Aksharathalukal

*പ്രണയം* - പാർട്ട് 8

പാർട്ട് 8

 
പിറ്റേന്ന് രണ്ടും കൂടെ കോളജിൽ പോകാൻ ബസ്സ് സ്റ്റോപ്പിൽ നിൽകുവാർന്ന്......
 
 
അവിടെ നിൽകുന്ന ആച്ചിനെ കണ്ട് സച്ചുവിൻറ കണ്ണുകൾ കണ്ണനെ തേടി.....
അവൻ ഇല്ലായിരുന്നു അവിടെ.....
 
 
ആചിൻ്റെ കൂടെ ഒരു പെൺ കുട്ടി ഉണ്ടായിരുന്നു......
 
അവൻ്റെ കൈകൾ അവളുടെ കൈകളും ആയി കോർത്തു കിടപ്പാണ്.........
അവർ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.......
കാണുന്നവർക്ക് തന്നെ മനസ്സിലാകും അവർ പ്രണയ ജോഡികൾ
 ആണെന്ന്...❤️
 
ദ്ദിച്ചുവും സച്ചിവും അവരെ നോക്കി പിന്നെ മിഴികൾ മാറ്റി.....
 
 
അപ്പോഴേക്കും കണ്ണൻ വന്നു.....aachiye കൂട്ടി.... ആ പെൺകുട്ടിക്ക് മനോഹരമായ ഒരു പുഞ്ചിരി സമ്മനിക്കനും അവൻ മറന്നില്ല.....അവിടെ ഉണ്ടായിരുന്ന അവരെ അവൻ ശ്രദ്ധിച്ചില്ല......
 
 
അവനെ കണ്ട മുതൽ അവനിൽ മാത്രം മിഴികൾ നാട്ടി നിൽകുവാർന്നു sachu.....
 
 
പിന്നെ അവള് അടുത്ത് നില്കുന്ന ധിച്ചുവിനേ നോക്കി....ആൾ ഇവിടെ എത്തിയ ശേഷം ഇതുവരെ ആയും ഒന്നും മിണ്ടിയില്ല....ഇത് പതിവില്ലാത്ത ആണ്........മുഖത്ത് വല്ലാത്ത സങ്കടം നിറഞ്ഞിരിക്കുന്നു.....
 
എന്ത് പറ്റി dhichu നിനക്ക് ആകെ ഒരു സങ്കടം.........
 
ഒന്നും ഇല്ലേടി....😊എല്ലാ....
നിനക്ക് എന്നോട് എന്തോ പറയാൻ ഇല്ലെ സച്ചുവേ...😉
 
ഇങ്ങനെ മനസ്സിലായി.....അവള് പുഞ്ചിരിയോടെ ചോദിച്ച്....
 
നിന്നെ ഞാൻ ഇന്നലെ മുതൽ കാണാൻ തുടങ്ങിയത് ആല്ലല്ലോ.....
 
 
ഈ ഈ😁😁
ഞാൻ പറയാം....അതിന് മുമ്പേ നിൻ്റെ 3വർഷത്തെ പ്രണയം ആരെന്ന് നീ പറ.....
 
 
അതിന് അവള് ഒന്ന് ചിരിച്ചു....
എൻ്റെ *പ്രണയം*...അവളുടെ ചുണ്ടിൽ അവൾക്കായി ഒരു പുച്ച ചിരി വിരിഞ്ഞു....
ഇത്ര കാലവും ഞാൻ പറഞ്ഞില്ല...ഇനി എന്നെ കൊണ്ട് അതിന് സാധികത്തും ഇല്ല...എൻ്റെ * പ്രണയം* എൻ്റെ മുമ്പിൽ വച്ച് തന്നെ എനിക്ക് നഷ്ടമായി.....ഞാൻ നഷ്ടപ്പെടുത്തി............💔
ഇനി അത് ഓർക്കാൻ എനിക്ക് താല്പര്യം ഇല്ല.....ഓർത്തിട്ടും കാര്യം ഇല്ല......🙂
എല്ലാം വിധി പോലെ വരുള്ളു.....!
എന്നെ പോലെ പിന്നെ ഓർത്ത് കരയരുത് നീ .....നിനക്ക് ഇഷ്ടം ഉണ്ടേൽ അത് നിനക്ക് ഒറപ്പ് ആണേൽ....ഇഷ്ടം ഉള്ള ആളോട് അത് തുറന്ന് പറയണം.....
 
പറയാതെ പോകുന്ന പ്രണയം* മനസ്സിൽ എന്നും ഒരു വിങ്ങൽ ആകും....💔
 
തിരിച്ച് അവർ ഇഷ്ടപെടാം ഇഷ്ടപെടാതിരിക്കാം....പക്ഷേ പറയാതെ പോയാൽ പിന്നെ ഒരു നൊമ്പരം ആകും അത് എന്നും.....
ഒരിക്കൽ എങ്കിലും പറഞ്ഞിരുന്നു എങ്കിൽ ചിലപ്പോ തനിക്ക് കിട്ടും ആയിരുന്നു എന്ന് തോന്നും.....ഉള്ളം നീറും അപ്പൊൾ....💔
അതുകൊണ്ട് എൻ്റെ സച്ചുട്ടി *പ്രണയം*അറിയിക്കാതെ ഇരിക്കരുത്....
നിൻ്റെ സങ്കടം കൂടെ കാണണ്ട എനിക്ക്....
നിൻ്റെ പ്രണയം അത് നീ ഒരിക്കൽ എന്തായാലും അതർവ് ഏട്ടനെ അറിയിക്കണം........
 
 
എൻ്റെ dhichu എപ്പോഴാ ഇങ്ങനെ ഒക്കെ പറയാൻ പഠിച്ചെ....ഞാൻ പറയും ധിച്ചുട്ടി....സ്വീകരിച്ചാലും ഇല്ലേലും എന്നോട് പ്രണയിക്കരുത് എന്ന് പറഞ്ഞ് വിലക്കാൻ അവകാശം ഇല്ലല്ലോ...❤️
പിന്നെ എൻ്റെ ദ്ധിച്ചുട്ടി വിഷമിക്കതെ കേട്ടിട്ടില്ലേ ചില നഷ്ടങ്ങൾ പിന്നിട് ഉള്ള വല്യ നേട്ടങ്ങൾക്ക് ആയിരിക്കും 
എന്ന്.....❤️ അപ്പൊൾ ഒത്തിരി പ്രിയപ്പെട്ടത് നഷ്ടപ്പെടുമ്പോൾ അതിലും ഒത്തിരി നല്ലത് തന്നെ തേടി വരും....❤️
 
Sachu ധിച്ചുൻ്റെ കയ്യിൽ കൈ ചേർത്ത് പറഞ്ഞു.....
 
 
എങ്കിലും ആഗ്രഹിച്ചത് ഒരിക്കലും കിട്ടില്ലാലോ.... ആ ഇനി അത് ഓർത്തിട്ട് കാര്യം ഇല്ല....മറകണം എനിക്ക്....മറക്കും ഞാൻ....💔
 
 എന്നും പറഞ്ഞ് Dhichu അവൾക് ആയി നറു പുഞ്ചിരി സമ്മാനിച്ചു.........!
 
എല്ലാ നിനക്ക് എങ്ങനെ മനസ്സിലായി...എനിക് ആരെ ആണ് ഇഷ്ടം എന്ന്.....🧐sachu ചോദിച്ചു.....
 
 
ആദ്യം ഒന്നും എനിക്കും മനസിലായില്ല ആയിരുന്നു....പക്ഷേ കുഞ്ഞിന് പ്രേമത്തിൻ്റെ അസ്കിത്ത വന്നു എന്ന് തോന്നി....ആളെ ഇന്നലെ ആണ് പിടി കിട്ടിയേ....aa ഏട്ടൻ നോക്കി ചിരിച്ചത് പോലും നീ കണ്ടില്ലല്ലോ...🤭
ഇന്നും കൂടെ ആയത് ഒടെ ഞാൻ ഉറപ്പിച്ചു അത് അതർവ് ഏട്ടൻ തന്നെ ആണ് എന്ന്...........
 
😁😁😁😁....
 
പിന്നെ അവർ ഒന്നും മിണ്ടിയില്ല....എന്തോ സച്ചുവിനും ഒന്നും ചോദിക്കാൻ പറ്റിയില്ല....
 
 
Sachu അവളെ തന്നെ നോക്കി നിന്നു...ഒന്നും പറഞ്ഞ് അവളെ ആശ്വസിപ്പിക്കാൻ ആകുന്നിലായിരുന്ന്.....തൻ്റെ ധിച്ചിവിനെ ആദ്യം ആയാണ് ഇങ്ങനെ സങ്കടത്തിൽ കാണുന്നത് അത് അവളിൽ നൊമ്പരം ഉണർത്തി.......
ആചി അവൻ ആണ് ദ്ധിച്ചുവിൻ്റെ പ്രണയം എന്നവൾ ഓർത്തു....എല്ലാ നഷ്ടപ്രണയം എന്ന്.....💔 
 
 
 
 
പിന്നേം ദിവസങ്ങൾ കടന്നു പോയി....ഇടക്ക്  ഇടക്ക് കണ്ണനെ കാണാറുണ്ട് എങ്കിലും sachu ഇത് വരെ ആയി  ഒന്നും അവനോട് തുറന്ന് പറഞ്ഞില്ല.....
 
 
Dhichu ഇപ്പൊൾ കുറെ ഒക്കെ ആണ്..❤️
എന്നാല്   അവള്  പൊഴിച്ച കണ്ണുനീർ ആരും കണ്ടില്ല ആരും അറിഞ്ഞും ഇല്ല.....അവള് അറിയിച്ചില്ല എന്ന് പറയുന്നത് ആകും ശെരി....മറക്കും എന്നൊക്കെ പറഞ്ഞു എങ്കിലും അവളെ കൊണ്ടത് പൂർണമായും സാതികാതെ പോലെ...മനസ്സ് വിങ്ങുമ്പോൾ അവലുടെ മുറിയും അവിടുള്ള വസ്തുക്കളും മാത്രം അവളുടെ കണ്ണുനീർ കാണും....💔
 
 
അതിന് ശേഷം ആചിയെയും അവർ അങ്ങനെ ഒന്നും കാണാറില്ല ആയിരുന്നു
എന്ന് ഓർത്ത് sachu സമധാനിക്കും... ഇല്ലേൽ പിന്നേം ധിചുവിനെ സങ്കടത്തോടെ കാണേണ്ടി വരുമോ എന്ന് ഓർത്ത്.....💔
 
 
അവരുടെ സെക്കൻ്റ് ഇയർ എക്സാം ഓക്കേ അടിപൊളി ആയി അവർ എഴുതി......
അത് കഴിഞ്ഞ് 1 മാസം അവർക്ക് ലീവ് തുടങ്ങി....!
 
 
ഇടക്ക് എടേ സച്ചുവിനേ കണ്ണനും കാണാറുണ്ട് ആയിരുന്നു....അവളെ കാണുമ്പോൾ അവൾക്കായി ഒരു കുഞ്ഞ് പുഞ്ചിരിയും നൽകും....
 
ചിലപ്പോഴൊക്കെ ആ മിഴികളിൽ കുടുങ്ങി പോകും പോൽ അവനും തോന്നിയിരുന്നു......
പക്ഷേ *പ്രണയം* ഇല്ലായിരുന്നു അവനിൽ അന്നും.....!
 
(തുടരും)
 
മേഘ രാജീവൻ✍️
*പ്രണയം* - പാർട്ട് 9

*പ്രണയം* - പാർട്ട് 9

4.6
10501

പാർട്ട് 9 "മഞ്ഞ പൂവിൻ തേൻ നുകരും മഞ്ഞ പൂമ്പാറ്റ.... ഓടി നടക്കും പാറി പറക്കും മഞ്ഞ പൂമ്പാറ്റ...." ദിച്ചുവിൻ്റെ വീട്ടിലേക്ക് പോകുമ്പോൾ  കണ്ട പൂമ്പാറ്റ യെ വച്ച് പെൺ പാടുക ആണ്..... മാലുമ്മെ dhichu ഒരുങ്ങിയില്ലെ......? അടുക്കളയിൽ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന മാലതിയുടെ (ദ്ധിച്ചുൻ്റെ അമ്മ) അടുത്ത് ചെന്ന് sachu ചോദിച്ചു....... മുകളിൽ ഉണ്ടാകും മോളെ...നേരത്തെ പോയതാ കുളിക്കാൻ....മോൾ ചെന്ന് നോക്ക്........ ഹലോ....രജാചാ......😁 സചുവെ.....ഇതാ പഴം പൊരി തിന്നോ.... വേണ്ട...കാവിൽ പോകണം....വന്നിട്ട് തിന്നാൻ വചേക്കെ....😁😁😁 ശെരി ശെരി.... ദിച്ചുവേ.... നീ മാറ്റിയോ.....? ....... ഇവൾ എന്താ ഒന്നും മിണ്ടാതെ....ഞാൻ ഇവിടെ