CHAMAK OF LOVE✨
(പ്രണയത്തിന്റെ തിളക്കം )
Part:19
_______________________
Written by :✍️salva✨
:salva__sallu
_______________________
ഹായ് guys
ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി.
(NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )
പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.
എന്ന് തങ്കപ്പെട്ട salva എന്ന njan😌
____________🌻_____________
അയാൾ അന്ന് നടന്ന സംഭവം ഓർത്തു..
•°•°•°•°•°•
Main റോഡിലൂടെ പോയിരുന്ന ആ വാഹനം ഒരു ഒറ്റമുറി കെട്ടിടത്തിന് മുന്നിൽ നിന്നു.
CHAMAK IMARAT
അയാൾ കവാടത്തിൽ എഴുതിയത് വായിച്ചു ഒരു മൂലയിൽ ചുരുണ്ടു കൂടി നിൽക്കുന്ന ആ സ്ത്രീയെ പിടിച്ചു മുന്നോട്ടിട്ടു.അവളുടെ കറുപ്പിൽ grey കലർന്ന കണ്ണിലേക്കു നോക്കി.
"Mumbai നഗരത്തെ കിടുക്കി വിറപ്പിക്കുന്ന "adv ഹസീന ലൈലാ ജൗഹർ " തന്നെയാണോ ഇത്..
അയാൾ ഒരു പരിഹാസത്തോടെ ചോദിച്ചു.
ബോഡി വീക്ക് ആയത് കൊണ്ട് തന്നെ അവൾക്കതിനു മറുപടി പറയാനായില്ല.
നിന്നെ ഞാൻ കുറേ ആഗ്രഹിച്ചിരുന്നു. നീ വയങ്ങിയില്ല. ഇപ്പൊ നിനക്ക് ഒരു മോൻ ഉണ്ട് 5 വയസ്സ്. നീ ഒന്ന് ഓർത്തു നോകിയെ അവന് അമ്മയുണ്ടാവില്ല.
അതും പറഞ്ഞു അവന് പൊട്ടി ചിരിച്ചു.
അവൾക് ഏറ്റവും വലിയ ഭയം വെറും മണിക്കൂറുകൾ മുൻപ് ജന്മം കൊണ്ട് രണ്ട് പെൺകുട്ടികളുടെ കാര്യത്തിൽ ആയിരുന്നു.
അവൾ അയാൾ കാണാതെ ഒരു പാറയിലെ രണ്ട് പെൺകുട്ടികളെ നോക്കി. കുഞ്ഞുങ്ങളെ അയാൾ കണ്ടാൽ അവരെയും അവർ വെറുതെ വിടില്ല എന്ന കാര്യം അവൾക്കറിയമായിരുന്നു.
അവളുടെ കന്നിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി.
അയാൾ ഒരു കന്നാസ് petrol എടുത്ത് അവളുടെ ശരീരം മുഴുവൻ ഒഴിച്ചു.
ശ്..... ഒരു ശബ്ദത്തോടെ അയാൾ തീപ്പെട്ടി കൊള്ളി ഉരച്ചു അവളുടെ മേലേക്ക് വലിച്ചെറിഞ്ഞു.
ആാാ.....
അവൾ അലറി വിളിച്ചു. അവളുടെ ശരീരത്തിലൂടെ തീ പടർന്നു പിടിച്ചു.
അയാൾ തിരിഞ്ഞു നടന്നു.
അയാൾ തിരിഞ്ഞു നടന്നതും ആ പാറയിൽ നിന്ന് രണ്ട് കുട്ടികൾ അവളുടെ അടുത്തേക് ഉരുണ്ട് വീണു. അവൾ അവരെ മേലെ കത്തി പടരാതിരിക്കാൻ ആ വേദനയുളവാക്കുന്ന സമയത്തും അകന്നു നിന്നു.
ആകാശത്തേക് നോക്കി ഒന്ന് പുഞ്ചിരിച്ചു.
"എന്നെങ്കിലും അവർ വരും ഒന്നിന് പകരം രണ്ടായിട്ട് അന്ന് നീ അവരെ തുണയ്ക്കണം"
അവർ ആകാശത്തേക് നോക്കി പറഞ്ഞു.
ശേഷം അവൾക്കരികിലെ രണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്ക് നേരെ തിരിഞ്ഞു.
ദൂരെക് പോയി മറയുന്ന ഒരു മനുഷ്യ രൂപത്തിന് നേരെ ചൂണ്ടി.
"നിങ്ങൾ ഇരുവരും കാരണം ആയിരിക്കണം അയാളുടെ അന്ത്യം. പക്ഷെ അത് ഒരിക്കലും നിങ്ങളുടെ കൈകൾ കൊണ്ടാവരുത്."
അത്രയും പറഞ്ഞു അവൾ അവളുടെ അവസാന ശ്വാസം വലിച്ചു വിട്ടു. ആ കറുപ്പിൽ grey കലർന്ന കണ്ണുകൾ അടഞ്ഞു.
•°•°•°•°•°•
അയാൾ ആ സംഭവത്തിൽ അയാൾക് അറിയുന്നത് വരെ ഓർത്തു.
ക്ടിക്....
പിന്നിൽ നിന്ന് എന്തോ വീഴുന്ന ശബ്ദം കേട്ടു അയാൾ അങ്ങോട്ട് നോക്കി. അവിടെ അയാൾ ഒന്നും കണ്ടില്ല.
ഓരോരോ തോന്നാലുകൾ...
അതും പറഞ്ഞു അയാൾ റൂമിൽ നിന്ന് പുറത്തിറങ്ങി.
അയാൾ റൂമിൽ നിന്ന് പുറത്തിറങ്ങിയതും ആ റൂമിൽ ഉണ്ടായിരുന്ന ശരീരം മുഴുവൻ കത്തി കരിഞ്ഞ ആ രൂപത്തിന്റെ കറുപ്പിൽ grey കലർന്ന കണ്ണുകളിൽ രക്ത നിറം കലർന്നു. പെട്ടെന്നു ആ രൂപം അവിടന്ന് അപ്രത്യക്ഷമായി.
____________🌻_____________
നീ ഒറ്റക്കാനോ പോവുന്നത്...
ഇറങ്ങാൻ നേരം ഞാൻ ലിതിയയോട് ചോദിച്ചു.
മ്മ്...
എന്റെ കൂടെ വന്നോ..... നാളെ മുതൽ എന്റെ അപ്പാർട്മെന്റിൽ ഒരു room ശെരിയാക്കി തരുന്നുണ്ട്.
ആഹ്.... പിന്നേ അവളും ഞാനും ഡ്രൈവറെ wait ചെയ്തു.
കുറച്ചു കഴിഞ്ഞു അവർ വന്നു. ഞങ്ങൾ അതിൽ കയറി. അങ്ങേരോട് ഓരോന്ന് സംസാരിച്ചു. ലിതിയായേ അവളുടെ ഫ്ലാറ്റിൽ ആക്കി ഞാൻ എന്റേതിലേക്കും പോയി.
അവിടെയെത്തി അല്ലുവിനെ കൂട്ടാൻ room No 122 വിലേക് പോയി. അതിന്റെ ഡോർ തുറന്നു കിടക്കുകയായിരുന്നു.
ഞാൻ അകത്തു കയറി. അവിടെയുള്ള കാഴ്ച കണ്ട് ഞാൻ ഞെട്ടി..
____________🌻_____________
(ദിൽഖിസ് )
DGP ഓഫീസിൽ നിന്ന് ഞാൻ പുറത്തിറങ്ങി ഭക്ഷണം കഴിക്കാൻ വേണ്ടി izas 5 സ്റ്റാർ ഹോട്ടലിലേക് ചെന്നു. അവിടെ വണ്ടി നിർത്തി അകത്തു കയറി.
ഇന്ന് രാവിലെ കഴിച്ചത് ആണ് അതോണ്ട് അത്യാവശ്യം വേണ്ടതെല്ലാം ഞാൻ വാങ്ങി കഴിച്ചോണ്ടിരിക്കുമ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത്.
നിതിൻ ആയിരുന്നു. അവന്റെയും നിത്യയുടെയും കല്യാണം ഉറപ്പിച്ചു. Jaisa യുടെ എൻഗേജ്മെന്റിന്റെ തലേന്ന് ആണ് അവന്റെ കല്യാണം. അത് പറയാൻ ആയിരുന്നു അവൻ വിളിച്ചത്.
ഞാൻ കഴിച്ചു കഴിഞ്ഞു bill പേ ചെയ്തു പുറത്തിറങ്ങി കാറിൽ കയറി.
മുംബൈയിലെ ഒരു ഉൾഗ്രാമത്തിലൂടെ എന്റെ കാർ നീങ്ങി. ഒന്നര മണിക്കൂർ യാത്രക്ക് ശേഷം എന്റെ വാഹനം ഒരു ഗോഡൗണിന് മുന്നിൽ നിന്നു.
പൂട്ട് തുറന്നു ഞാൻ അതിന്റെ ഡോർ തള്ളി തുറന്നു.
"Hajara groups "ന്റെ പ്രോഡക്ടസ് ഒക്കെ വെക്കുന്ന സ്ഥലമാണ്. ഞാൻ മുന്നോട്ട് ചെന്നു. ഒരു ചെയറിൽ കെട്ടിയിരിക്കുന്ന അയാൾക് നേരെ നടന്നടുത്തു.
അയാൾ ഒരു പ്രതീക്ഷയോടെ എന്നെ നോക്കി.
ഞാൻ അയാളെ ചെറിൽ നിന്ന് ഊരിയപ്പോൾ അയാൾ എന്നെ ഒന്ന് നന്ദി സൂചകമായി നോക്കി എണീറ്റു....
ട്ടേഹ്........
ഞാൻ അയാളെ മോന്തയടക്കി ഒന്ന് കൊടുത്തു. ഒട്ടും പ്രതീക്ഷിക്കാതെ ആയതോണ്ട് അയാളെ എന്നെ ഒരു തരം പേടിയോടെ നോക്കി. ഞാൻ അയാളെ കഴുത്തിന് പിടിച്ചു ചുവരിനോട് ചേർത്ത് നിർത്തി.
സത്യം പറയുന്നതാ നിനക്ക് നല്ലത്...... ഞാൻ അലറി..
എനിക്ക് ഒന്നും അറിയില്ല.......
Dooo...... ഞാൻ അയാളെ മൂക്കിന് ഇട്ട് ഒന്ന് കൊടുത്തു.. അയാളെ മൂക്കിലുടെ രക്തം ഒലിച്ചു വന്നു.
മര്യാതിക്കു സത്യം പറയുന്നതാ നിനക്ക് നല്ലത്.. അവൾക് എന്തേലും സംഭവിച്ചാൽ കൊന്ന് കളയും ഞാൻ...
എനിക്ക് ഒന്നും അറിയില്ല....
ഡോ..... താനൊക്കെ പിടിച്ചു വെച്ചത് "ദിൽറുബ മെഹ്റിനെ" ആണ്. ഒരു കാലത്ത് തന്നെ പോലെയുള്ള ഗുണ്ടകളുടെ പേടി സ്വപ്നം ഭാസിമിന്റെ മകൾ അതിലുപരി ദിൽഖിസ് അക്തറിന്റെ പെങ്ങൾ...
എനിക്ക് ഒന്നും അറിയില്ല ഞാൻ ഒന്നും ചെയ്തില്ല........
പ്ഫാ..... പിന്നേ നിന്റെ തന്ത കൊണ്ട് വന്നതാണോ മലപ്പുറത്തു ഉള്ള അവളെ മുംബൈയിലേക്കു...
ഒരാഴ്ചക്കുള്ളിൽ എനിക്കവളെ കിട്ടിയില്ലേൽ കൊന്ന് കളയും ഞാൻ എല്ലാത്തിനെയും....
ഭീഷണിയുടെ സ്വരത്തിൽ അത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു.
നിങ്ങൾക്കിപ്പോൾ ഒന്നും മനസ്സിലായിട്ടുണ്ടാവില്ല.. 2 ദിവസം മുൻപ് അതവ അന്ന് izas ഹോട്ടലിൽ വെച്ച് ആ incident ന് ശേഷം എനിക്കൊരു call വന്നു.മലപ്പുറത്തുള്ള എന്റെ പെങ്ങൾ ദിൽറുബ യുടെ ഹോസ്റ്റലിൽ നിന്ന്.. അവളെ മിസ്സിംഗ് ആണെന്ന് പറഞ്ഞു.. പിന്നേ കുറേ അന്വേഷിച്ചപ്പോൾ മനസ്സിലായി മുംബൈയിലുണ്ടെന്ന് അങ്ങനെ കിട്ടിയതാണ് ഇയാളെ. വീട്ടിലുള്ളവർ അറിഞ്ഞാൽ ഫുൾ സീൻ ആണ്.
ഞാൻ പോവാൻ നിക്കുമ്പോഴാണ് കുറേ ക്യാനുകൾ മറിഞ്ഞു കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചത്.
ഇനി ഞാൻ ഇല്ലാത്തപ്പോൾ ആരെങ്കിലും ഇങ്ങോട്ട് വരാറുണ്ടോ...
ഏയ് ഉണ്ടാവില്ല എനിക്ക് തോന്നിയതായ്ക്കും.
ഞാൻ പുറത്തിറങ്ങി lock ചെയ്തു മുന്നോട്ട് നടന്നു.
ചിൽ....
പുല്ലനങ്ങുന്ന ശബ്ദം കേട്ടു ഞാൻ പിന്നോട്ട് നോക്കിയപ്പോൾ അവിടെ ആരുമില്ലായിരുന്നു.
ഞാൻ ബൈക്കിൽ കയറി ഫ്ലാറ്റിലേക് വിട്ടു.
____________🌻_____________
ദിൽഖിസ് അവിടെ നിന്ന് പോയതും മരത്തിന് പിന്നിൽ നിന്നവൻ മുന്നോട്ട് വന്നു.
ശേഷം hajara groups ന്റെ ഓഫീസിൽ നിന്നെടുത്ത spare key ഉപയോഗിച്ചു ആ കവാടം തുറന്നു. ഇരുത്തായതിനാൽ ഫോണിലെ ഫ്ലാഷ് on ചെയ്തു അവൻ മുന്നോട് നടന്നു.
മുഖത്ത് മാസ്കും ജാക്കറ്റും ഇട്ടത് കൊണ്ട്. ഗോഡൗണിൽ അടിച്ചിട്ട ആൾക് അവനെ മനസ്സിലായില്ല.
അയാൾ കയറി ഒന്നും നോക്കാതെ അയാളെ ചവിട്ടി തായേ ഇട്ടു. ശേഷം കുനിഞ്ഞിരുന്നു. അയാളെ ഒന്ന് വീക്ഷിച്ചു. അയാളുടെ ശരീരത്തിൽ ദിൽഖിസ് അടിച്ചതിന്റെ പാടുകൾ ഉണ്ടായിരുന്നു.
മര്യാദിക്ക് പറഞ്ഞു അവൾ എവിടെയാണെന്ന്...
അതും പറഞ്ഞു അവൻ അയാളെ മൂക്കിന് ഇട്ട് ഒന്ന് കൊടുത്തു. നേരത്തെ ദിൽഖിസും മൂക്കിന് കൊടുത്തതോണ്ട് തന്നെ അയാൾക് ആ വേദന അസ്സഹനീയമായിരുന്നു.
എനിക്ക് ഒന്നുമറിയില്ല എന്നിട്ടും അയാൾ പറഞ്ഞു..
പ്ഫാ..*&%% മോനെ താനൊക്കെ പിടിച്ചു വെച്ചത് ദിൽറുബ മെഹ്റിൻ ആണ്. എന്റെ പെണ്ണാനവൾ. അവളെ തൊട്ട് കളിച്ചാൽ കൊന്ന് കളയാനും മടിക്കില്ല ഞാൻ. എന്റെ സിരയിലൂടെ ഒഴുകുന്നത് സിംഹങ്ങളുടെ രക്തമാ....
അവൻ അയാളുടെ മൂക്കിന് ഒന്ന് കൊടുത്തോണ്ട് അലറി.
വേദന അസ്സഹനീയമായിട്ടും അയാൾ അവനെ പുച്ഛിച്ചു.
സിംഹങ്ങൾ.... ഒരു പുച്ഛത്തോടെ പറഞ്ഞു...
അതേടാ സിംഹങ്ങൾ തന്നെ... *Iam the son of Haseena Lailaa Jouhar and Jouhar ali*. അവൻ അലറി.
അത് കേട്ടു അയാൾ ഒന്ന് പതറി.. അവൻ പറഞ്ഞത് സത്യമാണോ എന്നറിയാൻ അയാൾ അവന്റെ കയ്യുതിന് പിന്നിലേക്ക് നോക്കി. അവിടെ ആ ചിഹ്നമുണ്ടായിരുന്നു ഹൃദയത്തിന്റെ ആകൃതിയിൽ ഉള്ള മറുക്.
അത് കണ്ട അയാളിൽ ഒരു ഭയം ഉടലെടുത്തു.
അവരെ കുറിച്ച് ഓർക്കുമ്പോൾ തന്നെ നിനക്ക് ഭയം, അപ്പോൾ അവർക്ക് രണ്ടാൾക്കും കൂടി ജനിച്ച ഞാനോ.... അതിലും terror ആയിരിക്കും.
അതും പറഞ്ഞു അവൻ അയാളെ വീണ്ടും ഇടിക്കാൻ pooyathum അയാൾ അവന്റെ കൈ പിടിച്ചു വെച്ചു.
ഞാൻ..... ഞാൻ പറയാം...
നല്ലകുട്ടി.. എന്ന പറാ...
അലെക്സിന്റെ മകൻ *CHRISTOPHER*.
Who is the alex??
Alex......
ബാക്കി പറഞ്ഞു തീരും മുൻപേ. അയാൾ ബോധം കേട്ടു വീണു. 2 ദിവസം ഭക്ഷണം കഴിക്കാതിരുന്നത് കൊണ്ടാവാം..
അവൻ അയാളെ താങ്ങി പിടിച്ചു അയാളെ ചെവിയിൽ നിന്ന് ഹെഡ്‍ഫോൺ എടുത്ത് ചെവിയിൽ വെച്ചു.
ശേഷം തന്റെ ബാഗിൽ നിന്ന് സൂക്ഷിച്ച bottle എടുത്ത് അയാളെ വായയിലേക് വെള്ളം ഒഴിച്ചു കൊടുത്തു അവൻ ഗോഡൗണിന് പുറത്തിറങ്ങി.
നീ സത്യം ഒന്നും പറന്നില്ലല്ലോ......
ഹെഡ്‍ഫോനിൽ നിന്ന് ഒരു ശബ്ദം കേട്ടു.
ഇല്ല.. പറയിപ്പിച്ചിരിക്കും..
അവൻ അയാളോട് മറുപടി പറഞ്ഞു.
ആ ശബ്ദം തനിക്ക് തികച്ചും അപരിചിതമായത് കൊണ്ട് അയാൾ ഒന്ന് പതറി.
താനാരാ......
*THE DEVIL* അങ്ങനെ ഒരു മറുപടി മാത്രം കൊടുത്തു അവൻ ആ ഹെഡ്‍ഫോൺ തന്റെ ബൂട്സ് ഇട്ട കാലുകൊണ്ട് ചവിട്ടി നേരിച്ചു.
"കാത്തിരുന്നോ DIL ROWDY and ALI AHAMMED.. ഞാനും എന്റെ പെങ്ങമ്മാരും നിങ്ങൾക്ക് അരികിൽ എത്തിക്കൊണ്ടിരിക്കുന്നു. ഉമ്മ പറഞ്ഞപ്പോലെ *ഞങ്ങൾ വരും എല്ലാത്തിനും എണ്ണി എണ്ണി പകരം ചോദിക്കാൻ*
അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.. *ചെകുത്താന്റെ ചിരി*
_____________🌻____________
(AHNA)
ആ ഇത്തുവിന്റെ room മുഴുവൻ പഞ്ഞികൾ പാറിക്കളിക്കുന്നു. ഒരു സ്ഥലത്ത് ആ ഇത്തു ചിരിച്ചു നിൽക്കുന്നു. മറ്റൊരു സ്ഥലത്ത് അല്ലു pillow മാന്തിപ്പരിക്കുന്നു.
ഞാൻ വേഗം പോയി അല്ലുവിനെ കൈയിൽ എടുത്തു.അപ്പോഴാണെന്ന് തോനുന്നു ആ ഇത്തു എന്നെ ശ്രദ്ധിച്ചത്.
സോറി ഇത്തു...ഞാൻ അവരെ നോക്കി പറഞ്ഞു
അത് പ്രശ്നമില്ല....
ഞാൻ പിന്നെ ഒന്നിനും നില്കാതെ അല്ലുവിനെയും കൂട്ടി പുറത്തിറങ്ങി.
ഇനി എനിക്കാണോ അല്ലെ ഇത്തുവിനാണോ പ്രാന്ത്.
ഫ്രഷ് ആയി അല്ലുവിന് ഫുഡ് കൊടുത്തു ഫുഡും കഴിച്ചോണ്ടിരിക്കുമ്പോഴാണ് കാകുവും മാഷയും വിളിച്ചത് (ahna യുടെ ബ്രദർ and sister ) വീഡിയോ call ആയിരുന്നു.
അവരും ആയി ഓരോന്ന് സംസാരിച്ചു ഇരിക്കുമ്പോയായിരുന്നു കാകു ഓന്റെ നുണക്കുഴി കാണിച്ചു പുഞ്ചിരിച്ചത്. ഓന് ആ നുണക്കുഴി ഉപ്പാന്റേത് കിട്ടിയതാ..
എന്ത് ക്യൂട്ട് ആണ് കാകുവോ അന്റെ smile...?
ഞാൻ അത് പറഞ്ഞപ്പോൾ ഓൻ കോളർ പൊക്കി കാണിച്ചു.
നിനക്ക് എന്നെ പോലെ നുണക്കുഴി ഉള്ള മൊഞ്ജനെ കിട്ടിയോ പ്രേമിക്കാൻ...?
ഓൻ അത് ചോദിച്ചപ്പോൾ എനിക്ക് ശെരിക്കും ഓർമ വന്നത് ചിരിക്കുന്ന ദിൽഖിസിനെയാണ്.
കാകു.... Nki പ്രേമവും ഇഷ്ടല്ല ഇങ്ങളാരും പ്രേമിക്കുന്നതും ഇഷ്ടമല്ല..
അതും പറഞ്ഞു ഞാൻ call കട്ട് ചെയ്തു.
____________🌻_____________
{ദിൽഖിസ് }
ഫ്ലാറ്റിലെത്തി ഫ്രഷ് ആയി ഓരോന്നു ചിന്തിക്കുമ്പോഴാണ് ജൈസയും ജൈസലും വീഡിയോ call ചെയ്തത്.
ദിൽറുബയെ വിളിച്ചിട്ട് എടുക്കുന്നില്ലല്ലോ...
ജൈസൽ അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് പതറി. അവൾ മിസ്സിംഗ് ആണെന്ന് കാര്യം ഇവനറിഞ്ഞ ആരെയും വെറുതെ വെച്ചക്കില്ല. കലിപ്പിന്റെ കാര്യത്തിൽ അവൻ എന്നെക്കാൾ terror ആണ്.
നീ എന്നാ ഇനി വരുന്നത്?
ഞാൻ വിഷയം മാറ്റാൻ എന്നോണം ചോദിച്ചു.
ഈ koisa ന്റെ എൻഗേജ്മെന്റ് ന്റെ രണ്ട് ദിവസം മുൻപ് ഞാൻ ലാൻഡ് ആവും.. (അവൻ )
നീ പോടോ.....(jaisa )
അത് പറഞ്ഞപ്പോഴാ ഓർത്തത് നിന്റെ haqin ന്റെ നല്ല pic ഉണ്ടോ... (ജൈസൽ ജൈസയോട് ചോദിച്ചു).
ന്തിനാ..... (അവൾ )
അതല്ല നിന്നെ അല്ലെ കെട്ടാൻ പോവുന്നത് അപ്പൊ അടുത്ത് തന്നെ ഒരു RIP സ്റ്റാറ്റസിന് ഉള്ള വകയുണ്ട്.. (ജൈസൽ )
അത് സത്യം ഇവളെ കെട്ടിയാൽ അന്ന് തന്നെ അതിനുള്ള വകയുണ്ടാവും.
ഞാനും അവനെ അനുകൂലിച്ചു പറഞ്ഞതും jaisa മുഖം വീർപ്പിച്ചു.
കാകുന്റെ ജൈസൂട്ടി തെറ്റിയോ..... ഞാൻ ഓലെ സോപിടാൻ പറഞ്ഞു.
ഉമ്മാ 💋.......
ഇതിപ്പോ എന്തിനാ.....
അത് കാകു എന്റെ കല്യാണത്തിന് സമ്മതിച്ചതിന്.
അവൾ അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് പുഞ്ചിരിച്ചു.
എന്നാലും പ്രേമ വിരോധിയായ നിങ്ങൾ എങ്ങനെ എന്റെ കല്യാണത്തിന് സമ്മതിച്ചു. ഇനി ഇങ്ങൾ *AFRA* ദീദിനെ മറന്നോ....
അവൾ അത് പറഞ്ഞപ്പോൾ ഞാൻ rainge ഇല്ല എന്ന് പറഞ്ഞു call കട്ട് ചെയ്തു.
ഞാൻ നിന്നിടത്തു തന്നെ നിന്നു പോയി..
"ഇനി നിങ്ങൾ afra ദീദിനെ മറന്നോ ".
അവളുടെ ആ ഒരു dailoge എന്റെ ഉള്ളിൽ അലയടിച്ചു കേട്ടു.
അവൾ പറഞ്ഞപോലെ ഞാൻ അഫ്രയെ മറന്നു തുടങ്ങിയിരിക്കുന്നു.
____________🌻____________
(AHNA)
ഞാൻ ബാഗ് ഒക്കെ എടുത്ത് വെക്കുമ്പോൾ എന്റെ ശ്രദ്ധ ആ രണ്ട് ഫൈലിൽ തറഞ്ഞു നിന്നു.
"എന്തായിരിക്കും ആ രണ്ടാമത്തെ ഫൈലിൽ?"
എന്തോ ഒരു മൂഡ് ഇല്ലാത്തോണ്ട് ഞാൻ അത് തുറക്കാതെ ഫോൺ എടുത്ത് ഇൻസ്റ്റാഗ്രാമിൽ റീൽസ് കണ്ടിരുന്നു.
അപ്പോഴാണ് എനിക്ക് saja ziamന്റെ കാര്യം ഓർമ്മ വന്നത്
ഞാൻ വെറുതെ ഇൻസ്റ്റയിൽ searchi നോക്കി. അങ്ങനെ ഒരു ഐഡി ഉണ്ട്. അത്യാവശ്യം followers ഒക്കെ ഉണ്ട്.
റേഞ്ച് കുറവായതോണ്ട് ഫോട്ടോസ് ഒന്നും ലോഡ് ആയിട്ടുണ്ടായിരുന്നില്ല.
എന്നെ ഏറ്റവും അത്ഭുദ്ധപ്പെടുത്തിയത് 500ഇൽ മേലെ പോസ്റ്റുകൾ ഉള്ള കില്ലർ എന്നതായിരുന്നു.
കറങ്ങി കറങ്ങി അവസാനം pic ലോഡ് ആയി.
അതിൽ തെളിഞ്ഞു വന്ന ആളെ കണ്ട് ഞാൻ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു പോയി.
തുടരും............
Written by salva🌻