടെ നിന്നു അവളുടെ സീറ്റിലൊട്ടും പോയി .....


മെഹ്‌ഫിയും അജുവും ഈവെനിംഗ് വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഹാളിൽ ഇരുന്നു എന്തോ സീരിയസ് ആയിട്ട് ചർച്ച ചെയ്യുന്നതാണ് കണ്ടത്.....

എന്താണ് എല്ലാവരും കൂടെ ചർച്ചയിലാണെല്ലോ എന്താണ് കാര്യം.....
ഒരു ചെറു ചിരിയാലെ ചോദിച്ചു കൊണ്ട് അവനും അവർക്കൊപ്പം ഇരുന്നു...

നീ അറിഞ്ഞില്ലേ ഞങ്ങൾക്ക് ആ മോളെ ഇഷ്ടമായി ...ഇനി ഒഫീഷ്യൽ ആയി നിങ്ങളുടെ എൻഗേജ്മെന്റ് നടത്താം എന്ന് വിചാരിച്ചു ....ഇപ്പോൾ ആകുമ്പോൾ ഉമ്മാമയും റീനുവുമൊക്കെ ഇവിടെ ഉണ്ടെല്ലോ ...ബാക്കി ഉള്ളവരെ മാത്രം വിളിച്ചാൽ മതിയെല്ലോ .....
നിന്റെ അഭിപ്രായം എന്താ ......

അഹമ്മദ് മെഹ്ഫിയോടായി ചോദിച്ചു ....

എനിക്ക് പ്രതേകിച്ചു അഭിപ്രായം ഒന്നുമില്ല ഉപ്പ ....നിങ്ങൾ ഒക്കെ തന്നെ എന്താണെന്നു വെച്ചാൽ തീരുമാനിക്ക് ....ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ  ...

അതും പറഞ്ഞു മെഹ്‌ഫി മുകളിലോട്ടു പോയി .....

ബാക്കി ഉള്ളവർ ചർച്ചയിൽ മുഴുകി ....

                          **************

തന്നെ വലിച്ചത് മിനു ആണെന്ന് കണ്ടപ്പോൾ ഹന്ന ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ച് ശ്വാസം വിട്ടു.....

അവളുടെ പ്രവർത്തി കണ്ട് മിനു ചിരിച്ചു പോയി .....

എന്തിനാ ചിരിക്കൂന്നേ ....മനുഷ്യനെ പേടിപ്പിച്ചതും പോര എന്നിട്ട് ചിരിക്കുന്നോ ......ഹന്ന പരിഭവത്തോടു കൂടെ മിനുന്റെ നെഞ്ചിൽ അടിച്ചു കൊണ്ട് ചോദിച്ചു.....

നിന്നെ ഈ വീട്ടിൽ നിന്നും ഞാൻ എല്ലാതെ വേറെ ആരാടി ഇങ്ങനെ ചെയ്യാൻ ....അതെങ്കിൽ ഒന്ന് ആലോചിച്ചുടെ .....

ഞാൻ പെട്ടന്ന് ഓർത്തില്ല .....എല്ല എന്തിനാ എന്നെ ഇങ്ങോട്ടു പിടിച്ചു  കേറ്റിയത് ഹേ ....

അത് നിന്നെ ഒന്ന് കാണാൻ വേണ്ടി😉😉...എപ്പോഴും ഫിദന്റെ കൂടെ എല്ലേ എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ലല്ലോ നീ 😒😒😒....നിന്നെ ഒന്ന് ഇങ്ങനെ അടുത്ത് കിട്ടാൻ വേണ്ടിയാ അങ്ങനെ ചെയ്തേ ....😜😜

ഹ്മ്മ്.....ഞാൻ ഇവിടെ ഉള്ളവരുടെ മുന്നിൽ വെച്ച് ഇങ്ങളെ മൈൻഡ് ചെയ്യാ ....അടിപൊളി ആവും ....😅😅😅


അതെന്താ .....ഇവിടെ ഉള്ളവർക്കെല്ലാം അറിയുന്നതെല്ലേ ....അതുമെല്ല നിന്റെ വീട്ടു കാരോടും ഉപ്പ സംസാരിച്ചു അവർക്കും നല്ല ഇഷ്ടമുണ്ട് എന്നെ മകൾക്ക് ഭർത്താവയി കിട്ടുന്നതിൽ ...പിന്നെ എന്താ നിനക്ക് എന്നെ കണ്ടാൽ ഒന്ന് മിണ്ടിയാൽ .....

ഹാ അതൊന്നും ശെരിയാവില്ല ....ഉമ്മ ഇന്ന് ഫിദനെ കാണാൻ വരുന്നു എന്ന് ഉള്ള ഒറ്റ കാരണം കൊണ്ട വിട്ടത്...ഇനി ഇങ്ങനെ കല്യാണത്തിന് മുന്നേ ഇവിടേക്ക് അയക്കില്ലന്നും മുപ്പത്തി പറഞ്ഞിട്ടുണ്ട്....😜😜


😦😦😦ഹോ ഇത് എന്തൊരു കഷ്ടം ആണ് ....കെട്ടാൻ പോന്ന പെണ്ണിനെ കാണാൻ എങ്കിലും പറ്റും എന്ന് വിചാരിച്ചു ഇനി അതും നടക്കില്ലല്ലേ സമാധാനമായി.....
മിനു ഒരു ദീർഘ ശ്വാസം വിട്ട് അതും പറഞ്ഞു തടിക്ക് കയ്യും കൊടുത്തു ബെഡിൽ പോയി ഇരുന്നു .....


എല്ല നമ്മുടെ കാര്യം എന്ന ഒന്ന് എല്ലാവരെയും വിളിച്ചു അറിയിക്കണേ .....


ഹാ അതിനൊക്കെ ഇനിയും ഒരുപാട് ടൈമ് ഉണ്ടെല്ലോ ....

എന്താ.....🧐🧐🧐🧐

നമ്മുടെ കാര്യത്തിന് ഇനിയും ടൈമ് ഉണ്ടെല്ലോന് ....ഇങ്ങളെ ചെവിക്ക് എന്തേലും കുഴപ്പമുണ്ടോ ......

എല്ല മോളോട് ആരാ കുറെ ടൈമ് ഉണ്ടെന്ന് പറഞ്ഞത് .....😬😬😬

ഉമ്മ പറഞ്ഞെല്ലോ ....

നിഷ്കു ആയി പറയുന്നത് കേട്ട് മിനു ചിരിക്കണോ കരയണോ എന്നറിയാത്ത ഒരു അവസ്ഥയിൽ ആയി .....

😂😂😂😂😂😂

അപ്പോയെക്കും ഫിദയുടെ ഹന്ന എന്ന വിളി കേട്ട്  ...


അല്ലാഹ് ഫിദെല്ലെ വിളിക്കുന്നത് .....ഞാൻ പോന്ന ....

അതു പറഞ്ഞു പോവാൻ നിന്ന ഹന്നയെ മിനു കയ്യിൽ പിടിച്ചു വലിച്ചു ....
അവൾ പ്രതീക്ഷിക്കാതെ ആയത് കൊണ്ട് തന്നെ കൃത്യമായി അവന്റെ മടിയിലോട്ട് ലാൻഡ് ചെയ്തു....

എന്താ ......😳🤔

ഒന്നുമില്ല ഇനി എപ്പോഴാ കാണാൻ എന്ന് അറിയില്ലല്ലോ .....അത് കൊണ്ട് ......

അത് കൊണ്ട് 🤔🤔🤔

അത് കൊണ്ട് അത് വരെ നിനക്കും എനിക്കും ഓർത്തിരിക്കാൻ ഒരു കുഞ്ഞു സമ്മാനം തരട്ടെ......
😁😜😜

സമ്മാനമോ ......😲😱😱ഓഹ് മാ ഗോഡ് .....അങ്ങനെ കുഞ്ഞു സമ്മാനം തന്ന നമുക്ക് രണ്ടാൾക്കും കണ്ടില്ലെങ്കിലും ഓർമ ഇണ്ടാവും ......

ഗാഢമായ ചിന്തയിൽ ആണ്ടു അവൾ ചോദിക്കുന്നത് കേട്ട് മനുവിന്റെ തലയിൽ ഇനി കിളികൾ ഒന്നും തന്നെ ബാക്കി ഇല്ല  ....

എടി പൊട്ടി ഞാൻ ഉദേശിച്ചത് നിനക്ക് മനസിലായില്ല എല്ലേ ....

അതെങ്ങനെ മനസ്സിലാവും ഇങ്ങൾ എല്ലേ മനുഷ്യ സമ്മാനം ആണെന്ന് പറഞ്ഞത് അത് കിട്ടി തുറന്നു നോക്കിയാൽ എല്ലേ മനസിലാവുള്ളു....

😱😱😱

വീണ്ടും ഫിദയുടെ ശബ്ദം കേട്ടപ്പോൾ അവൾ ഞെട്ടി കൊണ്ട് വേഗത്തിൽ എഴുനേൽക്കാൻ നോക്കി ...അപ്പോയെക്കും മിനു അവളുടെ നെറ്റിയിൽ ഒരു ചുടു ചുംബനം കൊടുത്തു.....

അവൾ ഞെട്ടി കൊണ്ട് അവനെ നോക്കി .....😲😲😲😲

എന്താണ് ഭാവി വൈഫി ഇങ്ങനെ തുറിച്ചു നോക്കുന്നെ....ഇതാണ് ഞാൻ പറഞ്ഞ ആ സമ്മാനം ......അപ്പൊ ഇനി മോൾ പോയിക്കോ.....

അവൾ ഏതോ മായാ വലയത്തിൽ എന്ന പോലെ അവിടെ നിന്നും ഇറങ്ങി ഫിദന്റെ റൂമിലോട്ടു പോയി ....

ഹാ വന്നോ എവിടെ ആയിരുന്നു ഞാൻ എത്ര നേരമായി നിന്നെ വിളിക്കുന്നെ ......ഞാൻ വിചാരിച്ചു നീ എന്നോട് പറയാതെ പോയെന്ന് .....

ഫിദ എന്തൊക്കെയോ കലപില പറഞ്ഞിട്ടും ഹെന്നയിൽ നിന്നും ഒരു മറുപടി പോലും ഇല്ല ....അത് മനസ്സിലാക്കി ഫിദ അവളെ നോക്കിയപ്പോൾ എന്തോ ചിന്തിച്ചു നില്കുന്നവളെ ആണ് കണ്ടത് ....

ഫിദ പോയി കുലുക്കി വിളിച്ചപ്പോഴാണ് ഹന്ന സ്വപ്നത്തിൽ നിന്ന് എന്ന പോലെ ഞെട്ടി സൊബോധത്തിൽ വന്നത്....

എന്താ മോളെ നീ ഏത് ലോകത്ത .....🧐🧐🧐🙄

അത് ഞാൻ ഉമ്മ .....

ഹോ ഉമ്മാന്റെ അടുത്തായിരുന്നോ.....മരുമോൾ ആവുന്നതിനു മുന്നേ ആ പോസ്റ്റിൽ ജോയിൻ ചെയ്തോ നീ ...

ഹേ എന്താ .....

നീ എന്താടി ഇങ്ങനെ എന്താ പറ്റിയത് ...

ഹന്ന തന്റെ പൊട്ടത്തരം ആലോചിച്ചു അവൾക്കു വളിച്ച ഒരു ഇളി ഇളിച്ചു കൊടുത്തു...😁
ഒന്നുല്ല ഫിദ....

ഹ്മ്മ് .....സംതിങ് ഫിഷ്യ ...ഞാൻ കണ്ട് പിടിച്ചോളാം .....😜😜😜

പോടീ അവിടുന്ന് ....എല്ല നാളെ കോളേജ്ലോട്ട് പോവണ്ടേ ......

ഹാ പോണം റയാനിക്കയോട് ഒന്നുടെ ഒന്ന് സംസാരിച്ചു എല്ലാം സെറ്റ് ആക്കണം ....

ഹ്മ്മ് ...എന്ന ഞാൻ ഇറങ്ങട്ടെ ഉമ്മന്റെ വിളി ഇപ്പൊ വരും .....

ഹാ ആയിക്കോട്ടെ ☺️☺️

അങ്ങനെ ഹന്ന അവരോടെല്ലാം യാത്ര പറഞ്ഞു ഇറങ്ങി ....ഇറങ്ങാൻ നേരം മിനുവിനെ മാത്രം അവൾ കണ്ടില്ല ......ഫിദയോട് ചോദിക്കാം എന്ന് വിചാരിച്ചെങ്കിലും പിന്നെ വേണ്ട എന്ന് വെച്ചു .....

എന്നാൽ ഇതെല്ലാം മറഞ്ഞു നിന്ന് കൊണ്ട് മിനു നോക്കി കാണുന്നുണ്ടായിരുന്നു.....

                  ***********************


Nooooooooooooooooooooo 

മുന്നിൽ ഉള്ള സാധനങ്ങൾ എല്ലാം അവൾ തട്ടി തെറുപ്പിച്ചു.....

ഞാൻ വിശ്വസിക്കില്ല.....ഞാൻ സമ്മതിക്കേ ഇല്ല  .....അവൻ എന്റെയാ എന്റെ മാത്രമാ....മറ്റാർക്കും വിട്ടു കൊടുക്കില്ല ഞാൻ .....

ഒരു ഭ്രാന്തിയെ പോലെ അവൾ അലറി....

മെഹ്ഫിടെ കല്യാണം ഉറപ്പിച്ചു എൻഗേജ്മെന്റ് ഉടനെ ഉണ്ടാവും എന്നും പറഞ്ഞു റിയന്റെ ഉപ്പാക്ക്‌ മെഹ്ഫിടെ ഉപ്പ വിളിച്ചിരുന്നു.....മകൾ ചെയ്ത തെറ്റിന് വർഷങ്ങൾ ആയുള്ള സുഹൃത്തു ബന്ധം അഹമ്മദ് ഉപേക്ഷിച്ചില്ലാരുന്നു ......

അത് റിയ അറിഞ്ഞപ്പോൾ അവൾ കാട്ടി കൂടിയതാണ് അതെല്ലാം .....

നീ ഇങ്ങനെ കിടന്നു ഒച്ച വെച്ചിട്ട് കാര്യമില്ല റിയ .....നിനക്ക് അവനെ അത്രയ്ക്ക് ഇഷ്ടമായിരുന്നേൽ അവൻ വേണ്ടി വെയിറ്റ് ചെയ്യണമായിരുന്നു .....എല്ലാതെ ബാംഗ്ലൂറിൽ സ്ഥിരം ആയി നടക്കുന്ന അത് നീ ആവർത്തിക്കില്ലയിരുന്നു .....


ഡാഡി .......

എന്നെ വിളിക്കണ്ട എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല ......നീ അവനെ മറന്നേക്ക് ....

അത്രയും പറഞ്ഞു അയാൾ പോയി ....

അവൾ എന്തൊക്കെയോ ആലോചിച്ചു പലതും കണക്ക് കൂട്ടി ആരുടെയോ നമ്പർ ഡയല് ചെയ്തു ബാൽക്കണിയിലോട്ടും വിട്ടു....****


തുടരും.............

✍️Mufi❣️

❤️കലിപ്പന്റെ വായാടി💕❣️26

❤️കലിപ്പന്റെ വായാടി💕❣️26

4.4
15891

❤️കലിപ്പന്റെ വായാടി❤️                                          Part-26     അവൾ ഫോൺ എടുത്തു കാതോട് വെച്ച് ഹലോ ചോദിച്ചു ....മറു തലക്കൽ നിന്നും ഹന്ന പറഞ്ഞത് കേട്ടപ്പോൾ തന്നെ കയ്യിൽ നിന്നും ഫോൺ തായെക്ക് എത്തിയിരുന്നു.....   അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചു വരുനുണ്ടായിരുന്നു.....   തുടരുന്നു...............     എടാ ഫിദ റയാനിക്കാക് ഒരു ആക്‌സിഡന്റ് ഉണ്ടായി ഇപ്പൊ സിറ്റി ഹോസ്പിറ്റലിൽ ആണ് പോലും ഉള്ളത്...ഐസിയുവിൽ ആണെന്ന അറിഞ്ഞത് ....     ഹലോ ഫിദ നീ കേൾക്കുന്നില്ലേ .....ഡാ .....ഹലോ ....   ഫോണിൽ നിന്നുമുള്ള ശബ്ദം കേട്ടു കൊണ്ട് അവൾ ഞെട്ടി കൊണ്ട് ഫോൺ എ