Aksharathalukal

*പ്രണയം* - പാർട്ട് 9

പാർട്ട് 9


"മഞ്ഞ പൂവിൻ തേൻ നുകരും മഞ്ഞ പൂമ്പാറ്റ....
ഓടി നടക്കും പാറി പറക്കും മഞ്ഞ പൂമ്പാറ്റ...."

ദിച്ചുവിൻ്റെ വീട്ടിലേക്ക് പോകുമ്പോൾ 
കണ്ട പൂമ്പാറ്റ യെ വച്ച് പെൺ പാടുക ആണ്.....


മാലുമ്മെ dhichu ഒരുങ്ങിയില്ലെ......?
അടുക്കളയിൽ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന മാലതിയുടെ (ദ്ധിച്ചുൻ്റെ അമ്മ) അടുത്ത് ചെന്ന് sachu ചോദിച്ചു.......


മുകളിൽ ഉണ്ടാകും മോളെ...നേരത്തെ പോയതാ കുളിക്കാൻ....മോൾ ചെന്ന് നോക്ക്........


ഹലോ....രജാചാ......😁

സചുവെ.....ഇതാ പഴം പൊരി തിന്നോ....

വേണ്ട...കാവിൽ പോകണം....വന്നിട്ട് തിന്നാൻ വചേക്കെ....😁😁😁

ശെരി ശെരി....

ദിച്ചുവേ.... നീ മാറ്റിയോ.....?

.......

ഇവൾ എന്താ ഒന്നും മിണ്ടാതെ....ഞാൻ ഇവിടെ കിടന്ന് കൂകുന്നത് ഒന്നും ഇവൾ കേൽകുന്നിലെ....🧐

ധിച്ച്.,.....

അപ്പോഴേക്കും dhichu കതക് തുറന്നു....

ഹലോ....ദക്ഷിണ രാജേന്ദ്രൻ....ന്വാം ഇവിടെ കെടന്നു കാറി പൊളിച്ചത് ഒന്നും കേട്ടില്ലേ....

അത് സഹിക്കാൻ മേലായിട്ട് അല്ലേ ഞാൻ വേഗം കതക് തുറന്നേ....
വാ പോകാം....

ഹ...ബാ...പോവാം.....


കോളജ് ഒന്നും ഇല്ലാത്ത കൊണ്ട് വൈകുന്നേരം കുളിച്ച് കാവിൽ പോകാൻ നിക്കുവാണ് രണ്ടും.....


എടീ... ധിചുവെ നിനക്ക് കണ്ണെട്ടൻ്റെ വീട് അറിയുവോ.....


Aahh... അറിയാം ...ഞാൻ അവിടെ അല്ലേ ട്യൂഷൻ പോയത് എന്ന് നിന്നോട് പറഞ്ഞത് അല്ലേ.....

ഓ... മലന്ന് പോയി.....

എന്തോന്ന്....

മറന്ന് പോയെന്ന്.... എവിടെ ആ ഒന്ന് കാട്ടി തരുവോ...

നമ്മൾ കാവിലേക്ക് പോകുന്ന വഴി തന്നെ ആണ്.....ഞാൻ കാട്ടി തരാം....


ആ കാണുന്നത് ആണ് വീട്....
അവിടെ ഉള്ള ഒരു ഇരു നില വീട് കാട്ടി sachu പറഞ്ഞു....ഒരു ചെറിയ ഇട വഴിക്ക് ഉള്ളിലൂടെ പോകണം...

 ഇട വഴി കയറിയാൽ ആദ്യത്തെ വീട് ആണ് അവരുടേത്......

അതിൻ്റെ മുമ്പിൽ തന്നെ തറവാട് വീട് ...
തറവാട് വീട്ടിൽ ആണ് ഞാൻ ട്യൂഷൻ വന്നത്...ഒരു ഓട് ഇട്ട വീട് കാട്ടി . dhichu പറഞ്ഞു.......


സച്ചുവിൻ്റ് കണ്ണുകൾ ആ ഓടിട്ട വീട്ടിലേക്ക് തിരിഞ്ഞ്....മറ്റെ വീടിൻ്റെ മുറ്റം ഒന്നും റോഡിൽ നിന്ന് നോക്കിയാൽ കാണാൻ പറ്റില്ല....


വീടിൻ്റെ മുറ്റത്ത് ഒരു അമ്മമ്മ ഇരിക്കുന്നുണ്ട്.....അവരുടെ മടിയിൽ ഇരുന്ന് എന്തൊക്കെയോ പറഞ്ഞ് ഒരു കുഞ്ഞ് കുലുങ്ങി ചിരിക്കുന്നു .....

Sachu അറിയാതെ അവരെ നോക്കി നിന്നു പോയി.....കണ്ണുകൾ ഈറൻ അണിഞ്ഞു.....അവള് അപ്പൊൾ ആ കുഞ്ഞ് സചുവിനെ ഓർത്തു....ഒപ്പം അവൾക് എന്നും പ്രിയങ്കരി ആയിരുന്ന അവളുടെ അമ്മാമ്മയെയും.....💔


Dhichu അവളെ തട്ടി വിളിച്ചു...എന്നിട്ട് അവൾക് നേരെ കണ്ണ് ചിമ്മി....

Sachu അതിനൊന്ന് പുഞ്ചിരിച്ചു.....


അവിടെ നിന്നും 10 മിനുട്ട് ഓളം നടക്കാൻ ഉണ്ട് കാവിലെക്ക്....


രണ്ടും കൂടെ കാവിൽ ചെന്ന് ദേവിയെ തൊഴുതു....

ധിച്ചുവിൻെറ സങ്കടങ്ങൾ ഒക്കെ പെട്ടന്ന് മാറ്റി കൊടുക്കനെ എന്ന് sachu പ്രാർത്ഥിച്ചു........

ധിച്ചുവം സച്ചുവിൻ്റ സന്തോഷത്തിന് വേണ്ടി പ്രാർത്ഥിച്ചു....


രണ്ട് പേരും കൂടെ കുറച്ച് നേരം കൂടെ അവിടെ തന്നെ ഇരുന്ന ശേഷം വീട്ടിലേക്ക് മടങ്ങാൻ ഇറങ്ങി....


നടന്നു കണ്ണൻ്റെ വീടിനിടം എത്താൻ ആയപ്പോൾ ഇട വഴിയിലൂടെ ഒരു ബുള്ളറ്റ് വന്നു സാച്ചുവിനെ മുട്ടി മുട്ടിയില്ല എന്ന പോൽ നിന്നു.....

തല ഉയർത്തി അവള് അത് ആരാണ് എന്ന് നോക്കി........


വണ്ടിയിൽ ഇരുന്നു തന്നെ തന്ന നോക്കുന്ന കണ്ണെനെ ആണ് അവള് കണ്ടത്.....



അവളുടെ മിഴികൾ അവൻ്റെ ആയി ഉടക്കി....അവൾക് ആ കാപ്പിമിഴികളിൽ നിന്നും അവളുടെ മിഴികൾ മോചിപ്പിക്കാൻ പറ്റാത്ത പോലെ തോന്നി.....

കണ്ണനും അവളുടെ മിഴികളിൽ തന്നെ അറിയാതെ നോക്കി നിന്നു....അവയിലെ പിടച്ചിൽ എന്ത് കൊണ്ട് ആകാം അവൻ ഓർത്തു......

എന്തോ ഓർത്ത പോലെ sachu അവനിൽ നിന്നും മിഴികൾ മാറ്റി.....
കൈകൾ ദ്ധിച്ചുവിൻെറ കൈകളെ മുറുക്കി പിടിചു....

സോറി.....അവള് ചമ്മിയ മുഖത്തോടെ അവനോട് പറഞ്ഞു....

ഇത്രയും കെയർ ലെസ്സ് ആയി നടന്നിട്ട് വണ്ടി തട്ടി പോയിരുന്നേൽ....എന്ത് ചെയ്തേനെ.......
അവൻ ഇത്തിരി ദേഷ്യത്തോടെ ചോദിച്ചു.....


എന്തുകൊണ്ടോ അവളുടെ മിഴികൾ നിറഞ്ഞു......

ഏയ്...ഹലോ ഞാൻ തന്നെ കാരയിക്കൻ പറഞ്ഞത് അല്ലട്ടോ.....തനിക്ക് എന്തേലും പറ്റിയാൽ ഞാൻ പോലീസ് സ്റ്റേഷനിൽ കിടകണ്ടി വരില്ലേ കൊച്ചെ....ഇനി എങ്കിലും ശ്രദിച്ച് നടകണം കേട്ടോ....

അവൻ ഒരു പുഞ്ചിരിയോടെ അവളോട് പറഞ്ഞു....


അവള് അതിന് ചിരിച്ച് കൊണ്ട് തലയാട്ടി....


കണ്ണൻ അവിടെ നിന്നും അപ്പൊൾ തന്നെ പോയി.....


അവളുടെ കൈകൾ അപ്പോഴും ദിച്ചുവിൻെറ കൈകളിൽ മുറുക്കി പിടിച്ചിരുന്നു....അവൾക് തോന്നിയ ടെൻഷൻ ഒക്കെ തീർത്തത് അവളുടെ കൈകളിൽ ആയിരുന്നു....


എടീ....പിഷാശേ....എൻ്റെ കൈ വേനിക്കുന്നു.....
Dhichu അവളോട് പറഞ്ഞു.....


😁😁😁സോറി ഡീ മാക്രി....

നിൻ്റെ ഒരു കോറി...എൻ്റെ കൈ നോക്കിയേ....ചൊമ്മന്ന് കിടക്കുന്ന കിടപ്പ് കണ്ട..... 😪


ഞാൻ നിനക്ക് മുട്ടായി വാങ്ങി തരാം ഡീ...പൊന്നെല്ലെ എന്നോട് ഷമി.....




Sachu നേരെ ചെന്നത് ധിചുവിൻ്റെ വീട്ടിൽ ആയിരുന്നു ......വെറുതെ ഒന്നും എല്ലാ നേരത്തെ പറഞ്ഞ പഴംപൊരി കഴിക്കാൻ ആയിരുന്നു.....


അവിടെ ഇരിക്കുന്ന ആളെ കണ്ട് രണ്ട് പേരും ഞെട്ടി.......


ആ ആളുടെ കണ്ണും അവരിൽ ആയിരുന്നു......!


ഉണ്ണിയേട്ടൻ........dhichu മൊഴിഞ്ഞു....



ഡീ....നിൻ്റെ ഡോക്ടർ മുറ ചെറുക്കൻ
അല്ലേ....അത്...
Sachu ധിച്ചുവിനോഡ് ചോദിച്ചു.....

Dhichu അവനെ തന്നെ നോക്കി നൽകുക ആയിരുന്നു...അവളുടെ മുഖത്തെ ഭാവം എന്തെന്ന് സച്ചുവിന് മനസിലായില്ല..........!!!


(തുടരും)


മേഘ രാജീവൻ ✍️

 

 

 

*പ്രണയം* - പാർട്ട് 10

*പ്രണയം* - പാർട്ട് 10

4.6
10328

പാർട്ട് 10 ഡീ dichu........! Ahh... എന്താ നീ ആകെ വല്ലാതെ...... ഒന്നും ഇല്ലെന്ന് സചുവേ....വാ നീ പഴം പൊരി തട്ടണ്ടെ..വാ....... അവർ രണ്ടും ഉണ്ണിക്ക്* ഒരു പുഞ്ചിരി നൽകി അകത്തേക്ക് പോയി...... ഡീ...dhichu...ഉണ്ണിയേട്ടൻ ആകെ മാറിയല്ലോ....പണ്ട് കൂടെ കളിച്ച ആ മൊതല് തന്നെ ആണോ ഇത്.... വലുതാകുമ്പോൾ എല്ലാവരും പിന്നെ മാറാതെ ആ കുഞ്ഞു രൂപം തന്നെ ആരീക്കുമോ.... നീ നീളവും വണ്ണവും വെച്ചില്ല എന്ന് വച്ച്.... വോ.... നീ തടിച്ച് ഗുണ്ട് അല്ലേ....sachu ദിച്ചുവിനോഡ് ചുണ്ട് കൊട്ടി പറഞ്ഞു.... അവള് സച്ചുവിൻ്റ്റ് തലക്ക് ഇട്ട് കൊട്ടി... ആവൂ...വേനിച്ച് ഡി ...ചുണ്ട് പിളർത്തി അവള് പറഞ്ഞു.....എല്ലാ നീ എന്താ ഉണ്ണിയെട്ട നേ കണ്ടപ്പോ കിളി പോയ പോ